Home Tags Chennai

Tag: Chennai

കാണികളുടെ സാന്നിദ്ധ്യം ഗുണം ചെയ്തുവെന്ന് കോഹ്‍ലി

ചെന്നൈയിലെ രണ്ടാം ടെസ്റ്റില്‍ കാണികള്‍ക്ക് പ്രവേശനം നല്‍കുവാന്‍ ബോര്‍ഡ് തീരുമാനിച്ചിരുന്നു. 50 ശതമാനം കാണികളെയാണ് സ്റ്റേഡിയത്തില്‍ പ്രവേശനം നല്‍കിയത്. കാണികളുടെ സാന്നിദ്ധ്യം വലിയ പ്രഭാവം ആണ് ഉണ്ടാക്കുന്നതെന്നാണ് വിരാട് കോഹ്‍ലി അഭിപ്രായപ്പെട്ടത്. കോഹ്‍ലി...

ഈ മത്സരത്തില്‍ ടോസിന് വലിയ പ്രസക്തിയില്ലായിരുന്നു – കോഹ്‍ലി

ഇംഗ്ലണ്ടിനെതിരെയുള്ള രണ്ടാം ടെസ്റ്റിലെ കൂറ്റന്‍ വിജയത്തില്‍ ടോസിന് വലിയ പ്രസക്തിയില്ലായിരുന്നുവെന്ന് പറഞ്ഞ് ഇന്ത്യന്‍ നായകന്‍ വിരാട് കോഹ്‍ലി. ചെന്നൈയില്‍ നടന്ന രണ്ടാം ടെസ്റ്റില്‍ 317 റണ്‍സിന്റെ വിജയം ആണ് ഇന്ത്യ കരസ്ഥമാക്കിയത്. പിച്ചില്‍...

സിഡ്നിയിലെ ഇന്നിംഗ്സ് തന്റെ ആത്മവിശ്വാസത്തെ ഉയര്‍ത്തി – അശ്വിന്‍

ചെന്നൈയിലെ രണ്ടാം ടെസ്റ്റില്‍ ശതകവും എട്ട് വിക്കറ്റും നേടിയ രവിചന്ദ്രന്‍ അശ്വിന്‍ ആണ് ഏവരും പ്രതീക്ഷിച്ച പോലെ മാന്‍ ഓഫ് ദി മാച്ചായി തിരഞ്ഞെടുക്കപ്പെട്ടത്. താന്‍ ഈ മത്സരം ഏറെ ആസ്വദിച്ചുവെന്നും ചെന്നൈയില്‍...

ഹിറ്റ്മാന് ഏഴാം ടെസ്റ്റ് ശതകം

ചെന്നൈ ടെസ്റ്റില്‍ തന്റെ ശതകം പൂര്‍ത്തിയാക്കി രോഹിത് ശര്‍മ്മ. 130 പന്തുകളില്‍ നിന്നാണ് രോഹിത്തിന്റെ ശതകം. ടെസ്റ്റില്‍ തന്റെ ഏഴാമത്തെ ശതകമാണ് ഇന്ന് ഇംഗ്ലണ്ടിനെതിരെയുള്ള ഈ നേട്ടത്തിലൂടെ രോഹിത് സ്വന്തമാക്കിയത്. 42 ഓവറുകള്‍...

ചെന്നൈയിലെ രണ്ടാം ടെസ്റ്റില്‍ ജോഫ്ര ആര്‍ച്ചര്‍ കളിക്കില്ല

ചെന്നൈയില്‍ ശനിയാഴ്ച ആരംഭിക്കുന്ന ഇന്ത്യയും ഇംഗ്ലണ്ടും തമ്മിലുള്ള രണ്ടാം ടെസ്റ്റില്‍ ജോഫ്ര ആര്‍ച്ചര്‍ കളിക്കില്ല. കൈമുട്ടിലെ വേദന കാരണം വേദന സംഹാരികള്‍ ഉപയോഗിച്ചാണ് താരം ആദ്യ ടെസ്റ്റില്‍ പങ്കെടുത്തത്. വിശ്രമം നല്‍കിയ ശേഷം...

