Home Tags China Open

Tag: China Open

സെമിയില്‍ കീഴടങ്ങി ഇന്ത്യന്‍ യുവ താരങ്ങള്‍

ചൈന ഓപ്പണ്‍ പുരുഷ ഡബിള്‍സ് സെമിയില്‍ തോല്‍വിയേറ്റ് വാങ്ങി ഇന്ത്യയുടെ സാത്വിക്സായിരാജ്-ചിരാഗ് ഷെട്ടി കൂട്ടുകെട്ട്. ഇന്തോനേഷ്യന്‍ താരങ്ങളോടാണ് ഇന്ന് നടന്ന സെമി മത്സരത്തില്‍ ഇന്ത്യന്‍ കൂട്ടുകെട്ട് പരാജയമേറ്റു വാങ്ങിയത്. 40 മിനുട്ട് നീണ്ട...

ചൈനീസ് താരങ്ങളെ വീഴ്ത്തി ചൈന ഓപ്പണ്‍ സെമിയില്‍ കടന്ന് ഇന്ത്യന്‍ കൂട്ടുകെട്ട്

ചൈനയുടെ ലോക മൂന്നാം നമ്പര്‍ താരങ്ങളും മുന്‍ ലോക ചാമ്പ്യന്മാരുമായ യൂചെന്‍/ജൂന്‍ഹൂയി കൂട്ടുകെട്ടിനെ നേരിട്ടുള്ള ഗെയിമില്‍ കീഴടക്കി ഇന്ത്യയുടെ പുരുഷ ഡബിള്‍സ് കൂട്ടുകെട്ടായ സാത്വിക്സായിരാജ് - ചിരാഗ് ഷെട്ടി കൂട്ടുകെട്ട്. ഇന്ന് നടന്ന...

തായി സു യിംഗിനെ കീഴടക്കി കരോളിന മരിന്‍ ചൈന ഓപ്പണ്‍ ജേതാവ്

ചൈന ഓപ്പണ്‍ വനിത സിംഗിള്‍സ് ഫൈനലില്‍ ജേതാവായി സ്പെയിനിന്റെ കരോളിന മരിന്‍. പരിക്ക് മൂലം നീണ്ട ഇടവേളയ്ക്ക് ശേഷം കളത്തിലേക്കെത്തിയ ശേഷം മരിന്‍ കളിക്കുന്ന രണ്ടാമത്തെ ടൂര്‍ണ്ണമെന്റാണ് ചൈന ഓപ്പണ്‍. തായ്‍വാന്റെ തായി...

ക്വാര്‍ട്ടറില്‍ മുട്ടുകുത്തി പ്രണീത്, ചൈന ഓപ്പണിലെ ഇന്ത്യന്‍ സാന്നിദ്ധ്യം അവസാനിച്ചു

ചൈന ഓപ്പണ്‍ പുരുഷ വിഭാഗം സിംഗിള്‍സില്‍ നിന്ന് പുറത്തായ സായി പ്രണീത്. ഇന്തോനേഷ്യയുടെ ആന്തണി സിനിസുക ജിന്റിംഗിനോടാണ് താരം മൂന്ന് ഗെയിം പോരാട്ടത്തില്‍ കീഴടങ്ങിയത്. ആദ്യ ഗെയിം വിജയിച്ച ശേഷമാണ് പ്രണീതിന്റെ തോല്‍വി....

സായി പ്രണീത് ക്വാര്‍ട്ടര്‍ ഫൈനലില്‍

ചൈനീസ് താരത്തെ കീഴടക്കി തന്റെ രണ്ടാം റൗണ്ട് മത്സരത്തില്‍ മികച്ച വിജയം നേടി ഇന്ത്യയുടെ സായി പ്രണീത്. ഇതോടെ പ്രണീത് ചൈന ഓപ്പണ്‍ ക്വാര്‍ട്ടര്‍ ഫൈനലില്‍ കടന്നിട്ടുണ്ട്. നേരിട്ടുള്ള ഗെയിമിലാണെങ്കിലും ചൈനീസ് താരത്തില്‍...

