Tag: Dale Steyn
ഐപിഎലിനെക്കാള്‍ മികച്ചത് പാക്കിസ്ഥാന് സൂപ്പര്‍ ലീഗ് – ഡെയില്‍ സ്റ്റെയിന്
ഐപിഎലിനെക്കാള്‍ തനിക്ക് കൂടുതല്‍ മെച്ചമെന്ന് തോന്നിയത് പാക്കിസ്ഥാന് സൂപ്പര്‍ ലീഗ് ആണെന്ന് പറഞ്ഞ് മുന്‍ ദക്ഷിണാഫ്രിക്കന്‍ താരം ഡെയില്‍ സ്റ്റെയിന്. ഐപിഎലില്‍ പല ടീമുകള്‍ക്കും വേണ്ടി കളിച്ചിട്ടുള്ള താരം ഐപിഎലില്‍ പണം അധികം...
2021 ഐപിഎലില്‍ നിന്ന് താന്‍ വിട്ട് നില്‍ക്കുന്നുവെന്ന് അറിയിച്ച് ഡെയില്‍ സ്റ്റെയിന്
റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂരിന് വേണ്ടി താന്‍ ഇത്തവണത്തെ ഐപിഎലില്‍ കളിക്കുന്നില്ല എന്നറിയിച്ച് ദക്ഷിണാഫ്രിക്കന്‍ പേസര്‍ ഡെയില്‍ സ്റ്റെയിന്. മറ്റൊരു ഫ്രാഞ്ചൈസിയ്ക്കായും താന്‍ കളിക്കുവാന്‍ ഉദ്ദേശിക്കുന്നില്ലെന്നും കുറച്ച് കാലം ക്രിക്കറ്റില്‍ നിന്ന് വിട്ട് നില്ക്കുവാനുള്ള...
ലങ്ക പ്രീമിയർ ലീഗ്: ഡെയ്ൽ സ്റ്റെയ്ൻ കാൻഡി ടസ്കേഴ്സിൽ
ദക്ഷിണാഫ്രിക്കൻ ഫാസ്റ്റ് ബൗളർ ഡെയ്ൽ സ്റ്റെയ്ൻ ലങ്ക പ്രീമിയർ ലീഗ് ക്ലബായ കാൻഡി ടസ്കേഴ്സിൽ കളിക്കും. വരുന്ന വ്യാഴാഴ്ച തുടങ്ങുന്ന ടൂർണമെന്റിൽ താരം കളിക്കുന്ന വിവരം കാൻഡി ടസ്കേഴ്സ് തന്നെയാണ് അറിയിച്ചത്. സിംബാബ്വെ...
താന്‍ നേരിട്ടതില്‍ ഏറ്റവും വേഗതയേറിയ ബൗളര്‍ സ്റ്റെയിന് എന്ന് കെയിന്‍ വില്യംസണ്
തന്റെ കരിയറില്‍ താന്‍ നേരിട്ടതില്‍ ഏറ്റവും വേഗതയേറിയതും ഏറ്റവും പ്രയാസമേറിയതുമായ ബൗളര്‍ കെയിന്‍ വില്യംസണ് എന്ന് വ്യക്തമാക്കി ന്യൂസിലാണ്ട് നായകന് കെയിന്‍ വില്യംസണ്. സണ്‍റൈസേഴ്സ് ക്യാമ്പിലെത്തി ക്വാറന്റീനില്‍ കഴിയുന്ന താരം ട്വിറ്ററിലെ ഒരു...
എബിഡി ഐപിഎലിനായി യുഎഇയില്‍ എത്തി, താരത്തിനൊപ്പം ഡെയില്‍ സ്റ്റെയിനും ക്രിസ് മോറിസും
ഐപിഎലിനായി ടീമുകളുടെ മുന്നൊരുക്കങ്ങള്‍ നടന്ന് വരുമ്പോള്‍ റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂരിന്റെ വിദേശ താരങ്ങളും യുഎഇയിലേക്ക് എത്തി. ടീം ഇന്നലെ ബെംഗളൂരുവില്‍ നിന്ന് യുഎഇയിലേക്ക് യാത്രയായപ്പോള്‍ വിരാട് കോഹ്ലി മുംബൈയില്‍ നിന്ന് ചാര്‍ട്ടര്‍ ചെയ്ത...
നിലവില്‍ നേരിടുവാന്‍ ഏറ്റവും പ്രയാസമേറിയ ബൗളര്‍മാര്‍ കാഗിസോ റബാഡയും ജോഷ് ഹാസല്‍വുഡും, മുമ്പത് സ്റ്റെയിനും...