അശ്വിന് ആറ് വിക്കറ്റ്, ഇംഗ്ലണ്ടിനെ ഓള്‍ഔട്ട് ആക്കി ഇന്ത്യ, ജയിക്കാന്‍ നേടേണ്ടത് 420 റണ്‍സ്

ചെന്നൈ ടെസ്റ്റില്‍ ഇംഗ്ലണ്ടിനെ രണ്ടാം ഇന്നിംഗ്സില്‍ 178 റണ്‍സിന് പുറത്താക്കി ഇന്ത്യ. അശ്വിന്റെ ആറ് വിക്കറ്റ് നേട്ടമാണ് ഇംഗ്ലണ്ടിന്റെ രണ്ടാം ഇന്നിംഗ്സ് തിരിച്ചടിയ്ക്ക് പിന്നില്‍. ജോ റൂട്ട് 40 റണ്‍സുമായി ടോപ് സ്കോറര്‍...

റൂട്ട് – സ്റ്റോക്സ് കൂട്ടുകെട്ടിന്റെ ബലത്തില്‍ ഇംഗ്ലണ്ട് കൂറ്റന്‍ സ്കോറിലേക്ക് കുതിയ്ക്കുന്നു

ചെന്നൈ ടെസ്റ്റിന്റെ രണ്ടാം ദിവസം ഉച്ച ഭക്ഷണത്തിനായി ടീമുകള്‍ പിരിയുമ്പോള്‍ ഇംഗ്ലണ്ടിന് പടുകൂറ്റന്‍ സ്കോര്‍. 355 റണ്‍സാണ് ഇംഗ്ലണ്ട് 3 വിക്കറ്റ് നഷ്ടത്തില്‍ ഇന്ന് ആദ്യ സെഷന്‍ അവസാനിക്കുമ്പോള്‍ നേടിയിട്ടുള്ളത്. ഇന്നലെ ഡൊമിനിക്...

ഇന്ത്യന്‍ താരങ്ങള്‍ ജനുവരി 26ന് ചെന്നൈയിലെത്തും

ഓസ്ട്രേലിയയില്‍ നിന്ന് മടങ്ങിയെത്തിയ ഇന്ത്യന്‍ താരങ്ങള്‍ അടുത്ത പരമ്പരയ്ക്കായി ജനുവരി 26ന് ചെന്നൈയില്‍ എത്തും. ഇംഗ്ലണ്ടിനെതിരെ ഫെബ്രുവരി അഞ്ചിനാണ് ആദ്യ ടെസ്റ്റ് തുടങ്ങുന്നത്. ഓസ്ട്രേലിയന്‍ പര്യടനത്തിന്റെ ഭാഗമല്ലാത്ത എന്നാല്‍ ഇംഗ്ലണ്ട് പരമ്പരയില്‍ ഇടം...

ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങളുടെ ലംഘനം, റോബിന്‍ സിംഗിന്റെ കാര്‍ കസ്റ്റഡിയില്‍ എടുത്ത് ചെന്നൈ പോലീസ്

റോബിന്‍ സിംഗിന്റെ കാര്‍ കസ്റ്റഡിയില്‍ എടുത്ത് ചെന്നൈ പോലീസ്. ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങളുടെ ലംഘനം കാരണം ആണ് പോലീസ് നടപടി. ഇ-പാസോ യാത്രയ്ക്കുള്ള മതിയായ കാരണമോ ഇല്ലാത്തതിനാലാണ് താരത്തിന്റെ കാര്‍ പിടിച്ചെടുത്തത്. ചെന്നൈയില്‍ സ്ഥിതി...

ഫൈനല്‍ ചെന്നൈയില്‍ അല്ല, ഇത്തവണ ഹൈദ്രാബാദില്‍

2019 ഐപിഎല്‍ സീസണ്‍ ഫൈനല്‍ മേയ് 12നു ഹൈദ്രാബാദിലെ രാജീവ് ഗാന്ധി ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ നടക്കും. പതിവ് രീതിയില്‍ നിന്ന് വിഭിന്നമായാണ് ഈ സീസണില്‍ ഫൈനല്‍ ക്രമീകരിച്ചിരിക്കുന്നത്. പൊതുവില്‍ നിലവിലെ ചാമ്പ്യന്മാര്‍ക്കാണ് പുതിയ...

