Browsing Tag

Dhaka Premier League

ശ്രീലങ്കന്‍ പരമ്പരയ്ക്കുള്ള തയ്യാറെടുപ്പിനായി ഷാക്കിബ് ധാക്ക പ്രീമിയര്‍ ലീഗിൽ പങ്കെടുക്കും

ധാക്ക പ്രീമിയര്‍ ലീഗിന്റെ അവശേഷിക്കുന്ന മത്സരങ്ങളിൽ ബംഗ്ലാദേശ് ഓള്‍റൗണ്ടര്‍ ഷാക്കിബ് അല്‍ ഹസന്‍ പങ്കെടുക്കും. വരാനിരിക്കുന്ന ശ്രീലങ്കന്‍ പരമ്പരയ്ക്കുള്ള തയ്യാറെടുപ്പിന്റെ ഭാഗമായാണ് താരം പങ്കെടുക്കുന്നത്. ലെജന്‍ഡ്സ് ഓഫ് രൂപ്ഗഞ്ച് എന്ന…

ധാക്ക പ്രീമിയര്‍ ലീഗിലെ താരങ്ങളുടെ പെരുമാറ്റം, അമ്പയറിംഗ് മതിയാക്കുവാന്‍ തീരുമാനിച്ച് ബംഗ്ലാദേശി…

ധാക്ക പ്രീമിയര്‍ ലീഗിലെ താരങ്ങളുടെ മോശം പെരുമാറ്റത്തിനെത്തുടര്‍ന്ന് അമ്പയറിംഗ് മതിയാക്കുകയാണെന്ന് തീരുമാനിച്ച് ബംഗ്ലാദേശി അമ്പയര്‍ മോനിറുസ്സമാന്‍. ബംഗ്ലാദേശിന്റെ ഐസിസി എമേര്‍ജിംഗ് പാനലിൽ മോര്‍ഷദ് അലി ഖാനോടൊപ്പം അംഗമായ മോനിറുസ്സമാന്‍…

ടാസ്കിന്‍ അഹമ്മദും ധാക്ക പ്രീമിയര്‍ ലീഗിനില്ല

ബംഗ്ലാദേശ് പേസര്‍ ടാസ്കിന്‍ അഹമ്മദ് ധാക്ക പ്രീമിയര്‍ ലീഗിന്റ അടുത്ത ഘട്ടത്തിനില്ല. ഇടത് തള്ള വിരലിനേറ്റ പരിക്കാണ് താരത്തിനെ ടൂര്‍ണ്ണമെന്റിൽ നിന്ന് പിന്മാറുവാന്‍ പ്രേരിപ്പിച്ചിരിക്കുന്നത്. മൊഹമ്മദന്‍ സ്പോര്‍ട്ടിംഗ് ക്ലബിന്റെ താരമാണ്…

വംശീയ പരാമര്‍ശം സബീര്‍ റഹ്മാന് പിഴ

ധാക്ക പ്രീമിയര്‍ ലീഗിൽ വീണ്ടും വിവാദ സംഭവം. ഇത്തവണ വംശീയാധിക്ഷേപമാണ് പുറത്ത് വന്നിരിക്കുന്നത്. ലെജന്‍ഡ്സ് ഓഫ് രൂപ്ഗഞ്ച് താരം സബീര്‍ റഹ്മാനെയും ഷെയ്ഖ് ജമാൽ ധനമണ്ടി ക്ലബ് മാനേജര്‍ സുല്‍ത്താന്‍ മഹമ്മദിനും എതിരെയാണ് വംശീയാധിക്ഷേപം നടത്തിയെന്ന്…

ധാക്ക പ്രീമിയര്‍ ലീഗിൽ നിന്ന് പിന്മാറി തമീം ഇക്ബാലും ഷാക്കിബ് അല്‍ ഹസനും

ധാക്ക പ്രീമിയര്‍ ലീഗിൽ നിന്ന് പിന്മാറുകയാണെന്ന് അറിയിച്ച് തമീം ഇക്ബാലും ഷാക്കിബ് അല്‍ ഹസനും. തമീം തന്റെ മുട്ടിനേറ്റ പരിക്കിന്റെ റീഹാബ് നടപടികളുമായാണ് ടൂര്‍ണ്ണമെന്റിൽ നിന്ന് പിന്മാറുന്നതെങ്കിൽ ഷാക്കിബ് അമേരിക്കയിലുള്ള തന്റെ കുടുംബത്തോടൊപ്പം…

