Browsing Tag

David Willey

ആധികാരികം ഇന്ത്യ, ഇംഗ്ലണ്ടിനെ പരാജയപ്പെടുത്തിയത് 49 റൺസിന്

ഇംഗ്ലണ്ടിനെതിരെ രണ്ടാം ടി20യിൽ ആധികാരിക വിജയവുമായി ഇന്ത്യ. ഇന്ന് നടന്ന മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 170/8 എന്ന സ്കോര്‍ നേടിയപ്പോള്‍ ഇംഗ്ലണ്ടിന് നേടാനായത് 121 റൺസ് മാത്രമാണ്. ഇതോടെ മത്സരത്തിൽ 49 റൺസിന്റെ വിജയം ഇന്ത്യ കരസ്ഥമാക്കി.…

ശതകം നേടി ജേസൺ റോയ്, ഫോം തുടര്‍ന്ന് ജോസ് ബട്‍ലര്‍, ഇംഗ്ലണ്ടിന് അനായാസ വിജയം

നെതര്‍ലാണ്ട്സിനെതിരെ 8 വിക്കറ്റ് വിജയം നേടി ഇംഗ്ലണ്ട്. ആദ്യം ബാറ്റ് ചെയ്ത നെതര്‍ലാണ്ട്സ് 49.2 ഓവറിൽ 244 റൺസ് നേടിയപ്പോള്‍ ഇംഗ്ലണ്ട് 2 വിക്കറ്റ് നഷ്ടത്തിൽ 30.1 ഓവറിലാണ് വിജയം നേടിയത്. മാക്സ് ഒദൗദ്(50), ടോം കൂപ്പര്‍(33), ബാസ് ഡി ലീഡ്(56),…

ഡേവിഡ് വില്ലിയ്ക്ക് 2 കോടി, സിദ്ധാർത്ഥ് കൗളും കരൺ ശർമ്മയും റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂരിൽ

ഇംഗ്ലണ്ട് പേസര്‍ ഡേവിഡ് വില്ലിയെ ടീമിലെടുത്ത് റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂര്‍. 2 കോടി രൂപയ്ക്കാണ് താരത്തെ ടീമിലേക്ക് ബാംഗ്ലൂര്‍ എത്തിക്കുന്നത്. മുമ്പ് ഐപിഎൽ കളിച്ച പരിചയമുള്ള സിദ്ധാര്‍ത്ഥ് കൗളിനെയും കരൺ ശര്‍മ്മയെയും ടീമിലെത്തിച്ച് റോയൽ…

ധീരം ധനന്‍ജയ, തകര്‍ന്നടിഞ്ഞ ശ്രീലങ്കയെ നാണക്കേടിൽ നിന്ന് രക്ഷിച്ച് ധനന്‍ജയ ഡി സിൽവയുടെ 91 റൺസ്

ഇംഗ്ലണ്ടിനെതിരെ തകര്‍ന്നടിഞ്ഞ ശ്രീലങ്കയെ വലിയ നാണക്കേടിൽ നിന്ന് രക്ഷിച്ച് ധനന്‍ജയ ഡി സില്‍വ.  സാം കറന്‍ ശ്രീലങ്കയുടെ ടോപ് ഓര്‍ഡറിന്റെ കഥ കഴിച്ചപ്പോള്‍ 21/4 എന്ന നിലയിലേക്ക് വീണ ടീമിനെ ആദ്യം വനിന്‍ഡു ഹസരംഗയോടൊപ്പവും പിന്നീട് ദസുന്‍…

പൊരുതിയത് കുശല്‍ പെരേരയും ഹസരംഗയും മാത്രം, ഏകദിനത്തിലും ലങ്കയുടെ കാര്യം കുഴപ്പത്തിൽ തന്നെ

ഇംഗ്ലണ്ടിനെതിരെ ആദ്യ ഏകദിനത്തിലും മോശം ബാറ്റിംഗ് പ്രകടനവുമായി ശ്രീലങ്ക. ഇന്ന് ടോസ് നഷ്ടമായി ബാറ്റിംഗിനിറങ്ങിയ ശ്രീലങ്ക 185 റൺസിന് ഓള്‍ഔട്ട് ആകുകയായിരുന്നു. 46/3 എന്ന നിലയിലേക്ക് വീണ ലങ്കയെ കുശല്‍ പെരേരയും വനിന്‍ഡു ഹസരംഗയും ചേര്‍ന്നാണ് 99…

