Home Tags David Warner

Tag: David Warner

മൂന്നാം ദിവസം അവസാനിക്കുമ്പോള്‍ ഓസ്ട്രേലിയയുടെ ലീഡ് 54 റണ്‍സ്

ഇന്ത്യയെ 336 റണ്‍സിന് ഓള്‍ഔട്ട് ആക്കിയ ഓസ്ട്രേലിയ മൂന്നാം ദിവസം ആറോവര്‍ നേരിട്ട് 21/0 എന്ന നിലയില്‍. ഡേവിഡ് വാര്‍ണര്‍ 20 റണ്‍സും മാര്‍ക്കസ് ഹാരിസ് 1 റണ്‍സുമാണ് നേടിയിട്ടുള്ളത്. 33 റണ്‍സിന്റെ...

ഡേവിഡ് വാർണർ മൂന്നാം ടെസ്റ്റിൽ കളിക്കാൻ സാധ്യതയുണ്ടെന്ന് ഓസ്‌ട്രേലിയൻ പരിശീലകൻ

ഇന്ത്യക്കെതിരെയുള്ള മൂന്നാം ക്രിക്കറ്റ് ടെസ്റ്റിൽ ഓസ്‌ട്രേലിയൻ ഓപണർ ഡേവിഡ് വാർണർ കളിക്കാനുള്ള സാധ്യത കൂടുതലാണെന്ന് ഓസ്‌ട്രേലിയൻ പരിശീലകൻ ജസ്റ്റിൻ ലാങ്ങർ. പരിക്കിനെ തുടർന്ന് ഇന്ത്യക്കെതിരായ ആദ്യ 2 ടെസ്റ്റ് മത്സരങ്ങളിൽ വാർണർ കളിച്ചിരുന്നില്ല....

ആര് ഓപ്പണ്‍ ചെയ്യണമെന്നത് തന്റെ തലവേദനയല്ല, അത് സെലക്ടര്‍മാരുടേത്

ഓസ്ട്രേലിയയ്ക്ക് വേണ്ടി വാര്‍ണര്‍ക്കൊപ്പം ആര് ഓപ്പണ്‍ ചെയ്യുമെന്നത് ഏറെ കാലമായി ടീം മാനേജ്മെന്റിനെയും സെലക്ടര്‍മാരെയും അലട്ടുന്ന പ്രശ്നമായിരുന്നു. ഇന്ത്യന്‍ ടെസ്റ്റ് പരമ്പരയ്ക്ക് മുമ്പ് വാര്‍ണര്‍ക്കൊപ്പം വില്‍ പുകോവസ്കിയാകുമോ അതോ ജോ ബേണ്‍സ് ആകുമോ...

നൂറ് ശതമാനം ഫിറ്റല്ലെങ്കിലും സിഡ്നിയില്‍ വാര്‍ണര്‍ കളിക്കുമെന്ന് സൂചന

ഡേവിഡ് വാര്‍ണര്‍ സിഡ്നി ടെസ്റ്റില്‍ പൂര്‍ണ്ണ ഫിറ്റല്ലെങ്കിലും കളിക്കുവാനുള്ള സാധ്യത കൂടുതലാണെന്ന് സൂചന. മോശം ഫോം കാരണം ജോ ബേണ്‍സിനെ ഓസ്ട്രേലിയ ഡ്രോപ് ചെയ്ത കാര്യം കൂടി പരിഗണിക്കുമ്പോള്‍ ഇന്ത്യയ്ക്കെതിരെ ഓപ്പണിംഗിലെ തലവേദന...

സിഡ്നിയിലെ മൂന്നാം ടെസ്റ്റില്‍ നിന്ന് ജോ ബേണ്‍സിനെ ഓസ്ട്രേലിയ ഒഴിവാക്കി, വാര്‍ണറും വില്‍ പുകോവസ്കിയും...

ഇന്ത്യയ്ക്കെതിരെയുള്ള മൂന്നാം ടെസ്റ്റില്‍ നിന്ന് ഓസ്ട്രേലിയ ജോ ബേണ്‍സിനെ ഒഴിവാക്കി. സിഡ്നിയില്‍ നടക്കുന്ന മൂന്നാം ടെസ്റ്റില്‍ ആദ്യ രണ്ട് മത്സരങ്ങളില്‍ ടീമിലില്ലാതിരുന്ന ഡേവിഡ് വാര്‍ണറെയും വില്‍ പുകോവസ്കിയെയും ഉള്‍പ്പെടുത്തിയിട്ടുണ്ട്. കഴിഞ്ഞ രണ്ട് ടെസ്റ്റില്‍...

