ചരിത് അസലങ്കയ്ക്ക് ടെസ്റ്റ് അരങ്ങേറ്റം, ബാറ്റിംഗ് തിരഞ്ഞെടുത്ത് ശ്രീലങ്ക

Sports Correspondent

Download the Fanport app now!
Appstore Badge
Google Play Badge 1

ശ്രീലങ്കയ്ക്ക് വേണ്ടി ചരിത് അസലങ്ക ടെസ്റ്റ് അരങ്ങേറ്റം നടത്തുന്നു. ഇന്ന് ഗോളിൽ മഴ കാരണം വൈകി ആരംഭിയ്ക്കുന്ന മത്സരത്തിൽ ടോസ് നേടി ശ്രീലങ്ക ബാറ്റിംഗ് തിരഞ്ഞെടുക്കുകയായിരുന്നു. ഷാനൺ ഗബ്രിയേലിനും റഖീം കോൺവാലിനും പകരം വീരസാമി പെരുമാളും കെമര്‍ റോച്ചും വിന്‍ഡീസ് നിരയിലേക്ക് എത്തുന്നു.

Charithasalanka

മത്സരത്തിന്റെ ആദ്യ ദിവസം 45 ഓവറുകളാണ് ഉണ്ടാകുക.

ശ്രീലങ്ക : Dimuth Karunaratne(c), Pathum Nissanka, Oshada Fernando, Angelo Mathews, Dhananjaya de Silva, Charith Asalanka, Dinesh Chandimal(w), Ramesh Mendis, Suranga Lakmal, Lasith Embuldeniya, Praveen Jayawickrama

വെസ്റ്റിന്‍ഡീസ് : Kraigg Brathwaite(c), Shai Hope, Nkrumah Bonner, Kyle Mayers, Roston Chase, Jermaine Blackwood, Joshua Da Silva(w), Jason Holder, Kemar Roach, Veerasammy Permaul, Jomel Warrican