Home Tags Delhi

Tag: Delhi

ന്യൂസിലാണ്ട് താരങ്ങള്‍ ഡല്‍ഹിയിലെ ബയോ ബബിളില്‍

ഐപിഎല്‍ കളിക്കാനെത്തിയ ന്യൂസിലാണ്ട് താരങ്ങളായ കെയിന്‍ വില്യംസണും ട്രെന്റ് ബോള്‍ട്ടും ഉള്‍പ്പെടുന്ന സംഘം ഡല്‍ഹിയിലെ ബയോ ബബിളിലാണ് ഇപ്പോളുള്ളത്. മേയ് 11 അവര്‍ ഇംഗ്ലണ്ടിലേക്ക് യാത്രയാകുമെന്നാണ് അറിയുന്നത്. ഈ വാര്‍ത്ത ന്യൂസിലാണ്ട് ക്രിക്കറ്റാണ്...

ഡല്‍ഹിയിലെ അടുത്ത രണ്ട് മത്സരങ്ങള്‍ നടത്തുക സുരക്ഷിതമോ എന്ന ചര്‍ച്ച നടക്കുന്നുവെന്ന് ബിസിസിഐ

ഡല്‍ഹി ഫിറോസ്ഷാ കോട്‍ലയിലെ ഗ്രൗണ്ട് സ്റ്റാഫിന് കോവിഡ് വന്നുവെന്ന വാര്‍ത്ത ഡല്‍ഹി ക്രിക്കറ്റ് അസ്സോസിയേഷന്‍ നിഷേധിച്ചുവെങ്കിലും ലഭിയ്ക്കുന്ന വിവരം അനുസരിച്ച് ബിസിസിഐ അവിടെ നടക്കുന്ന അടുത്ത രണ്ട് മത്സരങ്ങളുമായി മുന്നോട്ട് പോകുക സുരക്ഷിതമാണോ...

ഡല്‍ഹിയെ ചുരുട്ടിക്കെട്ടി യുപി സെമിയിലേക്ക്

വിജയ് ഹസാരെ ട്രോഫിയുടെ സെമി ഫൈനലില്‍ കടന്ന് ഉത്തര്‍ പ്രദേശ്. ഇന്ന് നടന്ന ക്വാര്‍ട്ടര്‍ ഫൈനല്‍ മത്സരത്തില്‍ ഉത്തര്‍ പ്രദേശ് ആദ്യം ബാറ്റ് ചെയ്ത് 280 റണ്‍സ് നേടിയ ശേഷം ഡല്‍ഹിയെ 48.1...

സെമിയിലെത്തുവാന്‍ ഡല്‍ഹി നേടേണ്ടത് 281 റണ്‍സ്, ഉത്തര്‍പ്രദേശിന് വേണ്ടി ശതകം നേടി ഉപേന്ദ്ര യാദവ്

ഉപേന്ദ്ര യാദവിന്റെ ശതകത്തിന്റെയും ക്യാപ്റ്റന്‍ കരണ്‍ ശര്‍മ്മയുടെയും മികവില്‍ ഡല്‍ഹിയ്ക്കെതിരെ ആദ്യം ബാറ്റ് ചെയ്ത് 280 റണ്‍സ് നേടി ഉത്തര്‍ പ്രദേശ്. 7 വിക്കറ്റ് നഷ്ടത്തിലാണ് ടീം ഈ സ്കോര്‍ നേടിയത്. 101...

ഉത്തരാഖണ്ഡിന്റെ ക്വാര്‍ട്ടര്‍ മോഹങ്ങളെ തകര്‍ത്തെറിഞ്ഞ് അനുജ് റാവത്ത് – പ്രദീപ് സാംഗ്വാന്‍ കൂട്ടുകെട്ട്

വിജയ് ഹസാരെ ട്രോഫി ക്വാര്‍ട്ടര്‍ ഫൈനലില്‍ കടന്ന് ഡല്‍ഹി. പ്ലേറ്റ് ഗ്രൂപ്പ് ജേതാക്കളായി എത്തിയ ഉത്തരാഖണ്ഡ് എലൈറ്റ് ഗ്രൂപ്പില്‍ നിന്നുള്ള ഡല്‍ഹിയെ അട്ടിമറിയ്ക്കുമെന്ന് തോന്നിപ്പിച്ചുവെങ്കിലും ഡല്‍ഹിയുടെ ഏഴാം വിക്കറ്റ് കൂട്ടുകെട്ട് മത്സരം മാറ്റി...