ചൈന ഓപ്പണില്‍ നിന്ന് ലോക ചാമ്പ്യന്‍ പിവി സിന്ധു പുറത്ത്, വിജയത്തിന് തൊട്ടരികിലെത്തിയ ശേഷം...

ഇന്ത്യയുടെ പിവി സിന്ധു ചൈന ഓപ്പണ്‍ പ്രീ ക്വാര്‍ട്ടറില്‍ തോറ്റ് പുറത്ത്. ലോക ചാമ്പ്യന്‍ഷിപ്പ് വിജയിച്ചെത്തിയ സിന്ധുവിന് ഇത് വലിയ തിരിച്ചടിയാണ്. തായ്‍ലാന്‍ഡിന്റെ പോണ്‍പാവീ ചോച്ചുവോംഗിനോട് മൂന്ന് ഗെയിം പോരാട്ടത്തിലാണ് സിന്ധുവിന്റെ തോല്‍വി....

പൊരുതി വീണ് ഇന്ത്യന്‍ മിക്സഡ് ഡബിള്‍സ് കൂട്ടുകെട്ട്

കഴിഞ്ഞ ദിവസം ലോക റാങ്കിംഗില്‍ ഏഴാം സ്ഥാനത്തുള്ള ഇന്തോനേഷ്യന്‍ ജോഡികളെ അട്ടിമറിച്ചുവെങ്കിലും രണ്ടാം റൗണ്ടില്‍ ജപ്പാന്റെ 28ാം റാങ്കുകാരായ ടീമിനോട് പരാജയം ഏറ്റുവാങ്ങി ഇന്ത്യന്‍ മിക്സഡ് ഡബിള്‍സ് താരങ്ങള്‍. ഇന്ന് ചൈന ഓപ്പണ്‍...

അനായാസ ജയവുമായി പാരുപ്പള്ളി കശ്യപ് രണ്ടാം റൗണ്ടിലേക്ക്

ചൈന ഓപ്പണ്‍ പുരുഷ വിഭാഗം സിംഗിള്‍സ് രണ്ടാം റൗണ്ടില്‍ കയറി പാരുപ്പള്ളി കശ്യപ്. ഇന്നലെ നടന്ന മത്സരത്തില്‍ ഫ്രാന്‍സിന്റെ ബ്രൈസ് ലെവര്‍ഡെസിനെയാണ് കശ്യപ് പരാജയപ്പെടുത്തിയത്. നേരിട്ടുള്ള ഗെയിമുകളില്‍ അനായാസ വിജയമാണ് ഇന്ത്യന്‍ താരം...

മൂന്ന് ഗെയിം പോരാട്ടത്തില്‍ സായി പ്രണീതിന് ആദ്യ റൗണ്ട് ജയം

ചൈന ഓപ്പണ്‍ ആദ്യ റൗണ്ടില്‍ വിജയം കരസ്ഥമാക്കി ഇന്ത്യയുടെ സായി പ്രണീത്. ഇന്ന് തായ്‍ലാന്‍ഡിന്റെ സുപ്പാന്യുവിനോട് മൂന്ന് ഗെയിം മത്സരത്തിലാണ് പ്രണീത് പൊരുതി നേടിയ വിജയം ഉറപ്പാക്കിയത്. ആദ്യ ഗെയിം കടുത്ത മത്സരത്തെ...

ആദ്യ റൗണ്ടില്‍ അനായാസ ജയവുമായി ഇന്ത്യയുടെ പുരുഷ ഡബിള്‍സ് ടീം

ചൈന ഓപ്പണ്‍ പുരുഷ ഡബിള്‍സ് വിഭാഗത്തില്‍ ആദ്യ റൗണ്ടില്‍ അനായാസ ജയവുമായി സാത്വിക് സായിരാജ്-ചിരാഗ് ഷെട്ടി കൂട്ടുകെട്ട്. 21-7, 21-18 എന്ന സ്കോറിന് 30 മിനുട്ട് നീണ്ട മത്സരത്തില്‍ കാനഡയുടെ താരങ്ങളെയാണ് ഇന്ത്യന്‍...

