Home Tags Chris Gayle

Tag: Chris Gayle

പിറന്നാളുകാരന്‍ ഗെയിലിനു പരിക്ക്, ബൗളിംഗ് തിരഞ്ഞെടുത്ത് വെസ്റ്റിന്‍ഡീസ്

ട്രെന്റ് ബ്രിഡ്ജ് ഏകദിനത്തില്‍ ബൗളിംഗ് തിരഞ്ഞെടുത്ത് വെസ്റ്റിന്‍ഡീസ്. പരിക്കേറ്റ ക്രിസ് ഗെയില്‍ ഇല്ലാതെയാണ് സന്ദര്‍ശകര്‍ ഇന്നത്തെ മത്സരത്തിനിറങ്ങുന്നത്. ഇന്ന് ഗെയിലിന്റെ 37ാം ജന്മദിനത്തില്‍ തന്റെ സേവനം രാജ്യത്തിനായി നല്‍ക്കാനാകാതെ പരിക്കേറ്റ് പുറത്തിരിക്കുകയാണ് ഈ വെടിക്കെട്ട്...

ടി20 വിജയം സ്വന്തമാക്കി വെസ്റ്റിന്‍ഡീസ്

ഇംഗ്ലണ്ടിനെതിരായ ഏക ടി20 മത്സരത്തില്‍ വിജയം സ്വന്തമാക്കി വെസ്റ്റിന്‍ഡീസ്. ഇന്നലെ നടന്ന മത്സരത്തില്‍ 21 റണ്‍സിനാണ് വെസ്റ്റിന്‍ഡീസ് ഇംഗ്ലണ്ടിനെ പരാജയപ്പെടുത്തിയത്. ആദ്യം ബാറ്റ് ചെയ്ത വെസ്റ്റിന്‍ഡീസ് 20 ഓവറില്‍ 9 വിക്കറ്റ് നഷ്ടത്തില്‍...

ക്രിസ് ഗെയില്‍ തിളങ്ങി, പാട്രിയറ്റ്സ് ഫൈനലില്‍

കരീബിയിന്‍ പ്രീമിയര്‍ ലീഗിലെ ആദ്യ ക്വാളിഫയറില്‍ അനായാസ ജയം സ്വന്തമാക്കി സെയിന്റ് കിറ്റ്സ് ആന്‍ഡ് നെവിസ് പാട്രിയറ്റ്സ്. ടൂര്‍ണ്ണമെന്റില്‍ മികച്ച ഫോമില്‍ കളിച്ച ട്രിന്‍ബാഗോ നൈറ്റ് റൈഡേഴ്സിനെ 38 റണ്‍സിനു കീഴടക്കിയാണ് പാട്രിയറ്റ്സ്...

മഴ നിയമത്തില്‍ 8 വിക്കറ്റ് ജയവുമായി നൈറ്റ് റൈഡേഴ്സ്

ക്രിസ് ഗെയിലിന്റെ വെടിക്കെട്ടിനു മേല്‍ മഴ പെയ്തിറങ്ങിയപ്പോള്‍ വിജയം ട്രിന്‍ബാഗോ നൈറ്റ് റൈഡേഴ്സിനൊപ്പം നിന്നു. മഴയും വൈദ്യുതി പ്രശ്നവും എല്ലാം അലട്ടിയ മത്സരത്തില്‍ ആദ്യ ഇന്നിംഗ്സില്‍ സെയിന്റ് കിറ്റ്സ് ആന്‍ഡ് നെവിസ് പാട്രിയറ്റ്സ്...

ഏകദിന തിരിച്ചുവരവ് ആഘോഷിച്ച് ഗെയില്‍, പാട്രിയറ്റ്സ് നോക്ഔട്ട് ഘട്ടത്തിലേക്ക്

ക്രിസ് ഗെയിലും എവിന്‍ ലൂയിസും മിന്നിത്തിളങ്ങിയപ്പോള്‍ ജമൈക്കയ്ക്കെതിരെ മികച്ച ജയം സ്വന്തമാക്കി സെയിന്റ് കിറ്റ്സ് ആന്‍ഡ് നെവിസ് പാട്രിയറ്റസ്. ഓപ്പണിംഗ് കൂട്ടുകെട്ടിന്റെ മികവില്‍ ആദ്യം ബാറ്റ് ചെയ്ത പാട്രിയറ്റ്സ് 20 ഓവറില്‍ 3...

യൂണിവേഴ്സ് ബോസ് തിരികെ വരുന്നു ഇംഗ്ലണ്ടിനെതിരെ ഏകദിനം കളിക്കാന്‍

ഇംഗ്ലണ്ടിനെതിരെയുള്ള വെസ്റ്റ് ഇന്‍ഡീസ് ഏകദിന ക്രിക്കറ്റ് ടീമിലേക്ക് തിരിച്ചെത്തി ക്രിസ് ഗെയില്‍. ഒട്ടേറെ പഴയ താരങ്ങള്‍ക്കും പുതിയ താരങ്ങള്‍ക്കും അവസരം നല്‍കി പ്രഖ്യാപിച്ച 15 അംഗ സ്ക്വാഡില്‍ ഡ്വെയിന്‍ ബ്രാവോ, സുനില്‍ നരൈന്‍,...

ക്രിസ് ഗെയിലിനു അര്‍ദ്ധ ശതകം, പാട്രിയറ്റ്സിനു രണ്ടാം ജയം

രണ്ട് ദിവസങ്ങളില്‍ രണ്ടാം തവണയും ഗയാനയ്ക്കെതിരെ വിജയം സ്വന്തമാക്കി ക്രിസ് ഗെയിലിന്റെ നേതൃത്വത്തില്‍ പാട്രിയറ്റ്സ്. ആദ്യം ബാറ്റ് ചെയ്ത സെയിന്റ് കിറ്റ്സ് ആന്‍ഡ് നെവിസ് പാട്രിയറ്റ്സ് 20 ഓവറില്‍ 132 റണ്‍സാണ് നേടിയത്....