മൂന്നാം ടെസ്റ്റിലും ഡേവിഡ് വാർണർ കളിച്ചേക്കില്ല

ഇന്ത്യക്കെതിരായ ടി20 പരമ്പരക്കിടെ പരിക്കേറ്റ ഓസ്‌ട്രേലിയൻ ബാറ്റ്സ്മാൻ ഡേവിഡ് വാർണറിന് ഇന്ത്യക്കെതിരായ മൂന്നാം ടെസ്റ്റും നഷ്ടമായേക്കും. പരിക്കിനെ തുടർന്ന് ഇന്ത്യക്കെതിരായ ആദ്യ രണ്ട് ടെസ്റ്റ് മത്സരങ്ങളും നഷ്ട്ടമായ ഡേവിഡ് വാർണർ പരിക്ക് മാറി...

ഓസ്ട്രേലിയയുടെ ബാറ്റിംഗ് കരുത്തിന്റെ 60% സംഭാവനയും നല്‍കുന്നത് വാര്‍ണറും സ്മിത്തും – ക്രിസ് ശ്രീകാന്ത്

ഓസ്ട്രേലിയയുടെ ബാറ്റിംഗ് കരുത്ത് ഭൂരിഭാഗവും ആശ്രയിക്കുന്നത് സ്മിത്തിനെയും ഡേവിഡ് വാര്‍ണറെയുമാണെന്ന് പറഞ്ഞ് മുന്‍ ഇന്ത്യന്‍ താരം കൃഷ്ണമാചാരി ശ്രീകാന്ത്. ഇരു താരങ്ങളും ഓസ്ട്രേലിയന്‍ ബാറ്റിംഗിന്റെ 60 ശതമാനം സംഭാവനയ്ക്ക് കാരണമാകുമ്പോള്‍ മറ്റു താരങ്ങളെല്ലാം...

വില്യംസണ്‍ സണ്‍റൈസേഴ്സ് വിടുമോ? ആരാധകരുടെ സംശയത്തിന് മറുപടിയുമായി ഡേവിഡ് വാര്‍ണര്‍

കെയിന്‍ വില്യംസണ്‍ സണ്‍റൈസേഴ്സ് ഹൈദ്രാബാദ് വിടുമെന്ന തരത്തിലുള്ള അഭ്യൂഹങ്ങള്‍ പരക്കുന്നതിനിടയില്‍ വിഷയത്തില്‍ കൂടുതല്‍ വിശദീകരണവുമായി സണ്‍റൈസേഴ്സ് ക്യാപ്റ്റന്‍ ഡേവിഡ് വാര്‍ണര്‍. ട്വിറ്ററില്‍ ഒരു ആരാധകന്റെ ചോദ്യത്തിന് ആണ് ഡേവിഡ് വാര്‍ണര്‍ മറുപടിയുമായി എത്തിയത്. https://twitter.com/davidwarner31/status/1341492659190284288 കെയിന്‍...

ഇന്ത്യ – ഓസ്ട്രേലിയ ബോക്സിങ് ഡേ ടെസ്റ്റിൽ നിന്ന് ഡേവിഡ് വാർണർ പുറത്ത്

ഇന്ത്യയും ഓസ്ട്രേലിയയും തമ്മിലുള്ള ബോക്സിങ് ഡേ ടെസ്റ്റിൽ നിന്ന് ഓസ്‌ട്രേലിയൻ താരം ഡേവിഡ് വാർണർ പുറത്ത്. പരിക്കിൽ നിന്നും പൂർണമായും മോചിതനാവാത്തതിനെ തുടർന്നാണ് വാർണർ ഡിസംബർ 26ന് നടക്കുന്ന ടെസ്റ്റിൽ നിന്ന് പുറത്തായത്....

വില്‍ പുകോവസ്കിയും ആദ്യ ടെസ്റ്റില്‍ കളിക്കുന്നത് സംശയത്തില്‍, മാര്‍ക്കസ് ഹാരിസ് അഡിലെയ്ഡ് ടെസ്റ്റിനുള്ള ഓസ്ട്രേലിയന്‍...

അഡിലെയ്ഡ് ടെസ്റ്റിനുള്ള ഓസ്ട്രേലിയന്‍ സ്ക്വാഡിലേക്ക് മാര്‍ക്കസ് ഹാരിസിനെ ഉള്‍പ്പെടുത്തി. ഡേവിഡ് വാര്‍ണര്‍ ആദ്യ ടെസ്റ്റില്‍ നിന്ന് പരിക്ക് മൂലം പുറത്ത് നില്‍ക്കുന്നതും വില്‍ പുകോവസ്കിയുടെ കണ്‍കഷന്‍ കാരണം ആദ്യ മത്സരം കളിക്കുന്നത് സംശയത്തിലായതിനാലാണ്...

