Home Tags David Warner

Tag: David Warner

അഡിലെയ്ഡ് ടെസ്റ്റില്‍ വാര്‍ണര്‍ ഉണ്ടാകുമോ എന്നതില്‍ ഉറപ്പില്ല – ജസ്റ്റിന്‍ ലാംഗര്‍

ഡിസംബര്‍ 17ന് ആരംഭിക്കുന്ന ഇന്ത്യയും ഓസ്ട്രേലിയയും തമ്മിലുള്ള അഡിലെയ്ഡ് ടെസ്റ്റില്‍ ഡേവിഡ് വാര്‍ണര്‍ കളിക്കുമോ എന്ന കാര്യത്തില്‍ തനിക്കിപ്പോള്‍ ഉറപ്പൊന്നുമില്ലെന്ന് പറഞ്ഞ് ഓസ്ട്രേലിയന്‍ മുഖ്യ കോച്ച് ജസ്റ്റിന്‍ ലാംഗര്‍. ഇന്ത്യയ്ക്കെതിരെ രണ്ടാം ഏകദിനത്തില്‍...

വാര്‍ണര്‍ക്ക് പകരക്കാരനെ പ്രഖ്യാപിച്ച് ഓസ്ട്രേലിയ

ഇന്ത്യയ്ക്കെതിരെ രണ്ടാം ഏകദിനത്തില്‍ പരിക്കേറ്റ ഓസ്ട്രേലിയന്‍ താരം ഡേവിഡ് വാര്‍ണര്‍ ഇനി പരിമിത ഓവര്‍ ക്രിക്കറ്റ് പരമ്പരയില്‍ കളിക്കില്ല. പകരം ടി20 പരമ്പരയ്ക്കായി ഡാര്‍സി ഷോര്‍ട്ടിനെ ഓസ്ട്രേലിയ ടീമില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ടെസ്റ്റ് പരമ്പരയെ...

വാര്‍ണറുടെ പരിക്ക്, താരം സ്കാനുകള്‍ക്ക് വിധേയനാകും

ഇന്ത്യയ്ക്കെതിരെ സിഡ്നി ടെസ്റ്റില്‍ പരിക്കേറ്റ് മടങ്ങിയ ഡേവിഡ് വാര്‍ണറുടെ പരിക്ക് എത്ര ഗുരുതരം എന്നത് സ്കാനുകള്‍ക്ക് ശേഷം മാത്രമേ തീരുമാനിക്കുകയുള്ളു. പരമ്പരയില്‍ ഇനിയുള്ള മത്സരങ്ങളില്‍ ഓസ്ട്രേലിയയ്ക്ക് വേണ്ടി താരത്തിന് കളിക്കാനാകുമോ എന്നത് ആണ്...

ശതകം ശീലമാക്കി സ്മിത്ത്, റണ്‍സ് വാരിക്കൂടി ഓസ്ട്രേലിയ, എന്ത് ചെയ്യണമെന്നറിയാതെ ഇന്ത്യന്‍ ബൗളര്‍മാര്‍

തുടര്‍ച്ചയായ രണ്ടാം മത്സരത്തില്‍ ഇന്ത്യയ്ക്കെതിരെ മികച്ച സ്കോര്‍ നേടി ഓസ്ട്രേലിയ. ഇന്ത്യന്‍ ബൗളര്‍മാര്‍ക്ക് കാര്യമായ ഒരു പ്രഭാവവും മത്സരത്തില്‍ സൃഷ്ടിക്കാനാകാതെ പോയപ്പോള്‍ ഓസ്ട്രേലിയയ്ക്ക് വേണ്ടി ഇറങ്ങിയ ബാറ്റ്സ്മാന്മാര്‍ എല്ലാം റണ്‍സ് കണ്ടെത്തുന്നതാണ് കണ്ടത്....

ഇന്ത്യന്‍ ബൗളര്‍മാരെ തല്ലിയോടിച്ച് ഓസ്ട്രേലിയ

ഇന്ത്യയ്ക്കെതിരെ സിഡ്നി ക്രിക്കറ്റ് ഗ്രൗണ്ടില്‍ ഇന്ന് നടന്ന ആദ്യ ഏകദിനത്തില്‍ മികച്ച സ്കോര്‍ നേടി ഓസ്ട്രേലിയ. ആരോണ്‍ ഫിഞ്ചിന്റെയും സ്റ്റീവന്‍ സ്മിത്തിന്റെയും ശതകങ്ങള്‍ക്കൊപ്പം ഡേവിഡ് വാര്‍ണറും ഗ്ലെന്‍ മാക്സ്വെല്ലും തകര്‍പ്പന്‍ ബാറ്റിംഗ് പ്രകടനം...