ഗെയിലിന്റെ തിരിച്ചുവരവ് ഇന്ത്യയ്ക്കെതിരെ

ഒടുവില്‍ ക്രിസ് ഗെയില്‍ തിരിച്ചു വരുന്നു, ഒരു വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം വീണ്ടു വെസ്റ്റിന്‍ഡീസ് ജഴ്സിയില്‍. ഇന്ത്യയ്ക്കെതിരെ ജൂലായ് 9 നു അരങ്ങേറുന്ന ഏക ടി20 മത്സരത്തിലാണ് ദേശീയ ടീമിലേക്കുള്ള ഗെയിലിന്റെ മടങ്ങി...

ക്രിക്കറ്റിലെ റൺ വേട്ടക്കാർ

T20 ഫോർമാറ്റിൽ ക്രിസ് ഗെയ്ൽ 10000 റൺസ് തികച്ചു. തൊട്ടുപുറകേ ഉള്ള താരത്തെക്കാൾ 2500 റൺസിന്റെ വ്യത്യാസത്തിൽ ആണ് അദ്ദേഹമിപ്പോൾ. ഗെയ്ൽ ഫോർ അല്ലേൽ സിക്സ് അടിച്ചു നേടിയ റൺസ് മാത്രം കണക്കിലെടുത്താൽ...

ഗുജറാത്തിനെ 21 റണ്‍സിനു പരാജയപ്പെടുത്തി ബാംഗ്ലൂര്‍ റോയല്‍ ചലഞ്ചേഴ്സ്

213 റണ്‍സ് എന്ന റണ്‍ മല കടക്കുവാനുള്ള ശ്രമത്തിനൊടുവില്‍ 21 റണ്‍സ് പരാജയം ഏറ്റുവാങ്ങി ഗുജറാത്ത് ലയണ്‍സ്. ക്രിസ് ഗെയിലിനോടു കിടപിടിക്കാവുന്നൊരു ഇന്നിംഗ്സുമായി ബ്രണ്ടന്‍ മക്കല്ലം(72) പൊരുതിയെങ്കിലും ക്രിസിനു ലഭിച്ചത് പോലുള്ള പിന്തുണ...

ബേസില്‍ തമ്പിയുടെ ആദ്യ ഐപിഎല്‍ വിക്കറ്റാരെന്നറിയേണ്ടേ?

മലയാളിത്താരം ബേസില്‍ തമ്പിയുടെ ആദ്യ ഐപിഎല്‍ വിക്കറ്റ് അത്ര ചെറുതല്ല. ടി20യില്‍ തന്റെ 10000 റണ്‍ തികച്ച ശേഷം ഗുജറാത്ത് ബൗളര്‍മാരെ തലങ്ങും വിലങ്ങും പ്രഹരിച്ച് മുന്നേറുകയായിരുന്നു ക്രിസ് ഗെയിലിനെയാണ് തമ്പി മടക്കിയയച്ചത്....

രാജ്കോട്ടില്‍ ഗെയില്‍ സ്റ്റോം, 200 കടന്ന് ബാംഗ്ലൂര്‍

ഒടുവില്‍ ക്രിസ് ഗെയില്‍ ഫോമിലെത്തി. ഗുജറാത്തിനെതിരെ ഇന്ന് നടന്ന ഐപിഎല്‍ മത്സരത്തില്‍ ഗെയില്‍ താണ്ഡവം അരങ്ങേറിയപ്പോള്‍ ആദ്യം ബാറ്റ് ചെയ്ത ആര്‍സിബി 20 ഓവറില്‍ 2 വിക്കറ്റ് നഷ്ടത്തില്‍ 213 റണ്‍സ് നേടുകയായിരുന്നു....

തൊപ്പി ചതിച്ചാശാനെ!!!!

ടി20യിലെ പതിനായിരെ റണ്‍സ് തികച്ച് മെല്ലെ ഫോമിലേക്ക് മടങ്ങി വന്ന ക്രിസ് ഗെയില്‍ ഗുജറാത്ത് ബൗളര്‍മാരെ തലങ്ങും വിലങ്ങും പ്രഹരിച്ച് മുന്നേറുകയായിരുന്നു. വിക്കറ്റ് നേടുവാനായി റൈന ദൗത്യം ഏല്പിച്ചത് രവീന്ദ്ര ജഡേജയെ. എന്നാല്‍...

പതിനായിരം ടി20 റണ്‍സ് തികച്ച് ഗെയില്‍

37 വയസ്സുകാരന്‍ ക്രിസ് ഗെയിലിനു ആ റെക്കോര്‍ഡും സ്വന്തം. ടി20 ക്രിക്കറ്റിലെ ഒരുവിധം എല്ലാ റെക്കോര്‍ഡുകള്‍ക്കും ഉടമയായ ക്രിസ് ഗെയില്‍ കുട്ടി ക്രിക്കറ്റില്‍ പതിനായിരം റണ്‍ തികയ്ക്കുന്ന ആദ്യ ബാറ്റ്സ്മാന്‍ എന്ന ബഹുമതിയും...

RCB looks to go one better amidst new challenges

Bangalore - There is a set of motifs that one associates the city with.. Like Lalbagh, cool weather, Brigade road and Vijay Mallya to...
Advertisement

Recent News