Home Tags Dinesh Chandimal

Tag: Dinesh Chandimal

രണ്ടാം ദിവസം അവസാനിക്കുമ്പോള്‍ ലങ്കയ്ക്ക് മൂന്ന് വിക്കറ്റ് നഷ്ടം

വെസ്റ്റിന്‍ഡീസ് 354 റണ്‍സിന് ഓള്‍ഔട്ട് ആയ ശേഷം ബാറ്റ് ചെയ്യാനിറങ്ങിയ ശ്രീലങ്കയ്ക്ക് അടുത്ത രണ്ട് സെഷനില്‍ നിന്ന് 3 വിക്കറ്റ് നഷ്ടം. രണ്ടാം ദിവസം അവസാനിക്കുമ്പോള്‍ ശ്രീലങ്ക 136/3 എന്ന നിലയില്‍ ആണ്. അര്‍ദ്ധ...

ശതകത്തിന് നാല് റണ്‍സ് അകലെ ഗുണതിലക പുറത്ത്, ശ്രീലങ്ക നേടിയത് 273 റണ്‍സ്

വെസ്റ്റിന്‍ഡീസിനെതിരെ രണ്ടാം ഏകദിനത്തില്‍ ആദ്യം ബാറ്റ് ചെയ്ത് 273 റണ്‍സ് നേടി ശ്രീലങ്ക. ധനുഷ്ക ഗുണതിലകയുടെയും ദിനേശ് ചന്ദിമലിന്റെയും ബാറ്റിംഗ് മികവിനൊപ്പം ഇന്നിംഗ്സിന്റെ അവസാനത്തോടെ വനിന്‍ഡു ഹസരംഗയും കസറിയപ്പോള്‍ ശ്രീലങ്ക 8 വിക്കറ്റ്...

ആവേശപ്പോരില്‍ വെസ്റ്റിന്‍ഡീസിന് വിജയം, അകില ധനന്‍ജയയുടെ ഓവറില്‍ കളി തിരിച്ച് ഫാബിയന്‍ അല്ലെന്‍

ശ്രീലങ്കയ്ക്കെതിരെ മൂന്നാം ടി20യില്‍ വിജയം കരസ്ഥമാക്കി വെസ്റ്റിന്‍ഡീസ്. ആദ്യം ബാറ്റ് ചെയ്ത ശ്രീലങ്ക 20 ഓവറില്‍ 4 വിക്കറ്റ് നഷ്ടത്തില്‍ 131 റണ്‍സ് മാത്രമാണ് നേടിയതെങ്കിലും 7 വിക്കറ്റ് നഷ്ടത്തില്‍ ഒരോവര്‍ അവസാനിക്കവേ...

ആഞ്ചലോ മാത്യൂസ് ശ്രീലങ്കയുടെ രക്ഷകന്‍

ഇംഗ്ലണ്ടിനെതിരെ രണ്ടാം ടെസ്റ്റില്‍ മികച്ച ബാറ്റിംഗ് പ്രകടനവുമായി ആഞ്ചലോ മാത്യൂസ്. മുന്‍ ലങ്കന്‍ നായകന്റെ ശതകത്തിന്റെ ബലത്തില്‍ ആദ്യ ദിവസം അവസാനിക്കുമ്പോള്‍ ശ്രീലങ്ക 87 ഓവറില്‍ നിന്ന് 229/4 എന്ന സ്കോര്‍ നേടിയിട്ടുണ്ട്....

തുടക്കത്തിലെ തകര്‍ച്ചയ്ക്ക് ശേഷം ശ്രീലങ്കയുടെ രക്ഷയ്ക്കെത്തി സീനിയര്‍ താരങ്ങള്‍, ബ്രോഡിന് രണ്ട് വിക്കറ്റ്

ഇംഗ്ലണ്ടിനെതിരെ ഗോള്‍ ടെസ്റ്റില്‍ ആദ്യം ബാറ്റ് ചെയ്ത ശ്രീലങ്കയ്ക്ക് ബാറ്റിംഗ് തകര്‍ച്ച. ഒരു ഘട്ടത്തില്‍ 25/3 എന്ന നിലയിലേക്ക് വീണ ടീമിനെ സീനിയര്‍ താരങ്ങളായ ദിനേശ് ചന്ദിമലും ആഞ്ചലോ മാത്യൂസും ചേര്‍ന്ന് നാലാം...

