Home Tags Chris Gayle

Tag: Chris Gayle

ഐപിഎലില്‍ 350 സിക്സുകള്‍ നേടി ക്രിസ് ഗെയില്‍

ഐപിഎലില്‍ 350 സിക്സ് തികച്ച് ക്രിസ് ഗെയില്‍. ഇന്ന് പഞ്ചാബ് കിംഗ്സിന് വേണ്ടി 28 പന്തില്‍ 40 റണ്‍സ് നേടിയ ഗെയില്‍ തന്റെ ഇന്നിംഗ്സില്‍ രണ്ട് സിക്സുകള്‍ നേടിയപ്പോളാണ് ഈ നേട്ടം സ്വന്തമാക്കിയത്....

കെഎല്‍ രാഹുലിന്റെ ക്യാച്ച് കൈവിട്ടതിന് കനത്ത വില നല്‍കി സഞ്ജുവും സംഘവും, സിക്സര്‍ മഴയുമായി...

സഞ്ജു സാംസണിന്റെ ആദ്യ ക്യാപ്റ്റന്‍സി ദൗത്യത്തില്‍ ടീമിനെ വിജയത്തിലേക്ക് നയിക്കുവാന്‍ നേടേണ്ടത് കൂറ്റന്‍ സ്കോര്‍. ഇന്ന് ടോസ് നേടി പഞ്ചാബിനെ ബാറ്റിംഗിനയയ്ച്ച രാജസ്ഥാനെതിരെ ക്യാപ്റ്റന്‍ കെഎല്‍ രാഹുലിന്റെ അര്‍ദ്ധ ശതകത്തിനൊപ്പം ദീപക് ഹൂഡയുടെ...

ഗെയില്‍ ഐപിഎലില്‍ പുറത്തെടുക്കുന്ന പ്രകടനം ദേശീയ ടീമിലും താന്‍ പ്രതീക്ഷിക്കുന്നുണ്ട് – ഫില്‍ സിമ്മണ്‍സ്

വിന്‍ഡീസിന്റെ ശ്രീലങ്കയ്ക്കെതിരെയുള്ള ടി20 പരമ്പരയ്ക്കുള്ള ടീം പ്രഖ്യാപിച്ചപ്പോള്‍ ക്രിസ് ഗെയിലും ഫിഡല്‍ എഡ്വേര്‍ഡ്സിനും ടീമില്‍ അവസരം ലഭിച്ചിരുന്നു. ഗെയില്‍ 41 വയസ്സില്‍ നില്‍ക്കുമ്പോള്‍ ഫി‍ഡല്‍ എഡ്വേര്‍ഡ്സ് 2012ന് ശേഷമാണ് ടി20 ദേശീയ ടീമിലേക്ക്...

യുവതാരങ്ങള്‍ പുറത്ത് പോയതിന് കാരണം ഫിറ്റ്നെസ്സ് പ്രശ്നങ്ങള്‍ – റോജര്‍ ഹാര്‍പ്പര്‍

വിന്‍ഡീസിന്റെ ടി20 സ്ക്വാഡില്‍ ക്രിസ് ഗെയില്‍, ഫിഡല്‍ എഡ്വേര്‍ഡ്സ് പോലുള്ള പ്രായമേറിയ താരങ്ങള്‍ക്ക് ഇടം ലഭിച്ചപ്പോള്‍ ഷിമ്രണ്‍ ഹെറ്റ്മ്യര്‍, ഷെല്‍ഡണ്‍ കോട്രെല്‍, ഒഷെയിന്‍ തോമസ് എന്നിവര്‍ക്ക് അവരുടെ സ്ഥാനം നഷ്ടമായിരുന്നു. ഇതിന് കാരണം...

പാക്കിസ്ഥാന്‍ സൂപ്പര്‍ ലീഗിലേക്ക് ഗെയില്‍ മടങ്ങിയെത്തുന്നു

ക്രിസ് ഗെയില്‍ വരുന്ന സീസണ്‍ പാക്കിസ്ഥാന്‍ സൂപ്പര്‍ ലീഗില്‍ കളിക്കും. ക്വെറ്റ ഗ്ലാഡിയേറ്റേഴ്സ് താരത്തെ ഡ്രാഫ്ടില്‍ തിരഞ്ഞെടുക്കുകയായിരുന്നു. ഫെബ്രുവരി 20ന് ആണ് ടൂര്‍ണ്ണമെന്റ് ആരംഭിക്കുക. ടോം ബാന്റണിനൊപ്പമാകും ക്രിസ് ഗെയില്‍ ഓപ്പണിംഗ് ദൗത്യത്തിനെത്തുക. പാക്കിസ്ഥാന്‍...

