റൂട്ട് – സ്റ്റോക്സ് കൂട്ടുകെട്ടിന്റെ ബലത്തില്‍ ഇംഗ്ലണ്ട് കൂറ്റന്‍ സ്കോറിലേക്ക് കുതിയ്ക്കുന്നു

Rootstokes

ചെന്നൈ ടെസ്റ്റിന്റെ രണ്ടാം ദിവസം ഉച്ച ഭക്ഷണത്തിനായി ടീമുകള്‍ പിരിയുമ്പോള്‍ ഇംഗ്ലണ്ടിന് പടുകൂറ്റന്‍ സ്കോര്‍. 355 റണ്‍സാണ് ഇംഗ്ലണ്ട് 3 വിക്കറ്റ് നഷ്ടത്തില്‍ ഇന്ന് ആദ്യ സെഷന്‍ അവസാനിക്കുമ്പോള്‍ നേടിയിട്ടുള്ളത്. ഇന്നലെ ഡൊമിനിക് സിബ്ലേയുടെ വിക്കറ്റ് നഷ്ടമായ ശേഷം ഇന്ന് ക്രീസിലെത്തിയ ബെന്‍ സ്റ്റോക്സും ജോ റൂട്ടും അനായാസം ഇന്ത്യന്‍ ബൗളര്‍മാരെ നേരിട്ടപ്പോള്‍ വലിയ സ്കോറിലേക്ക് ടീം നീങ്ങുകയായിരുന്നു.

റൂട്ട് 156 റണ്‍സും ബെന്‍ സ്റ്റോക്സ് 63 റണ്‍സുമാണ് നേടിയിട്ടുള്ളത്. 92 റണ്‍സാണ് നാലാം വിക്കറ്റില്‍ ഇരുവരും ചേര്‍ന്ന് നേടിയത്.

Previous articleമോമിനുള്‍ ഹക്കിന് അര്‍ദ്ധ ശതകം, ബംഗ്ലാദേശിന്റെ ലീഡ് മുന്നൂറ് കടന്നു
Next articleബയോ ബബിള്‍ ലംഘനം, വില്‍ സത്തര്‍ലാണ്ടിനെതിരെ നടപടി