6 വിക്കറ്റ് നഷ്ടമെങ്കിലും 300ന് മുകളില്‍ സ്കോര്‍ നേടി ഒന്നാം ദിവസം അവസാനിപ്പിച്ച് ശ്രീലങ്ക

സെഞ്ചൂറിയണ്‍ ടെസ്റ്റില്‍ മികച്ച സ്കോറിലേക്ക് നീങ്ങി ശ്രീലങ്ക. മത്സരത്തിന്റെ ഒന്നാം ദിവസം തുടക്കം പാളിയെങ്കിലും ശക്തമായ തിരിച്ചുവരവാണ് മത്സരത്തില്‍ ശ്രീലങ്ക നടത്തിയത്. ഒരു ഘടട്ത്തില്‍ 54/3 എന്ന നിലയില്‍ വീണ ടീമിനെ ദിനേശ്...

ലങ്ക പ്രീമിയര്‍ ലീഗിലും സൂപ്പര്‍ ഓവര്‍, കാന്‍ഡി തസ്കേഴ്സിനെതിരെ വിജയം നേടി കൊളംബോ കിംഗ്സ്

219 റണ്‍സെന്ന പടുകൂറ്റന്‍ സ്കോര്‍ നേടിയപ്പോള്‍ കാന്‍ഡി തസ്കേഴ്സ് മത്സരം കീശയിലാക്കിയെന്നാണ് കരുതിയതെങ്കിലും അതേ സ്കോര്‍ നേടി കൊളംബോ കിംഗ്സ് മത്സരം സൂപ്പര്‍ ഓവറിലേക്ക് നീട്ടുകയും സൂപ്പര്‍ ഓവറില്‍ വിജയം കരസ്ഥമാക്കുകയും ചെയ്തപ്പോള്‍...

യസീര്‍ ഷായെ എങ്ങനെ കളിക്കണമെന്നത് മിക്കി ആര്‍തര്‍ പറഞ്ഞ് തന്നിരുന്നു

യസീര്‍ ഷാ മികച്ച ബൗളറാണെന്നതില്‍ സംശയമില്ലെങ്കില്‍ താരം അടുത്തിടെയായി മികച്ച ഫോമിലല്ല എന്നത് തങ്ങളുടെ മനസ്സിലുണ്ടായിരുന്നുവെന്ന് പറഞ്ഞ് മുന്‍ ശ്രീലങ്കന്‍ നായകന്‍ ദിനേശ് ചന്ദിമല്‍. ഇന്ന് കറാച്ചി ടെസ്റ്റില്‍ പാക്കിസ്ഥാനെതിരെ 80 റണ്‍സിന്റെ...

ടെസ്റ്റ് ക്രിക്കറ്റില്‍ തന്റെ കന്നി അഞ്ച് വിക്കറ്റ് നേട്ടവുമായി ഷഹീന്‍ അഫ്രീദി, ശ്രീലങ്കയ്ക്ക് 80...

അഞ്ച് വിക്കറ്റ് നേട്ടവുമായി ഷഹീന്‍ അഫ്രീദി ശ്രീലങ്കയുടെ ചെറുത്ത് നില്പ് അവസാനിപ്പിച്ചുവെങ്കിലും കറാച്ചി ടെസ്റ്റില്‍ പാക്കിസ്ഥാനെതിരെ 80 റണ്‍സിന്റെ ലീഡാണ് ശ്രീലങ്ക നേടിയിട്ടുള്ളത്. 74 റണ്‍സ് നേടിയ ദിനേശ് ചന്ദിമലും 48 റണ്‍സ്...

ശ്രീലങ്കയുടെ തിരിച്ചുവരവിന് ചുക്കാന്‍ പിടിച്ച് ദിനേശ് ചന്ദിമലും ധനന്‍ജയ ഡിസില്‍വയും, ലീഡിനികെ

കറാച്ചി ടെസ്റ്റില്‍ 64/3 എന്ന നിലയില്‍ ബാറ്റിംഗ് പുനരാരംഭിച്ച ശ്രീലങ്കയ്ക്ക് എംബുല്‍ദേനിയയെയും ആഞ്ചലോ മാത്യൂസിനെയും നഷ്ടമായി 80/5 എന്ന നിലയിലേക്ക് തകര്‍ന്ന ലങ്കയെ രക്ഷിച്ച് ദിനേഷ് ചന്ദിമല്‍, ധനന്‍ജയ ഡി സില്‍വ കൂട്ടുകെട്ട്....