ക്വാര്‍ട്ടറിലെത്തുവാന്‍ ഡല്‍ഹി നേടേണ്ടത് 288 റണ്‍സ്

ഡല്‍ഹിയ്ക്കെതിരെ വിജയ് ഹസാരെ ട്രോഫി എലിമിനേറ്റര്‍ മത്സരത്തില്‍ ആദ്യ ബാറ്റിംഗിനിറങ്ങിയ ഉത്തരാഖണ്ഡിന് 287 റണ്‍സ്. എലൈറ്റ് ഗ്രൂപ്പില്‍ എട്ടാം സ്ഥാനക്കാരായ ഡല്‍ഹിയും പ്ലേറ്റ് ഗ്രൂപ്പിലെ ഒന്നാം സ്ഥാനക്കാരായ ഉത്തരാഖണ്ഡും തമ്മിലായിരുന്നു ഇന്ന് പ്രിലിമിനറി...

പ്രീക്വാര്‍ട്ടറില്‍ ഉത്തരാഖണ്ഡും ഡല്‍ഹിയും

വിജയ് ഹസാരെ ട്രോഫിയുടെ പ്രീ ക്വാര്‍ട്ടറില്‍ ഉത്തരാഖണ്ഡും ഡല്‍ഹിയും ഏറ്റുമുട്ടും. ഡല്‍ഹി എലൈറ്റ് ഗ്രൂപ്പിലെ അവസാന സ്ഥാനക്കാരായാണ് പ്രീ ക്വാര്‍ട്ടറിലേക്ക് എത്തുന്നത്. പ്ലേറ്റ് ചാമ്പ്യന്മാരായ ഉത്തരാഖണ്ഡ് ആണ് ഡല്‍ഹിയുടെ പ്രീ ക്വാര്‍ട്ടര്‍ എതിരാളികള്‍. ഉത്തരാഖണ്ഡും...

ഡല്‍ഹിയ്ക്ക് ജയം, 16 പോയിന്റ്, റണ്‍ റേറ്റില്‍ കേരളത്തിന് പിന്നില്‍

ഇന്ന് വിജയ് ഹസാരെ ട്രോഫിയിലെ ഗ്രൂപ്പ് ഡിയിലെ തങ്ങളുടെ അവസാന മത്സരത്തില്‍ ഡല്‍ഹിയ്ക്ക് ജയം. രാജസ്ഥാന്‍ നല്‍കിയ 295 റണ്‍സ് ലക്ഷ്യം ഡല്‍ഹി 44.4 ഓവറില്‍ മറികടന്നു. 2 വിക്കറ്റ് നഷ്ടത്തിലാണ് ടീം...

ശിഖര്‍ ധവാന്റെയും ലളിത് യാദവിന്റെയും തകര്‍പ്പന്‍ ബാറ്റിംഗിന്റെ ബലത്തില്‍ കേരളത്തിന് 213 റണ്‍സ് വിജയ...

കേരളത്തിനെതിരെ പടുകൂറ്റന്‍ സ്കോര്‍ നേടി ഡല്‍ഹി. ഇന്ന് ടോസ് നേടി ബൗളിംഗ് തിരഞ്ഞെടുത്ത കേരളത്തിന്റെ ബൗളര്‍മാരെ ശിഖര്‍ ധവാനും ലളിത് യാദവും ചേര്‍ന്ന് തല്ലി തകര്‍ത്തപ്പോള്‍ ഡല്‍ഹിയ്ക്ക് 212 റണ്‍സ്. നാല് വിക്കറ്റ്...

നിതീഷ് റാണയ്ക്ക് ശതകം, മത്സരം സമനിലയില്‍ അവസാനിച്ചു, കേരളത്തിന് മൂന്ന് പോയിന്റ്

കേരളവും ഡല്‍ഹിയും തമ്മിലുള്ള രഞ്ജി ട്രോഫി മത്സരം സമനിലയില്‍ അവസാനിച്ചു. 125 റണ്‍സ് നേടിയ കുണാല്‍ ചന്ദേലയ്ക്കും 114 റണ്‍സ് നേടിയ നിതീഷ് റാണയും നടത്തിയ ചെറുത്ത് നില്പാണ് ഡല്‍ഹിയ്ക്ക് തുണയായത്. അനുജ്...