ഏതെങ്കിലും ഒരു ഫോര്‍മാറ്റില്‍ നിന്ന് വിരമിച്ച ശേഷം മാത്രമേ ബിഗ് ബാഷിലേക്ക് മടങ്ങി വരുന്നുള്ളു...

താന്‍ ബിഗ് ബാഷിലേക്ക് വരുന്നത് തന്റെ അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്നുള്ള വിരമിക്കലിന് ശേഷം മാത്രമാകുമെന്ന് അറിയിച്ച് ഓസ്ട്രേലിയന്‍ താരം ഡേവിഡ് വാര്‍ണര്‍. ബിഗ് ബാഷില്‍ നിന്ന് ഓസ്ട്രേലിയന്‍ മുന്‍ നിര താരങ്ങള്‍ പലപ്പോഴും...

ഓപ്പണിംഗില്‍ ആരായാലും തനിക്ക് പ്രശ്നമില്ല, എന്നാല്‍ ബേണ്‍സ് സ്ഥാനം നഷ്ടപ്പെടുവാന്‍ മാത്രം തെറ്റൊന്നും ചെയ്തിട്ടില്ല...

ഓസ്ട്രേലിയയ്ക്കായി ഓപ്പണിംഗില്‍ തന്നോടൊപ്പം ആര് കൂട്ട് വന്നാലും തനിക്ക് പ്രശ്നമില്ലെന്ന് പറഞ്ഞ് ഡേവിഡ് വാര്‍ണര്‍. എന്നാല്‍ ടീമിലെ സ്ഥാനം നഷ്ടപ്പെടുവാനും മാത്രം ജോ ബേണ്‍സ് തെറ്റൊന്നും ചെയ്തിട്ടില്ലെന്നാണ് തന്റെ പക്ഷമെന്ന് വാര്‍ണര്‍ കൂട്ടി...

വില്യംസണ്‍ സണ്‍റൈസേഴ്സിന്റെ ബാങ്കര്‍ – ഡേവിഡ് വാര്‍ണര്‍

കെയിന്‍ വില്യംസണ്‍ സണ്‍റൈസേഴ്സിന്റെ ബാങ്കര്‍ ആണെന്ന് പറഞ്ഞ് ടീം ക്യാപ്റ്റന്‍ ഡേവിഡ് വാര്‍ണര്‍. ഇന്നലെ പ്രതിസന്ധി ഘട്ടത്തില്‍ മാന്‍ ഓഫ് ദി മാച്ച് പ്രകടനവുമായി സണ്‍റൈസേഴ്സിനെ വിജയത്തിലേക്ക് നയിച്ചത് കെയിന്‍ വില്യംസണും ജേസണ്‍...

കൊല്‍ക്കത്തയ്ക്ക് മടക്ക ടിക്കറ്റ് നല്‍കി വാര്‍ണറും സാഹയും, സണ്‍റൈസേഴ്സ് പ്ലേ ഓഫിലേക്ക്

ഡേവിഡ് വാര്‍ണറുടെയും വൃദ്ധിമന്‍ സാഹയുടെയും ആധികാരിക ബാറ്റിംഗിന്റെ മികവില്‍ ഐപിഎല്‍ 2020ന്റെ പ്ലേ ഓഫില്‍ കടന്ന് സണ്‍റൈസേഴ്സ് ഹൈദ്രാബാദ്. 150 റണ്‍സെന്ന ലക്ഷ്യം വിജയം അനിവാര്യമായ മത്സരത്തില്‍ പിന്തുടരാനിറങ്ങിയ സണ്‍റൈസേഴ്സിന് യാതൊരുവിധ വെല്ലുവിളിയും...

ജന്മദിനം ആഘോഷമാക്കി ഡേവിഡ് വാര്‍ണര്‍, വാര്‍ണറെ വെല്ലും പ്രകടനവുമായി സാഹയും

ഡേവിഡ് വാര്‍ണറും വൃദ്ധിമന്‍ സാഹയും ടോപ് ഓര്‍ഡറില്‍ അടിച്ച് തകര്‍ത്തപ്പോള്‍ ഡല്‍ഹി ക്യാപിറ്റല്‍സിനെതിരെ പടുകൂറ്റന്‍ സ്കോര്‍ നേടി സണ്‍റൈസേഴ്സ് ഹൈദ്രാബാദ്. സാഹ 87 റണ്‍സുമായി ടോപ് സ്കോറര്‍ ആയപ്പോള്‍ ഡേവിഡ് വാര്‍ണര്‍ 66...