ആദ്യ ടെസ്റ്റിനുള്ള 15 അംഗ സ്ക്വാഡില്‍ ഇടം പിടിച്ച് ദിനേശ് ചന്ദിമല്‍

ന്യൂസിലാണ്ടിനെതിരെ ഗോളില്‍ ഓഗസ്റ്റ് 14ന് ആരംഭിക്കുന്ന ടെസ്റ്റിലേക്കുള്ള 15 അംഗ സ്ക്വാ‍ഡില്‍ ഇടം പിടിച്ച് ശ്രീലങ്കന്‍ മുന്‍ നായകന്‍ ദിനേശ് ചന്ദിമല്‍. ഓസ്ട്രേലിയ്ക്കെതിരെ മോശം ഫോമിനെതുടര്‍ന്ന് ടീമില്‍ നിന്ന് പുറത്തായ ശേഷം ആറ്...

ചന്ദിമല്‍ പുറത്ത്, ദിമുത് കരുണാരത്നേ ലങ്കന്‍ നായകന്‍

ശ്രീലങ്കയുടെ ദക്ഷിണാഫ്രിക്കന്‍ ടെസ്റ്റ് ടീമിനെ പ്രഖ്യാപിച്ചു. നിലവിലെ ടെസ്റ്റ് നായകന്‍ ദിനേശ് ചന്ദിമലിനെ ക്യാപ്റ്റന്‍സിയില്‍ നിന്നും ടീമില്‍ നിന്നും ഒഴിവാക്കി പകരം ക്യാപ്റ്റനായി ദിനേശ് ചന്ദിമലിനെ പ്രഖ്യാപിച്ചു. ദില്‍രുവന്‍ പെരേര, റോഷെന്‍ സില്‍വ,...

ശ്രീലങ്ക പൊരുതുന്നു, ഒരു ദിവസവും നാല് വിക്കറ്റും, ഒഴിവാക്കാനാകുമോ തോല്‍വി

ന്യൂസിലാണ്ടിനെതിരെ രണ്ടാം ടെസ്റ്റില്‍ ശ്രമകരമായ ദൗത്യവുമായി ശ്രീലങ്ക. നാല് വിക്കറ്റ് മാത്രം കൈവശമുള്ള ലങ്കയ്ക്ക് ഒരു ദിവസം കൂടി അതിജീവിച്ചാല്‍ ടെസ്റ്റ് മത്സരത്തെ രക്ഷിയ്ക്കാനാകും. 429 റണ്‍സ് പിന്നിലായി നില്‍ക്കുന്ന ലങ്ക 231/6...

മൂന്നാം ടെസ്റ്റിലും ചന്ദിമല്‍ കളിക്കില്ല

പരിക്ക് മൂലം രണ്ടാം ടെസ്റ്റില്‍ ശ്രീലങ്കയ്ക്കായി കളിയ്ക്കാതിരുന്ന നായകന്‍ ദിനേശ് ചന്ദിമല്‍ മൂന്നാം ടെസ്റ്റിലും കളിയ്ക്കില്ലെന്ന് ബോര്‍ഡ് വൃത്തങ്ങള്‍ അറിയിച്ചു. ചന്ദിമലിനു പകരക്കാരനായി ധനുഷ്ക ഗുണതിലകയെബോര്‍ഡ് പ്രഖ്യാപിച്ചിട്ടുണ്ട്. അതേ സമയം രണ്ടാം ടെസ്റ്റില്‍...

ഇംഗ്ലണ്ടിനു കൂറ്റന്‍ ലക്ഷ്യം, റണ്‍ മലയൊരുക്കി ശ്രീലങ്ക

അഞ്ചാം ഏകദിനത്തില്‍ വിജയം കുറിയ്ക്കുവാന്‍ ഇംഗ്ലണ്ട് പാടുപെടുമെന്ന് ഉറപ്പ്. ആദ്യം ബാറ്റ് ചെയ്ത ശ്രീലങ്ക 366/6 എന്ന പടുകൂറ്റന്‍ സ്കോറാണ് ഇംഗ്ലണ്ടിനു മുന്നില്‍ വെച്ചിരിക്കുന്നത്. നാല് താരങ്ങള്‍ അര്‍ദ്ധ ശതകങ്ങള്‍ നേടിയ ലങ്കന്‍...
Advertisement

Recent News