ശതകം നഷ്ടമായതിനും തോല്‍വിയുടെ ആഘാതത്തിനും തൊട്ട് പിന്നാലെ ഗെയിലിന് തിരിച്ചടിയായി പിഴയും

ഇന്നലെ രാജസ്ഥാന്‍ റോയല്‍സിനെതിരെ തോല്‍വിയേറ്റ് വാങ്ങിയ കിംഗ്സ് ഇലവന്‍ പഞ്ചാബിന്റെ മിന്നും താരം ക്രിസ് ഗെയിലിന് ഒരു റണ്‍സ് അകലെയാണ് ശതകം നഷ്ടമായത്. 63 പന്തില്‍ നിന്ന് 99 റണ്‍സ് നേടിയ താരം...

മുഹമ്മദ് ഷമി തന്റെ മാന്‍ ഓഫ് ദി മാച്ച് – ക്രിസ് ഗെയില്‍

ഇന്നലെ തുടരെയുള്ള സൂപ്പര്‍ ഓവറുകള്‍ക്ക് ശേഷം കിംഗ്സ് ഇലവന്‍ പഞ്ചാബ് തങ്ങളുടെ തുടര്‍ച്ചയായ രണ്ടാം വിജയം കൈപ്പിടിയിലാക്കിയപ്പോള്‍ ലോകേഷ് രാഹുല്‍ ആണ് പ്ലേയര്‍ ഓഫ് ദി മാച്ചായി തിരഞ്ഞെടുക്കപ്പെട്ടത്. എന്നാല്‍ തന്റെ മാന്‍...

വീണ്ടും പടിക്കല്‍ കലമുടയ്ക്കുമെന്ന് തോന്നിപ്പിച്ച് കിംഗ്സ് ഇലവന്‍ പഞ്ചാബ്, അവസാന പന്തില്‍ വിജയം

അവസാന ഓവറില്‍ രണ്ട് റണ്‍സ് നേടേണ്ട സാഹചര്യത്തില്‍ നിന്ന് അവസാന പന്തില്‍ ഒരു റണ്‍സെന്ന നിലയിലേക്ക് സ്വയം സമ്മര്‍ദ്ദം സൃഷ്ടിച്ച ശേഷം നിക്കോളസ് പൂരന്‍ നേടിയ സിക്സിന്റെ ബലത്തില്‍ വിജയിച്ച് കിംഗ്സ് ഇലവന്‍...

ക്രിസ് ഗെയ്ൽ റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിനെതിരെ കളിക്കാൻ സാധ്യത

കിങ്‌സ് ഇലവൻ പഞ്ചാബിന്റെ വെടിക്കെട്ട് താരം ക്രിസ് ഗെയ്ൽ നാളെ നടക്കുന്ന റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിനെതിരായ മത്സരത്തിൽ കളിക്കാൻ സാധ്യത. വയറ്റിൽ അണുബാധ ഏറ്റതിനെ തുടർന്ന് വിശ്രമത്തിലായിരുന്നു താരം പരിശീലനം തുടങ്ങിയെന്ന് കിങ്‌സ്...

ഗെയില്‍ ടീമിലില്ലാത്തതിന് കാരണം വ്യക്തമാക്കി അനില്‍ കുംബ്ലെ

ക്രിസ് ഗെയില്‍ ഇന്ന് ടീമില്‍ കളിക്കാനിരുന്നതായിരുന്നുവെന്നും എന്നാല്‍ അവസാന നിമിഷം ആണ് താരം ഇന്ന് ടീമില്‍ നിന്ന് പുറത്ത് പോയതെന്നും പറഞ്ഞ് കിംഗ്സ് ഇലവന്‍ പഞ്ചാബ് മുഖ്യ കോച്ച് അനില്‍ കുംബ്ലെ. ഇന്ന്...

