Home Tags David Warner

Tag: David Warner

ടീമിലേക്കുള്ള മടങ്ങിവരവ് ആഘോഷമാക്കി മനീഷ് പാണ്ടേ, വാര്‍ണറിനും അര്‍ദ്ധ ശതകം

ഐപിഎല്‍ 2019 സീസണില്‍ മോശം ഫോമില്‍ ബാറ്റ് വീശുകയും ടീമിലെ സ്ഥാനം നഷ്ടപ്പെടുന്ന ഘട്ടം വരെയെത്തിയ ശേഷം ശക്തമായ തിരിച്ചുവരവ് നടത്തി മനീഷ് പാണ്ടേ. ടീമിലേക്ക് തിരികെ എത്തി വണ്‍ ഡൗണായി ബാറ്റിംഗിനെത്തിയ...

ചെന്നൈ ബൗളര്‍മാരെ നിലംതൊടിക്കാതെ ഡേവിഡ് വാര്‍ണര്‍, വാര്‍ണര്‍ പുറത്തായ ശേഷം അടിതുടങ്ങി ബൈര്‍സ്റ്റോ

ചെന്നൈ സൂപ്പര്‍ കിംഗ്സ് നല്‍കിയ 133 റണ്‍സെന്ന അനായാസ ലക്ഷ്യം ബുദ്ധിമുട്ടില്ലാതെ അടിച്ചെടുത്തപ്പോള്‍ സണ്‍റൈസേഴ്സിനു 6 വിക്കറ്റ് വിജയം. ഡേവിഡ് വാര്‍ണറുടെ വെടിക്കെട്ട് തുടക്കത്തിനു ശേഷം രണ്ട് വിക്കറ്റുകള്‍ ചെന്നൈ വീഴ്ത്തിയപ്പോള്‍ പതിവു...

സണ്‍റൈസേഴ്സിനായി 3000 ഐപിഎല്‍ റണ്‍സ് തികച്ച് ഡേവിഡ് വാര്‍ണര്‍

സണ്‍റൈസേഴ്സിനായി 3000 ഐപിഎല്‍ റണ്‍സ് തികച്ച് ഡേവിഡ് വാര്‍ണര്‍. 67 ഇന്നിംഗ്സുകളില്‍ നിന്നാണ് താരത്തിന്റെ ഈ മികവാര്‍ന്ന പ്രകടനം. അര്‍ദ്ധ ശതകം പൂര്‍ത്തിയാക്കിയ അടുത്ത പന്തില്‍ തന്നെ താരം പുറത്താകുമ്പോള്‍ 25 പന്തില്‍...

വാര്‍ണറോ ഖവാജയോ, ഫിഞ്ചിനൊപ്പം ആര് ഓപ്പണ്‍ ചെയ്യുമെന്ന് തീരുമാനിക്കാതെ ഓസ്ട്രേലിയ

ഡേവിഡ് വാര്‍ണര്‍ തിരികെ ഓസ്ട്രേലിയന്‍ ടീമിലേക്ക് എത്തിയപ്പോള്‍ പുതിയ ഒരു പ്രതിസന്ധിയാണ് ഓസ്ട്രേലിയയെ തേടിയെത്തിയിരിക്കുന്നത്. മികച്ച ഫോമില്‍ കളിയ്ക്കുന്ന ഓപ്പണര്‍മാരായ ആരോണ്‍ ഫിഞ്ചിനും ഉസ്മാന്‍ ഖവാജയും തിളങ്ങി നില്‍ക്കുമ്പോള്‍, ഇതില്‍ ഒരാളെ മാറ്റി...

സണ്‍റൈസേഴ്സിന്റെ കോര്‍ ഗ്രൂപ്പില്‍ ഇപ്പോള്‍ താന്‍ ഭാഗമല്ല

പന്ത് ചുരണ്ടല്‍ വിവാദത്തെ തുടര്‍ന്ന് കഴിഞ്ഞ വര്‍ഷം ഐപിഎല്‍ കളിക്കാതിരുന്ന സണ്‍റൈസേഴ്സ് മുന്‍ നായകന്‍ ഡേവിഡ് വാര്‍ണര്‍ ടീമിലേക്ക് തിരികെ എത്തിയെങ്കിലും തന്റെ അഭാവത്തില്‍ കഴിഞ്ഞ വര്‍ഷം ടീമിനെ നയിച്ച് ഐപിഎല്‍ റണ്ണേഴ്സ്...

