വിന്‍ഡീസ് ടെസ്റ്റ് പരമ്പരയ്ക്കുള്ള ലങ്കന്‍ ടീമിൽ ചരിത് അസലങ്കയും

Charithasalanka

വെസ്റ്റിന്‍ഡീസിനെതിരെയുള്ള ടെസ്റ്റ് പരമ്പരയ്ക്കുള്ള ശ്രീലങ്കയുടെ സ്ക്വാഡിനെ പ്രഖ്യാപിച്ചു. ചരിത് അസലങ്കയ്ക്ക് ടീമിൽ ലങ്ക അവസരം നല്‍കിയപ്പോള്‍ ബംഗ്ലാദേശിനെതിരെ കളിച്ച ലഹിരു തിരിമന്നേ, വനിന്‍ഡു ഹസരംഗ, നിരോഷന്‍ ഡിക്വെല്ല, ദസുന്‍ ഷനക എന്നിവര്‍ക്ക് ടീമിലെ സ്ഥാനം നഷ്ടമായി.

ഗോളിൽ നവംബര്‍ 21ന് ആണ് ആദ്യ ടെസ്റ്റ്.

ശ്രീലങ്ക : Dimuth Karunaratne, Oshada Fernando, Angelo Mathews, Dinesh Chandimal, Dhananjaya de Silva, Pathum Nissanka, Charith Asalanka, Minod Bhanuka, Roshen Silva, Ramesh Mendis, Kamil Mishara, Chamika Karunaratne, Lakshan Sandakan, Lasith Embuldeniya, Praveen Jayawickrama, Suminda Lakshan, Suranga Lakmal, Vishwa Fernando, Dushmantha Chameera, Lahiru Kumara, Asitha Fernando, Chamika Gunasekara

Previous articleമെസ്സിയും റാമോസും ഒരുമിച്ച് പരിശീലനത്തിന് ഇറങ്ങി
Next articleവെസ്റ്റ് ഹാം താരം ഒഗ്ബോണയ്ക്ക് ഈ സീസൺ നഷ്ടമാകും