വാര്‍ണറുടെ അഭാവം, ഓസ്ട്രേലിയയുടെ പരീക്ഷണ ഘട്ടം – സ്റ്റീവ് സ്മിത്ത്

അഡിലെയ്ഡ് ടെസ്റ്റില്‍ ഡേവിഡ് വാര്‍ണര്‍ കളിക്കാത്തതിനാല്‍ തന്നെ ഓസ്ട്രേലിയയുടെ ബാറ്റിംഗിന്റെ ആഴത്തെ പരീക്ഷിക്കുന്ന ഒരു മത്സരമായിരിക്കും ഇതെന്ന് പറഞ്ഞ് സ്റ്റീവന്‍ സ്മിത്ത്. ഏകദിന പരമ്പരയിലെ രണ്ടാം മത്സരത്തില്‍ പരിക്കേറ്റ ഡേവിഡ് വാര്‍ണര്‍ പിന്നീട്...

നടരാജന് അനുമോദനവുമായി താരത്തിന്റെ ഐപിഎല്‍ നായകന്‍ ഡേവിഡ് വാര്‍ണര്‍

നടരാജന്റെ വിജയകരമായ ടി20 അരങ്ങേറ്റത്തിന് ശേഷം താരത്തിന് അനുമോദനവുമായി ഡേവിഡ് വാര്‍ണര്‍. ഐപിഎലില്‍ താരത്തിന്റെ ക്യാപ്റ്റന്‍ കൂടിയായിരുന്നു ഡേവിഡ് വാര്‍ണര്‍. ഇരുവരും സണ്‍റൈസേഴ്സ് ഹൈദ്രാബാദിന് വേണ്ടിയായിരുന്നു കളിച്ചത്. ഐപിഎലില്‍ സണ്‍റൈസേഴ്സിന് വേണ്ടി കളിച്ച് യോര്‍ക്കര്‍...

ആദ്യ ടെസ്റ്റില്‍ വില്‍ പുകോവസ്കിയ്ക്ക് അവസരം ലഭിയ്ക്കുമോ? താരം വീണ്ടും കണ്‍കഷന്‍ അപകടത്തില്‍

ഡേവിഡ് വാര്‍ണറിനൊപ്പം ടെസ്റ്റ് പരമ്പരയില്‍ ജോ ബേണ്‍സ് ആണോ വില്‍ പുകോവസ്കിയാണോ ഓപ്പണ്‍ ചെയ്യുക എന്നതായിരുന്നു ടീം മാനേജ്മെന്റിനെയും കോച്ച് ജസ്റ്റിന്‍ ലാംഗറെയും അലട്ടിയിരുന്ന ചോദ്യം. എന്നാല്‍ ഏകദിന പരമ്പരയില്‍ ഡേവിഡ് വാര്‍ണര്‍ക്ക്...

അഡിലെയ്ഡ് ടെസ്റ്റില്‍ വാര്‍ണര്‍ കളിക്കില്ല

ഇന്ത്യയ്ക്കെതിരെ അഡിലെയ്ഡിലെ ഒന്നാം ടെസ്റ്റില്‍ ഡേവിഡ് വാര്‍ണര്‍ കളിക്കില്ല. താരത്തിന് ഫിറ്റ്നെസ്സിലേക്ക് തിരികെ എത്തുവാന്‍ ഇനിയും പത്ത് ദിവസം വേണ്ടി വരുമെന്നും താരം ഡിസംബര്‍ 26ന് ആരംഭിയ്ക്കുന്ന മെല്‍ബേണിലെ രണ്ടാം ടെസ്റ്റില്‍ ടീമിനൊപ്പം...

വാര്‍ണര്‍ക്ക് ആദ്യ ടെസ്റ്റില്‍ കളിക്കാനാകുന്നില്ലെങ്കില്‍, തന്റെ ഒരു തലവേദന ഒഴിയുമെന്ന് ഓസ്ട്രേലിയന്‍ മുഖ്യ കോച്ച്

ഡേവിഡ് വാര്‍ണര്‍ക്ക് പരിക്ക് മൂലം അഡിലെയ്ഡിലെ ആദ്യ ടെസ്റ്റില്‍ കളിക്കാനാകുന്നില്ലെങ്കില്‍ തന്റെ ഒരു തലവേദന ഒഴിയുമെന്ന് തമാശ രൂപേണ പറഞ്ഞ് ഓസ്ട്രേലിയന്‍ മുഖ്യ കോച്ച് ജസ്റ്റന്‍ ലാംഗര്‍. വാര്‍ണര്‍ക്കൊപ്പം ജോ ബേണ്‍സിനെ ഓപ്പണ്‍...
Advertisement

Recent News