വിവാദ താരങ്ങള്‍ക്ക് ലോകകപ്പില്‍ ഇടം മാത്രമല്ല, 2019-20 സീസണിലേക്കുള്ള കരാര്‍ കൂടി നല്‍കി ക്രിക്കറ്റ്...

ക്രിക്കറ്റ് ഓസ്ട്രേലിയയുടെ കരാറിനും അര്‍ഹരായി ഓസ്ട്രേലിയയുടെ വിവാദ താരങ്ങളായ ഡേവിഡ് വാര്‍ണറും സ്റ്റീവ് സ്മിത്തും. ഇരുവരെയും ക്രിക്കറ്റ് ഓസ്ട്രേലിയ ലോകകപ്പിനുള്ള 15 അംഗ സ്ക്വാഡില്‍ ഉള്‍പ്പെടുത്തിയിരുന്നു. പന്ത് ചുരണ്ടല്‍ വിവാദത്തെത്തുടര്‍ന്ന് ഒരു വര്‍ഷത്തെ...

സ്മിത്തും വാര്‍ണറും ലോകോത്തര താരങ്ങള്‍

സ്റ്റീവന്‍ സ്മിത്തും ഡേവിഡ് വാര്‍ണറും ലോകോത്തര താരങ്ങളുെന്നും ഇരുവരും തിരികെ ടീമിലെത്തിയത് നല്ല വാര്‍ത്തയാണെന്നും പറഞ്ഞ് ഓസ്ട്രേലിയന്‍ സെലക്ടര്‍മാരുടെ ചെയര്‍മാനായ ട്രെവര്‍ ഹോണ്‍സ്. ഇരുവരും ഐപിഎലില്‍ ഫോം കണ്ടെത്താനായി എന്നത് ടീമിനു ഗുണകരമാകുമെന്നും...

സ്മിത്തും വാര്‍ണറും ലോകകപ്പ് സ്ക്വാഡില്‍, ഹാന്‍ഡ്സ്കോമ്പും ഹാസല്‍വുഡും പുറത്ത്

ഒരു വര്‍ഷത്തെ അന്താരാഷ്ട്ര ക്രിക്കറ്റ് വിലക്കിനു ശേഷം ഓസ്ട്രേലിയയുടെ മുന്‍ ക്യാപ്റ്റനും വൈസ് ക്യാപ്റ്റനും ഓസ്ട്രേലിയ ടീമിലേക്ക്. ലോകകപ്പിനുള്ള 15 അംഗ സ്ക്വാഡിലാണ് താരങ്ങളെ ഉള്‍പ്പെടുത്തിയത്. അതേ സമയം മികച്ച ഫോമിലുള്ള പീറ്റര്‍...

വാര്‍ണറും മൊഹാലിയും പിന്നെ കിംഗ്സ് ഇലവന്‍ പഞ്ചാബും

വാര്‍ണറുടെ പതിവു ശൈലിയിലുള്ള ഇന്നിംഗ്സ് അല്ല ഇന്ന് മൊഹാലിയില്‍ അരങ്ങേറിയതെങ്കിലും ഐപിഎലില്‍ തന്റെ മികച്ച ഫോം തുടര്‍ന്ന ഓസീസ് താരം കിംഗ്സ് ഇലവന്‍ പഞ്ചാബിനെതിരെയും മൊഹാലിയിലെയും തന്റെ സ്കോറിംഗ് വൈദഗ്ധ്യം ഇന്നും തെളിയിക്കുന്ന...

മെല്ലെ തുടങ്ങി അര്‍ദ്ധ ശതകം തികച്ച് വാര്‍ണര്‍, അവസാന ഓവറുകളില്‍ അടിച്ച് തകര്‍ത്ത് സണ്‍റൈസേഴ്സ്

കിംഗ്സ് ഇലവന്‍ പഞ്ചാബിനെതിരെ ഡേവിഡ് വാര്‍ണറുടെ അര്‍ദ്ധ ശതകത്തിന്റെ ബലത്തില്‍ ആദ്യം ബാറ്റ് ചെയ്ത് 150 റണ്‍സ് നേടി സണ്‍റൈസേഴ്സ് ഹൈദ്രാബാദ്. മൊഹാലിയില്‍ ഇന്ന് ആദ്യം ബാറ്റ് ചെയ്യാനിറങ്ങിയ സണ്‍റൈസേഴ്സിനു രണ്ടാം ഓവറില്‍...