ഡല്‍ഹിയെ മുന്നോട്ട് നയിച്ച് കുണാല്‍ ചന്ദേലയും നിതീഷ് റാണയും

കേരളത്തിനെതിരെ രഞ്ജി ട്രോഫി മത്സരത്തില്‍ ഡല്‍ഹിയുടെ തോല്‍വി ഭയത്തെ ഒഴിവാക്കി കുണാല്‍ ചന്ദേലയും നിതീഷ് റാണയും. ഇരുവരും ചേര്‍ന്ന് മത്സരം സമനിലയിലേക്ക് നീങ്ങുമെന്ന സൂചന നല്‍കുന്ന പ്രകടനമാണ് പുറത്തെടുത്തത്. ആദ്യ ഇന്നിംഗ്സില്‍ 142...

രണ്ടാം ഇന്നിംഗ്സില്‍ ഭേദപ്പെട്ട പ്രകടനവുമായി ഡല്‍ഹി, ഓപ്പണിംഗ് കൂട്ടുകെട്ടിന്റെ ചെറുത്ത് നില്പ് തകര്‍ത്ത് സച്ചിന്‍...

കേരളത്തിനെതിരെ 383 റണ്‍സിന്റെ ഒന്നാം ഇന്നിംഗ്സ് ലീഡ് വഴങ്ങിയ ഡല്‍ഹിയ്ക്ക് രണ്ടാം ഇന്നിംഗ്സില്‍ ഭേദപ്പെട്ട തുടക്കം. ഓപ്പണര്‍മാരായ അനുജ് റാവത്തും കുണാല്‍ ചന്ദേലയും ഒന്നാം വിക്കറ്റില്‍ 130 റണ്‍സുമായി ഡല്‍ഹിയെ പരാജയത്തില്‍ നിന്ന്...

ഡല്‍ഹിയ്ക്ക് വന്‍ തകര്‍ച്ച, ജലജ് സക്സേനയ്ക്ക് അഞ്ച് വിക്കറ്റ്

കേരളത്തിനെതിരെ തിരുവനന്തപുരം തുമ്പ സെയിന്റ് സേവിയേഴ്സ് ഗ്രൗണ്ടില്‍ നടക്കുന്ന രഞ്ജി ട്രോഫി മത്സരത്തില്‍ ബാറ്റിംഗ് തകര്‍ച്ച നേരിട്ട ഡല്‍ഹി. കേരളത്തിന്റെ ഒന്നാം ഇന്നിംഗ്സ് സ്കോറായ 525/9 ഡിക്ലയേര്‍ഡ് ചേസ് ചെയ്യാനിറങ്ങിയ ഡല്‍ഹിയ്ക്ക് രണ്ടാം...

525/9 എന്ന നിലയില്‍ ഡിക്ലയര്‍ ചെയ്ത് കേരളം, ഡല്‍ഹിയ്ക്ക് രണ്ട് വിക്കറ്റ് നഷ്ടം

ഡല്‍ഹിയ്ക്കെതിരെ രഞ്ജി ട്രോഫിയില്‍ കേരളത്തിന് ഒന്നാം ഇന്നിംഗ്സില്‍ 525 റണ്‍സ്. ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത കേരളം 9 വിക്കറ്റുകള്‍ നഷ്ടമായപ്പോള്‍ തങ്ങളുടെ ഇന്നിംഗ്സ് ഡിക്ലയര്‍ ചെയ്യുകയായിരുന്നു. 155 റണ്‍സ് നേടിയ നായകന്‍...

സച്ചിന്‍ ബേബിയുടെ മികവില്‍ അഞ്ഞൂറും കടന്ന് കേരളം

നായകന്‍ സച്ചിന്‍ ബേബി പുറത്താകാതെ നേടിയ 153 റണ്‍സിന്റെ ബലത്തില്‍ ഡല്‍ഹിയ്ക്കെതിരെ കൂറ്റന്‍ സ്കോര്‍ നേടി കേരളം. സച്ചിന്‍ ബേബിയ്ക്ക് പുറമെ റോബിന്‍ ഉത്തപ്പ(102), രാഹുല്‍ പി(97), സല്‍മാന്‍ നിസാര്‍(77) എന്നിവരാണ് കേരളത്തിനായി...
Advertisement

Recent News