ക്രിസ് ഗെയില്‍ ഇന്ന് കളത്തിലിറങ്ങുമോ? സൂചനകള്‍ ഇപ്രകാരം

ഇന്ന് സണ്‍റൈസേഴ്സ് ഹൈദ്രാബാദിനെതിരെയുള്ള ഐപിഎല്‍ മത്സരത്തില്‍ കിംഗ്സ് ഇലവന്‍ പഞ്ചാബ് നിരയിലേക്ക് യൂണിവേഴ്സ് ബോസ് ക്രിസ് ഗെയില്‍ എത്തുമെന്ന് സൂചന. ടീമിന്റെ ആദ്യ അഞ്ച് മത്സരങ്ങളില്‍ താരത്തിന് അവസരം ലഭിച്ചിരുന്നില്ല. ഗ്ലെന്‍ മാക്സ്വെലിന്...

മെന്ററെന്ന നിലയില്‍ ഗെയിലിന് പ്രധാന റോള്‍ – അനില്‍ കുംബ്ലെ

കളിക്കളത്തില്‍ മാത്രമല്ല കളിക്കളത്തിന് പുറത്തും ക്രിസ് ഗെയിലിന് ഇത്തവണ വലിയ റോളാണ് കിംഗ്സ് ഇലവന്‍ പഞ്ചാബ് നിരയിലുള്ളതെ്നന് പറഞ്ഞ് അനില്‍ കുംബ്ലെ. സീനിയര്‍ താരവും ടി20 ഫോര്‍മാറ്റിലെ അതികായനുമായ താരം 41 വയസ്സിലേക്ക്...

കിങ്‌സ് ഇലവൻ പഞ്ചാബിന് ആശ്വാസം, ക്രിസ് ഗെയ്‌ലിന്റെ കൊറോണ ടെസ്റ്റ് ഫലം നെഗറ്റീവ്

ഇന്ത്യൻ പ്രീമിയർ ലീഗിൽ കിങ്‌സ് ഇലവൻ പഞ്ചാബിന്റെ താരമായ ക്രിസ് ഗെയ്‌ലിന്റെ കൊറോണ വൈറസ് ടെസ്റ്റ് ഫലം നെഗറ്റീവ്. ഇന്ത്യൻ പ്രീമിയർ ലീഗ് ആരംഭിക്കാൻ ദിവസങ്ങൾ ആരംഭിക്കെ താരത്തിന്റെ ഫലം നെഗറ്റീവ് ആയത്...

കരീബിയൻ പ്രീമിയർ ലീഗിൽ നിന്ന് ക്രിസ് ഗെയ്ൽ പിന്മാറി

ഈ വർഷത്തെ കരീബിയൻ പ്രീമിയർ ലീഗിൽ നിന്ന് പിന്മാറി വെസ്റ്റിൻഡീസ് വെടിക്കെട്ട് താരം ക്രിസ് ഗെയ്ൽ. കുടുംബവുമായി കൂടുതൽ സമയം ചിലവഴിക്കുന്നതിന് വേണ്ടിയാണ് താൻ കരീബിയൻ പ്രീമിയർ ലീഗിൽ നിന്ന് പിന്മാറുന്നതെന്ന് താരം...

ക്രിക്കറ്റിൽ വംശീയാധിക്ഷേപം ഉണ്ട്, സാമിക്ക് പിന്തുണയുമായി ക്രിസ് ഗെയ്ൽ

ഇന്ത്യൻ പ്രീമിയർ ലീഗിനിടെ സൺറൈസേഴ്‌സ് താരങ്ങൾ തന്നെ വംശീയമായി അധിക്ഷേപിച്ചെന്ന പറഞ്ഞ വെസ്റ്റിൻഡീസ് താരം ഡാരൻ സാമിക്ക് പിന്തുണമായി വെസ്റ്റിൻഡീസ് വെടിക്കെട്ട് താരം ക്രിസ് ഗെയ്ൽ.  വംശീയാധിക്ഷേത്തിനെതിരെയുള്ള പോരാട്ടത്തിന് ഒരിക്കലും സമയം വൈകിയിട്ട്...
Advertisement

Recent News