തന്റെ ക്രിക്കറ്റ് കരിയറില്‍ നേരിടുവാന്‍ ഏറ്റവും പ്രയാസം തോന്നിയ ബൗളര്‍മാര്‍ ആരെന്ന് പറഞ്ഞ് രോഹിത് ശര്‍മ്മ. താന്‍ അന്താരാഷ്ട്ര ക്രിക്കറ്റിലേക്ക് വന്ന സമയത്ത് ബ്രെറ്റ് ലീയായിരുന്നു ലോകത്തില്‍ ഏറ്റവും വേഗത്തില്‍ പന്തെറിയുന്ന താരം....
ടി20 ലോകകപ്പ് നടക്കുമെന്ന് ഉറപ്പില്ലെന്ന് ദക്ഷിണാഫ്രിക്കൻ ഫാസ്റ്റ് ബൗളർ ഡെയ്ൽ സ്റ്റെയ്ൻ
ഈ വർഷം ഓസ്ട്രേലിയയിൽ വെച്ച് നടക്കേണ്ട ടി20 ലോകകപ്പ് നടക്കുമെന്ന് ഉറപ്പില്ലെന്ന് ദക്ഷിണാഫ്രിക്കൻ ഫാസ്റ്റ് ബൗളർ ഡെയ്ൽ സ്റ്റെയ്ൻ. കൊറോണ വൈറസ് ബാധമൂലം ലോകം മുഴുവൻ കായിക മത്സരങ്ങൾ നിർത്തിവെച്ചതിന്റെ പശ്ചാത്തലത്തിലാണ് താരത്തിന്റെ...
ദക്ഷിണാഫ്രിക്കൻ ക്രിക്കറ്റ് ടീമിന്റെ ദേശീയ കരാർ പട്ടികയിൽ നിന്ന് സ്റ്റെയ്ൻ പുറത്ത്
ദക്ഷിണാഫ്രിക്കൻ ക്രിക്കറ്റ് ടീമിന്റെ വാർഷിക കരാറിൽ നിന്ന് വെറ്ററൻ ഫാസ്റ്റ് ബൗളർ ഡെയ്ൽ സ്റ്റെയ്ൻ പുറത്ത്. നിലവിൽ സ്റ്റെയ്ൻ ദക്ഷിണാഫ്രിക്കക്ക് വേണ്ടി നിശ്ചിത ഓവർ ക്രിക്കറ്റിൽ മാത്രമാണ് കളിക്കുന്നത്. അതെ സമയം ബൗളർ...
ക്വിന്റണ്‍ ഡി കോക്കിനൊപ്പം ക്വാറന്റീന് കാലം ചെലവഴിക്കുവാന്‍ താന്‍ തയ്യാറെന്ന് ഡെയില്‍ സ്റ്റെയിന്
കൊറോണ വ്യാപനം തുടരുന്ന സാഹചര്യത്തില്‍ താന്‍ ക്വാറന്റീനില്‍ കഴിയേണ്ടി വരികയാണെങ്കില്‍ അത് ക്വിന്റണ്‍ ഡി കോക്കിനൊപ്പം ആകുവാന്‍ ആഗ്രഹിക്കുന്നുവെന്ന് പറഞ്ഞ് ഡെയില്‍ സ്റ്റെയിന്. ഇരുവരും ക്രിക്കറ്റ് കളിക്കാത്ത സമയത്ത് മീന്‍ പിടുത്തതിന് ഒപ്പം...
ഡെയ്ൽ സ്റ്റെയിൻ ദക്ഷിണാഫ്രിക്കക്ക് വേണ്ടി ടി20യിൽ ഏറ്റവും കൂടുതൽ വിക്കറ്റ് എടുത്ത താരം
ദക്ഷിണാഫ്രിക്കൻ ഫാസ്റ്റ് ബൗളർ ഡെയ്ൽ സ്റ്റെയ്ൻ ടി20 ക്രിക്കറ്റിൽ ദക്ഷിണാഫ്രിക്കക്ക് വേണ്ടി ഏറ്റവും കൂടുതൽ വിക്കറ്റ് എടുത്ത താരമായി. ഇംഗ്ലണ്ടിനെതിരായ ഒന്നാം ടി20യിലാണ് ഇമ്രാൻ താഹിറിന്റെ റെക്കോർഡ് സ്റ്റെയ്ൻ മറികടന്നത്. 61 വിക്കറ്റാണ്...
പൊന്നും വില കൊടുത്ത് ക്രിസ് മോറിസിനെ സ്വന്തമാക്കി, കരുത്താര്‍ജ്ജിച്ചോ ആര്‍സിബിയുടെ ബൗളിംഗ് നിര?