വീണ്ടുമൊരു സൂപ്പര്‍ ഓവര്‍, ഇത്തവണ സണ്‍റൈസേഴ്സും കൊല്‍ക്കത്തയും

അവസാന ഓവറില്‍ 18 റണ്‍സെന്ന ലക്ഷ്യം തേടിയിറങ്ങിയ സണ്‍റൈസേഴ്സിനെ ഓവറില്‍ നിന്ന് നാല് ഫോര്‍ അടക്കം നേടി ഡേവിഡ് വാര്‍ണറും റഷീദ് ഖാനും വിജയത്തിന് തൊട്ടടുത്തെത്തിച്ചുവെങ്കിലും അവസാന പന്തില്‍ രണ്ട് റണ്‍സ് ജയിക്കേണ്ട...

ഐപിഎലില്‍ 5000 റണ്‍സ് നേടുന്ന ആദ്യ വിദേശ താരമായി ഡേവിഡ് വാര്‍ണര്‍

ഐപിഎലില്‍ അയ്യായിരം റണ്‍സ് തികയ്ക്കുന്ന ആദ്യ വിദേശ താരമായി സണ്‍റൈസേഴ്സ് നായകന്‍ ഡേവിഡ് വാര്‍ണര്‍. വിരാട് കോഹ്‍ലി, സുരേഷ് റെയ്‍ന, രോഹിത് ശര്‍മ്മ എന്നിവരാണ് ഐപിഎലില്‍ ഈ അപൂര്‍വ്വ നേട്ടം സ്വന്തമാക്കിയിട്ടുള്ള മറ്റു...

തെവാത്തിയ ധീരന്‍ – ഡേവിഡ് വാര്‍ണര്‍

രാജസ്ഥാന്‍ റോയല്‍സ് താരം രാഹുല്‍ തെവാത്തിയ ഇത് രണ്ടാം തവണയാണ് ടീമിനെ തോല്‍വിയില്‍ നിന്ന് രക്ഷിച്ചെടുക്കുന്നത്. ഇന്നലെ സണ്‍റൈസേഴ്സ് ഹൈദ്രാബാദിനെതിരെ ടോപ് ഓര്‍ഡര്‍ തകര്‍ന്നപ്പോള്‍ തെവാത്തിയയും റിയാന്‍ പരാഗും ചേര്‍ന്ന് 85 റണ്‍സ്...

50ൽ കൂടുതൽ റൺസ് എടുത്തവരിൽ ഐ.പി.എൽ റെക്കോർഡിട്ട് ഡേവിഡ് വാർണർ

ഏറ്റവും കൂടുതൽ തവണ 50ൽ കൂടുതൽ റൺസ് എടുത്തവരിൽ ഐ.പി.എൽ റെക്കോർഡിട്ട് സൺറൈസേഴ്‌സ് ഹൈദരാബാദ് ക്യാപ്റ്റൻ ഡേവിഡ് വാർണർ. ഇന്നലെ കിങ്‌സ് ഇലവൻ പഞ്ചാബിനെതിരായ മത്സരത്തിൽ അർദ്ധ സെഞ്ചുറി നേടിയ ഡേവിഡ് വാർണർ...

നിക്കോളസ് പൂരന്‍ തന്നില്‍ ഭീതി പടര്‍ത്തി – ഡേവിഡ് വാര്‍ണര്‍

നിക്കോളസ് പൂരന്റെ പവര്‍ ഹിറ്റിംഗ് തന്നെ ടെന്‍ഷനിലാക്കിയെന്ന് സമ്മതിച്ച് ഡേവിഡ് വാര്‍ണര്‍. നിക്കോളസ് പൂരനെക്കുറിച്ച് തനിക്ക് എന്നും വലിയ മതിപ്പാണെന്നും ആ യുവതാരത്തിനൊപ്പം ബംഗ്ലാദേശില്‍ കളിക്കുവാനുള്ള അവസരം തനിക്ക് ലഭിച്ചിട്ടുണ്ടെന്നും താരത്തെ പുറത്താക്കുവാന്‍...
Advertisement

Recent News