ചെന്നൈയുടെ ചെപ്പോക്കിന് തിരിച്ചടി, ഐപിഎൽ ഫൈനൽ വേദി അനിശ്ചിതത്വത്തിൽ

പതിനൊന്നാമത് ഐപിഎൽ ചാമ്പ്യന്മാരായിരുന്നു ചെന്നൈ സൂപ്പർ കിങ്‌സ്. ഐപിഎല്ലിലെ പതിവ് അനുസരിച്ച് ചാമ്പ്യന്മാരുടെ ഹോം ഗ്രൗണ്ടാണ് ആദ്യ മത്സരത്തിനും ഫൈനൽ മത്സരത്തിനും ഉപയോഗിക്കുക. ഈ എഡിഷനിലെ ആദ്യ മത്സരത്തിൽ റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂരും...

ഐപിഎല്‍ ഫൈനല്‍ ചെന്നൈയില്‍

2019 ഐപിഎലിന്റെ ഫൈനല്‍ മത്സരം മേയ് 12നു നടക്കുമെന്ന് അറിയിച്ച് ബിസിസിഐ. ഫ്രാഞ്ചൈസികളോടാണ് ബിസിസിഐ ഈ വിവരം കൈമാറിയത്. ചെന്നൈയിലെ എം.എ ചിദംബരം സ്റ്റേഡിയത്തിലാണ് മത്സരങ്ങള്‍ നടക്കുക. ലോകകപ്പ് സന്നാഹ മത്സരങ്ങള്‍ മേയ്...

അവസാന ടി20 ഈ മൂന്ന് താരങ്ങള്‍ക്ക് വിശ്രമം

വിന്‍ഡീസിനെതിരെയുള്ള അവസാന ടി20യില്‍ മൂന്ന് ബൗളര്‍മാര്‍ക്ക് വിശ്രമം നല്‍കി ഇന്ത്യ. ജസ്പ്രീത് ബുംറ, കുല്‍ദീപ് യാദവ്, ഉമേഷ് യാദവ് എന്നിവര്‍ക്കാണ് വിശ്രമം നല്‍കുവാന്‍ ബിസിസിഐയുടെ തീരുമാനം. ചെന്നൈയില്‍ നടക്കുന്ന മത്സരത്തില്‍ സിദ്ധാര്‍ത്ഥ് കൗളിനെ...

ചെന്നൈയില്‍ കളിക്കാനാകാത്തതില്‍ ഏറെ വിഷമം: ധോണി

സീസണിലെ ഏറ്റവും വലിയ വിഷമം ചെന്നൈ സൂപ്പര്‍ കിംഗ്സ് ആരാധകര്‍ക്ക് മുന്നില്‍ ചെന്നൈ ചെപ്പോക്ക് സ്റ്റേഡിയത്തില്‍ തുടര്‍ന്ന് കളിക്കാനായില്ല എന്നതാണെന്ന് പറഞ്ഞ് എംഎസ് ധോണി. രണ്ട് വര്‍ഷത്തെ വിലക്കിനു ശേഷം ഐപിഎലിലേക്ക് മടങ്ങിയെത്തിയ...

ചെന്നൈ ഏകദിനം ഇന്ത്യ ബാറ്റ് ചെയ്യും, കാര്‍ട്റൈറ്റിനു അരങ്ങേറ്റം

ഓസ്ട്രേലിയ പരമ്പരയുടെ തുടക്കം കുറിക്കുന്ന ചെന്നൈ ഏകദിനത്തില്‍ ടോസ് നേടിയ ഇന്ത്യ ബാറ്റിംഗ് തിരഞ്ഞെടുത്തു. സ്പിന്നര്‍മാര്‍ക്ക് പിന്തുണ ഉണ്ടാകുമെന്ന് കരുതുന്ന പിച്ചില്‍ 300ലധികം റണ്‍സ് വരാന്‍ സാധ്യതയുണ്ടെന്നാണ് പിച്ച് റിപ്പോര്‍ട്ട്. ഇന്ത്യയ്ക്കായി ശിഖര്‍...
Advertisement

Recent News