ധാക്ക പ്രീമിയര്‍ ലീഗ് മാച്ച് ഒഫീഷ്യലുകള്‍ക്ക് നേരെ ആക്രമണം

ധാക്ക പ്രീമിയര്‍ ലീഗ് മാച്ച് ഒഫീഷ്യലുകളുടെ കാറിന് നേരെ ആക്രമണം. വലിയ പരിക്കുകള്‍ ഇല്ലാതെ അവര്‍ രക്ഷപ്പെട്ടുവെന്നാണ് ലഭിയ്ക്കുന്ന വിവരം. ഒരു തുണിശാലയിലെ തൊഴിലാളികളുടെ പ്രക്ഷോഭം നടക്കുന്നിടത്ത് വെച്ചാണ് സംഭവം. തൊഴിലാളികളും പോലീസും തമ്മിലുള്ള…

ഷാക്കിബിന് നാല് മത്സരത്തിൽ നിന്ന് വിലക്ക്

ഷാക്കിബ് അല്‍ ഹസനെ നാല് മത്സരങ്ങളിൽ നിന്ന് വിലക്കുവാന്‍ തീരുമാനിച്ച് ബംഗ്ലാദേശ് ക്രിക്കറ്റ് ബോര്‍ഡ്. അമ്പയര്‍മാര്‍ക്കെതിരെ മോശം പെരുമാറ്റമാണ് ഷാക്കിബ് അല്‍ ഹസന്‍ നടത്തിയത്. ഇതിനെത്തുടര്‍ന്ന് നടപടിയെന്ന നിലയിലാണ് ഷാക്കിബ് അല്‍ ഹസനെ നാല്…

ധാക്ക പ്രീമിയര്‍ ലീഗിൽ ഷാക്കിബ് ഷോ ഓഫ്, ഒടുവിൽ മാപ്പ് പറഞ്ഞ് താരം

തന്റെ ധാക്ക പ്രീമിയര്‍ ലീഗിലെ പെരുമാറ്റത്തിന് മാപ്പ് പറഞ്ഞ് ഷാക്കിബ് അല്‍ ഹസന്‍. മത്സരത്തിൽ രണ്ട് പ്രാവശ്യമാണ് താരം അമ്പയറുടെ തീരുമാനത്തിൽ പ്രകോപനകരമായ രീതിയിൽ പ്രകടിപ്പിച്ചത്. എതിര്‍ ടീം കോച്ചും നിലവിൽ ബംഗ്ലാദേശ് ക്രിക്കറ്റ് ബോര്‍ഡ്…

ധാക്ക പ്രീമിയർ ലീഗിൽ ബയോ ബബിൾ ലംഘനം ഉണ്ടായാൽ കനത്ത പിഴ

ധാക്ക പ്രീമിയർ ലീഗിൽ ബയോ ബബിൾ ലംഘനം ഉണ്ടായാൽ കനത്ത പിഴയുണ്ടാകുമെന്ന് അറിയിച്ച് ബംഗ്ലാദേശ് ക്രിക്കറ്റ് ബോർഡ്. കളിക്കാർ, ക്ലബ്ബുകൾ, ഒഫീഷ്യലുകൾ എന്നിവർക്കെല്ലാം ഇത് ബാധകമായിരിക്കുമെന്നും ബോർഡ് അറിയിച്ചു. ബയോ ബബിളിന്റെ സുരക്ഷിതത്വം ഒരു…

ഷാക്കിബ് പാക്കിസ്ഥാന്‍ സൂപ്പര്‍ ലീഗില്‍ പങ്കെടുക്കില്ല, ധാക്ക പ്രീമിയര്‍ ലീഗിന് മുന്‍ഗണന

ഷാക്കിബ് അല്‍ ഹസന്‍ പാക്കിസ്ഥാന്‍ സൂപ്പര്‍ ലീഗില്‍ പങ്കെടുക്കില്ല. ധാക്ക പ്രീമിയര്‍ ലീഗില്‍ കളിക്കുവാന്‍ വേണ്ടി താരം പിഎസ്എല്‍ കളിക്കുന്നില്ലെന്ന് തീരുമാനിക്കുകയായിരുന്നു. ധാക്ക പ്രീമിയര്‍ ലീഗ് മേയ് 31ന് ആണ് ആരംഭിക്കുന്നത്. പാക്കിസ്ഥാന്‍…