നീണ്ട ഇടവേളയ്ക്ക് ശേഷം വിജയത്തോടെ കോര്‍ട്ടിലേക്ക് മടങ്ങിയെത്തി കരോളിന മരിന്‍

8 മാസത്തോളം പരിക്ക് മൂലം കളിക്കളത്തില്‍ നിന്ന് വിട്ട് നിന്ന ശേഷം കളിക്കുന്ന തന്റെ രണ്ടാമത്തെ ടൂര്‍ണ്ണമെന്റായ ചൈന ഓപ്പണില്‍ ആദ്യ റൗണ്ടില്‍ വിജയം കരസ്ഥമാക്കി സ്പെയിനിന്റെ കരോളിന മരിന്‍. ജപ്പാന്റെ നൊസോമി...

ചൈന ഓപ്പണില്‍ നിന്ന് ലോക ഒന്നാം നമ്പര്‍ താരം പുറത്ത്

ചൈന ഓപ്പണ്‍ ആദ്യ റൗണ്ടില്‍ പുറത്തായി ജപ്പാന്റെ ലോക ഒന്നാം നമ്പര്‍ താരം അകാനെ യമാഗൂച്ചി. ഇന്ന് നടന്ന മത്സരത്തില്‍ റഷ്യയയുടെ ലോക 33ാം നമ്പര്‍ താരം എവജീനിയ കോസെറ്റ്സ്ക്യയാണ് യമാഗൂച്ചിയെ പരാജയപ്പെടുത്തിയത്....

ചൈന ഓപ്പണില്‍ ഇന്ത്യയുടെ മിക്സഡ് ഡബിള്‍സ് ടീമിന് വിജയം

ചൈന ഓപ്പണ്‍ മിക്സഡ് ഡബിള്‍സ് വിഭാഗത്തില്‍ വിജയിച്ച് തുടങ്ങി ഇന്ത്യന്‍ ടീം. ഇന്ത്യയുടെ അശ്വിനി പൊന്നപ്പ-സാത്വിക്സായിരാജ് റാങ്കിറെഡ്ഢി കൂട്ടുകെട്ട് 50 മിനുട്ട് നീണ്ട കടുത്ത പോരാട്ടത്തിനൊടുവില്‍ ഇന്തോനേഷ്യന്‍ താരങ്ങളെ മൂന്ന് ഗെയിം പോരാട്ടത്തില്‍...

പരിക്ക് ചൈന ഓപ്പണിലും കൊറിയ ഓപ്പണിലും ശ്രീകാന്ത് കിഡംബി കളിയ്ക്കില്ല

അടുത്ത കാലത്തായി തന്റെ മികച്ച ഫോമില്‍ കളിക്കാനാകാതെ ബുദ്ധിമുട്ടുന്ന ശ്രീകാന്ത് കിഡംബിയ്ക്ക് തലവേദനയായി പരിക്കും. കാല്‍മുട്ടിനുള്ള പരിക്ക് കാരണം താരം വരാനിരിക്കുന്ന ചൈന ഓപ്പണിലും കൊറിയ ഓപ്പണിലും കളിക്കുകയില്ലെന്ന് അറിയിച്ചു. തന്റെ ട്വിറ്ററിലൂടെയാണ്...

ചൈന ഓപ്പണ്‍ മൂന്നാം റൗണ്ടിലേക്ക് കടന്ന് സത്യന്‍ ജ്ഞാനശേഖരന്‍

ചൈനീസ് ഓപ്പണ്‍ ടേബിള്‍ ടെന്നീസിന്റെ പ്രാഥമിക ഘട്ടത്തിന്റെ മൂന്നാം റൗണ്ടിലേക്ക് കടന്ന് ഇന്ത്യയുടെ സത്യന്‍ ജ്ഞാനശേഖരന്‍. 4-3 എന്ന സ്കോറിനാണ് ആന്റണ്‍ കാല്‍ബെര്‍ഗിനെ താരം കീഴടക്കിയത്. രണ്ടാഴ്ച മുന്നേ നടന്ന ക്രൊയേഷ്യന്‍ ഓപ്പണ്‍...
Advertisement

Recent News