വിക്കറ്റ് മെയിഡന്‍, അതും ഡേവിഡ് വാര്‍ണറുടെ, ഐപിഎല്‍ അരങ്ങേറ്റം ഉജ്ജ്വലമാക്കി അല്‍സാരി ജോസഫ്

ആഡം മില്‍നെയുടെ പരിക്കാണ് ഐപിഎലിനു തുടങ്ങുന്നതിനു മുമ്പ് ആല്‍സാരി ജോസഫിനു ഐപിഎലിലേക്ക് അവസരം ലഭിയ്ക്കുവാന്‍ ഇടയാക്കിയത്. ലസിത് മലിംഗ, മിച്ചല്‍ മക്ലെനാഗന്‍, ജേസണ്‍ ബെഹ്രെന്‍ഡോര്‍ഫ് എന്നിവരുടെ സാന്നിദ്ധ്യത്തില്‍ താരത്തിനു മത്സരാവസരം ലഭിയ്ക്കുമോ എന്നത്...

4000 ഏകദിന റണ്‍സ് തികച്ച് ആരോണ്‍ ഫിഞ്ച്

ഏറെ മോശം കാലഘട്ടത്തിലൂടെയായിരുന്നു ആരോണ്‍ ഫിഞ്ച് അടുത്ത കാലത്തായി ബാറ്റ് വീശിയിരുന്നത്. 15ലധികം ഇന്നിംഗ്സുകളില്‍ ഒരു വലിയ സ്കോര്‍ നേടാനാകാതെ പോയ ഫിഞ്ച് ഓസ്ട്രേലിയയുടെ ഇന്ത്യന്‍ പരമ്പരയിലാണ് ഫോം കണ്ടെത്തിയത്. ആദ്യ മത്സരങ്ങളില്‍...

ഐപിഎലിലെ ഏറ്റവും ഉയര്‍ന്ന ഓപ്പണിംഗ് കൂട്ടുകെട്ട് നേടി ബൈര്‍സ്റ്റോ-വാര്‍ണര്‍ കൂട്ടുകെട്ട്

ഐപിഎലിലെ ഏറ്റവും ഉയര്‍ന്ന ഓപ്പണിംഗ് കൂട്ടുകെട്ട് നേടി ജോണി ബൈര്‍സ്റ്റോ-ഡേവിഡ് വാര്‍ണര്‍ കൂട്ടുകെട്ട്. 2017ല്‍ ഗുജറാത്ത് ലയണ്‍സിനെതിരെ ക്രിസ് ലിന്‍-ഗൗതം ഗംഭീര്‍ കൂട്ടുകെട്ട് നേടിയ 184 റണ്‍സെന്ന റെക്കോര്‍ഡാണ് ഇന്ന് സണ്‍റൈസേഴ്സിന്റെ ഓപ്പണിംഗ്...

തല്ലിത്തകര്‍ത്ത് ബൈര്‍സ്റ്റോയും വാര്‍ണറും, ഇരുവര്‍ക്കം ശതകങ്ങള്‍

ഡേവിഡ് വാര്‍ണറുടെ വെടിക്കെട്ട് ബാറ്റിംഗ് പ്രകടനത്തെ പ്രതീക്ഷിച്ചെത്തിയ ബാംഗ്ലൂര്‍ ബൗളര്‍മാര്‍ക്ക് ജോണി ബൈര്‍സ്റ്റോയുടെ പ്രഹരം കൂടിയായപ്പോള്‍ താങ്ങാനാകാത്ത ബൗളിംഗ് പ്രകടനമായി മാറി ഹൈദ്രാബാദിലേത്. 20 ഓവറില്‍ നിന്ന് 2 വിക്കറ്റ് നഷ്ടത്തില്‍ 231...

മാറി മറിഞ്ഞ് ഓറഞ്ച് ക്യാപ്, വാര്‍ണറില്‍ നിന്ന് റസ്സലിലേക്ക്

ദിവസങ്ങളുടെയും മണിക്കൂറുകളുടെയും നിമിഷങ്ങളുടെയും വ്യത്യാസത്തിലാണ് ഈ സീസണ്‍ ഐപിഎലിന്റെ തുടക്കത്തില്‍ ഓറഞ്ച് ക്യാപ് അവകാശികള്‍ മാറി മറിഞ്ഞത്. ആദ്യം അത് സ്വന്തമാക്കിയത് ഋഷഭ് പന്താണെങ്കില്‍ തൊട്ടു പുറകെ അതിന്റെ അവകാശിയായി നിതീഷ് റാണ...
Advertisement

Recent News