പ്രീക്വാര്‍ട്ടറില്‍ ഉത്തരാഖണ്ഡും ഡല്‍ഹിയും

Delhi

വിജയ് ഹസാരെ ട്രോഫിയുടെ പ്രീ ക്വാര്‍ട്ടറില്‍ ഉത്തരാഖണ്ഡും ഡല്‍ഹിയും ഏറ്റുമുട്ടും. ഡല്‍ഹി എലൈറ്റ് ഗ്രൂപ്പിലെ അവസാന സ്ഥാനക്കാരായാണ് പ്രീ ക്വാര്‍ട്ടറിലേക്ക് എത്തുന്നത്. പ്ലേറ്റ് ചാമ്പ്യന്മാരായ ഉത്തരാഖണ്ഡ് ആണ് ഡല്‍ഹിയുടെ പ്രീ ക്വാര്‍ട്ടര്‍ എതിരാളികള്‍.

ഉത്തരാഖണ്ഡും ആസാമും പ്ലേറ്റ് ഗ്രൂപ്പില്‍ അഞ്ച് വീതം വിജയവുമായി 20 പോയിന്റ് കരസ്ഥമാക്കിയെങ്കിലും +3.273 റണ്‍റേറ്റ് ഉത്തരാഖണ്ഡിന്റെ തുണയ്ക്കെത്തി. ആസാമിന്റെ റണ്‍റേറ്റ് +1909 ആണ്. ഞായറാഴ്ച മാര്‍ച്ച് ഏഴിന് ആണ് എലിമിനേറ്റര്‍ മത്സരം.

മാര്‍ച്ച് എട്ട് മുതല്‍ ക്വാര്‍ട്ടര്‍ ഫൈനല്‍ മത്സരങ്ങള്‍ ആരംഭിയ്ക്കും.

Previous articleഇൻസ്റ്റഗ്രാമിൽ കോഹ്ലി 100 മില്യൺ ക്ലബിൽ, 100മില്യൺ ഫോളോവേഴ്സ് ആകുന്ന ആദ്യ ഏഷ്യൻ
Next articleഐ ലീഗ് രണ്ടാം ഘട്ടം മാർച്ച് 5 മുതൽ, ഫിക്സ്ചറുകൾ എത്തി