ശ്രീലങ്കയുടെ നാണക്കേട് തുടരുന്നു, മൂന്നാം ടി20യിലും കനത്ത തോല്‍വി

ഇംഗ്ലണ്ടിനെതിരെ കൂറ്റന്‍ തോല്‍വിയേറ്റുവാങ്ങി ശ്രീലങ്ക. തുടര്‍ച്ചയായ മൂന്നാം മത്സരത്തിലുംം ചെറുത്ത്നില്പ് പോലുമില്ലാതെയാണ് ശ്രീലങ്ക കീഴടങ്ങിയത്. ആദ്യം ബാറ്റ് ചെയ്ത ഇംഗ്ലണ്ട് 6 വിക്കറ്റ് നഷ്ടത്തിൽ 180 റൺസ് നേടിയപ്പോള്‍ ശ്രീലങ്ക 18.5 ഓവറിൽ 91…

ഡേവിഡ് വില്ലി ഉള്‍പ്പെടെ നാല് താരങ്ങളെ സ്ക്വാഡില്‍ നിന്ന് നീക്കി യോര്‍ക്ക്ഷയര്‍

നാല് താരങ്ങളെ തങ്ങളുടെ സ്ക്വാഡില്‍ നിന്ന് നീക്കി യോര്‍ക്ക്ഷയര്‍ ക്രിക്കറ്റ് ക്ലബ്. തങ്ങളുടെ ഡര്‍ഹമ്മിനെതിരെയുള്ള ടി20 ബ്ലാസ്റ്റ് മത്സരത്തിന് മുമ്പാണ് കോവിഡ് ഭീഷണി കാരണം ഈ താരങ്ങളെ ടീമിന് നഷ്ടമാകുന്നത്. ഇതില്‍ ഇംഗ്ലണ്ട് താരം ഡേവിഡ് വില്ലിയും…

പാക്കിസ്ഥാനെതിരെയുള്ള ഇംഗ്ലണ്ടിന്റെ ടി20 സ്ക്വാഡ് പ്രഖ്യാപിച്ചു

പാക്കിസ്ഥാനെതിരയുള്ള ഇംഗ്ലണ്ടിന്റെ ടി20 സ്ക്വാഡ് പ്രഖ്യാപിച്ചു. ഡേവിഡ് വില്ലി, ദാവീദ് മലന്‍ എന്നിവരുടെ മടങ്ങി വരവാണ് ഈ ടീമിലെ പ്രത്യേകത. കോവിഡ് വന്ന ശേഷം ഇംഗ്ലണ്ടിന്റെ ആദ്യ ടി20 പരമ്പരയാണ് ഇത്. ടെസ്റ്റ് ടീമിലെ താരങ്ങളായ ജോ റൂട്ട്, ക്രിസ്…

ഇംഗ്ലണ്ടിനെ പിടിച്ചുയര്‍ത്തി മോര്‍ഗന്‍-ബാന്റണ്‍ കൂട്ടുകെട്ട്, വാലറ്റത്തില്‍ തിളങ്ങി ഡേവിഡ് വില്ലിയും…

ക്യാപ്റ്റന്‍ ഓയിന്‍ മോര്‍ഗന്റെ ശതകത്തിന്റെയും ടോം ബാന്റണ്‍ തന്റെ കന്നി ഏകദിന അര്‍ദ്ധ ശതകത്തിന്റെയും ബലത്തില്‍ ബലത്തില്‍ ഇംഗ്ലണ്ടിനെ കൂറ്റന്‍ സ്കോറിലേക്ക് നയിക്കുമെന്ന് കരുതിയെങ്കിലും ഈ കൂട്ടുകെട്ട് തകര്‍ന്നതോടെ ഇംഗ്ലണ്ടിന് തകര്‍ച്ച…

ബൈര്‍സ്റ്റോ വെടിക്കെട്ടിന് ശേഷം തകര്‍ച്ച, ഇംഗ്ലണ്ടിനെ തുണച്ച് സാം ബില്ലിംഗ്സ് ഡേവിഡ് വില്ലി…

ആദ്യ ഓവറില്‍ തന്നെ ഓപ്പണര്‍ ജേസണ്‍ റോയിയെ നഷ്ടമായെങ്കിലും ജോണി ബൈര്‍സ്റ്റോയുടെ തട്ടുപൊളിപ്പന്‍ ബാറ്റിംഗ് പ്രകടനത്തില്‍ മികച്ച ജയം കരസ്ഥമാക്കി ഇംഗ്ലണ്ട്. അയര്‍ലണ്ട് നല്‍കിയ 213 റണ്‍സ് വിജയ ലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ ഇംഗ്ലണ്ട് 32.3 ഓവറില്‍…