ആര്‍സിബിയ്ക്ക് എന്നും തലവേദനയായിട്ടുള്ളത് അവരുടെ ബൗളിംഗ് നിര തന്നെയാണ്. പേര് കേട്ട ബാറ്റ്സ്മാന്മാരുണ്ടായിട്ടും ടീം പിന്നില്‍ പോയിട്ടുള്ളത് ബൗളിംഗ് കൈവിട്ടത് കൊണ്ട് മാത്രമാണ്. ടീം എത്ര വലിയ സ്കോര്‍ നേടിയാലും അത് സംരക്ഷിക്കുവാന്‍...
സ്റ്റെയിനിന് പകരം ഹാരിസ് റൗഫിനെ സ്വന്തമാക്കി മെല്‍ബേണ്‍ സ്റ്റാര്‍സ്
സാന്‍സി സൂപ്പര്‍ ലീഗില്‍ ഡെയില്‍ സ്റ്റെയിനിന് ഏറ്റ പരിക്കിനെ തുടര്‍ന്ന് പകരക്കാരനായി ഹാരിസ് റൗഫിനെ സ്വന്തമാക്കി മെല്‍ബേണ്‍ സ്റ്റാര്‍സ്. 2019ല്‍ പാക്കിസ്ഥാന് സൂപ്പര്‍ ലീഗില്‍ ലാഹോര്‍ ഖലന്തേഴ്സിന് വേണ്ടി അരങ്ങേറ്റം നടത്തിയ താരമാണ്...
ഇന്ത്യന്‍ ടി20കള്‍ക്ക് സ്റ്റെയിന് തയ്യാറല്ല, കാരണം വ്യക്തമാക്കി ബോര്‍ഡ്
ഇന്ത്യയ്ക്കെതിരെയുള്ള ടി20 മത്സരങ്ങള്‍ക്കായി ഡെയില്‍ സ്റ്റെയിന് തയ്യാറല്ലെന്ന് അറിയിച്ച് ക്രിക്കറ്റ് ദക്ഷിണാഫ്രിക്ക. താരം മെഡിക്കലി ഫിറ്റല്ലെന്നാണ് ദക്ഷിണാഫ്രിക്കന്‍ ക്രിക്കറ്റ് ബോര്‍ഡ് സൂചിപ്പിച്ചത്. അടുത്തിടെ ടെസ്റ്റില്‍ നിന്ന് വിരമിച്ച ഡെയില്‍ സ്റ്റെയിന് വൈറ്റ് ബോള്‍...
ഇംഗ്ലണ്ടില്‍ നിന്ന് പരിക്കേറ്റ് സ്റ്റെയിന് മടങ്ങുന്നു, പകരം ബ്യൂറന്‍ ഹെന്‍ഡ്രിക്സ് ദക്ഷിണാഫ്രിക്കന്‍ ടീമില്‍
തോളിനേറ്റ പരിക്കിനെ തുടര്‍ന്ന് ഡെയില്‍ സ്റ്റെയിന് ലോകകപ്പില്‍ നിന്ന് പുറത്ത്. ദക്ഷിണാഫ്രിക്കയുടെ ആദ്യ രണ്ട് മത്സരങ്ങളില്‍ കളിയ്ക്കാതിരുന്ന താരം ഇതോടെ താരം ഇനിയൊരു ലോകകപ്പില്‍ ദക്ഷിണാഫ്രിക്കയ്ക്കായി കളിയ്ക്കുമോ എന്ന കാര്യം സംശയത്തിലായിരിക്കുകയാണ്. 35...
ദക്ഷിണാഫ്രിക്കയ്ക്ക് ആശ്വാസം, സ്റ്റെയിന് ഇന്ത്യയ്ക്കെതിരെ കളിച്ചേക്കുമെന്ന സൂചന
ലുംഗിസാനി എന്‍ഗിഡി പരിക്കേറ്റ് ഇന്ത്യയ്ക്കെതിരെ കളിയ്ക്കുന്ന കാര്യം സംശയത്തിലാണെങ്കിലും ദക്ഷിണാഫ്രിക്കയ്ക്ക് വെറ്ററന്‍ താരം ഡെയില്‍ സ്റ്റെയിനിന്റെ സേവനം ലഭിച്ചേക്കുമെന്ന സൂചന നല്കി നായകന് ഫാഫ് ഡു പ്ലെസി. സ്റ്റെയിന് വീണ്ടും ബൗളിംഗ് പുനരാരംഭിച്ചിട്ടുണ്ടെന്നും...