Home Tags Champions League

Tag: Champions League

നോകൗട്ട് ലക്ഷ്യം വെച്ച് യുണൈറ്റഡ് ഇന്ന് മോസ്കോക്കെതിരെ

ചാമ്പ്യൻസ് ലീഗ് അവസാന പതിനാറിൽ കടക്കാൻ ഇംഗ്ലീഷ് വമ്പന്മാരായ മാഞ്ചസ്റ്റർ യുണൈറ്റഡ് ഇന്ന് റഷ്യൻ ക്ലബായ CSKA മോസ്കോയെ നേരിടും. മാഞ്ചസ്റ്ററിന്റെ സ്വന്തം തട്ടകമായ ഓൾഡ് ട്രാഫോഡിൽ നടക്കുന്ന പോരാട്ടത്തിൽ യുണൈറ്റഡിന് ഒരു...

റയലിന്റെ താരങ്ങൾക്ക് ഒരു മില്യൺ യൂറോ ബോണസ്

കഴിഞ്ഞ സീസണിൽ ചരിത്രം സൃഷ്ടിച്ച റയൽ മാഡ്രിഡ് ടീമിന് ലഭിക്കുന്നത് ഒരു മില്യൺ യൂറോയുടെ ബോണസ്. 2017 ൽ മാത്രം നാല് കിരീടങ്ങളാണ് റയൽ മാഡ്രിഡ് സ്വന്തമാക്കിയത്. സിനദിൻ സിദാന്റെ കീഴിൽ തുടർച്ചയായ...

കിടിലൻ ഗോളുമായി ഗ്രീസ്‌മാൻ, അത്ലറ്റികോക്ക് ചാംപ്യൻസ് ലീഗിൽ ആദ്യ ജയം

ചാംപ്യൻസ് ലീഗ് നോകൗട്ട് സാധ്യത നിലനിർത്താൻ ജയം അനിവാര്യമായിരുന്ന അത്ലറ്റികോ മാഡ്രിഡ് അവസരത്തിനൊത്ത് ഉയർന്നപ്പോൾ റോമകെതിരെ അവർക്ക് എതിരില്ലാത്ത 2 ഗോളുകളുടെ ജയം. അന്റോൻ ഗ്രീസ്‌മാൻ നേടിയ അത്ഭുത ഗോളും ഗമെയ്‌റോയുടെ ഗോളുമാണ്...

പാരീസിൽ ഗോൾ മഴ തീർത്ത് പി എസ് ജി, സെൽറ്റിക്കിനെ തോൽപിച്ചത് 7-1 ന്

ചാംപ്യൻസ് ലീഗ് ഗ്രൂപ്പ് ഘട്ടത്തിലെ ഗോൾ റെക്കോർഡ് തകർത്ത പി എസ് ജി ക്ക് സെൽറ്റിക്കിനെതിരെ ഭീമൻ ജയം. 7-1 നാണ് ഫ്രഞ്ച് ഭീമന്മാർ സെൽറ്റിക്കിന്റെ കഥ തീർത്തത്. ജയത്തോടെ 15 പോയിന്റുള്ള...

ചെൽസി ചാംപ്യൻസ് ലീഗ് നോകൗട്ട് ഉറപ്പിച്ചു

കരബാഗിനെ എതിരില്ലാത്ത 4 ഗോളുകൾക്ക് തോൽപിച്ച ചെൽസി ചാംപ്യൻസ് ലീഗ് നോക്ഔട്ടിലേക്ക് യോഗ്യത ഉറപ്പാക്കി. വില്ലിയന്റെ ഇരട്ട ഗോളുകളും ഹസാർഡ്, ഫാബ്രിഗാസ് എന്നിവർ നേടിയ പെനാൽറ്റി ഗോളുകളുമാണ് ചെൽസിക്ക് അനായാസ ജയം സമ്മാനിച്ചത്. ...

പക വീട്ടാൻ ബാഴ്സ ഇന്ന് യുവന്റസിനെതിരെ

ബാഴ്സക്ക് ഇന്ന് ഇറ്റാലിയൻ കടമ്പ. ഇറ്റാലിയൻ വമ്പന്മാരായ യുവാന്റസിനെ അവരുടെ മൈതാനത്താണ് ബാഴ്സക്ക് നേരിടാനുള്ളത്. പക്ഷെ സീരി എ യിലെ അപ്രതീക്ഷിത തോൽവിക്ക് ശേഷം ബാഴ്‌സയെ നേരിടുന്ന യുവന്റസ് കളിക്കാർക്ക് എത്രത്തോളം ആത്മവിശ്വാസം...

നോകൗട്ട് ഉറപ്പിക്കാൻ ചെൽസി ഇന്ന് കരബാഗിനെതിരെ

ചാംപ്യൻസ് ലീഗ് നോകൗട്ട് ലക്ഷ്യമിട്ട് ചെൽസി ഇന്ന് കരാബാഗിൽ. ജയിച്ചാൽ ചെൽസിക്ക് നോകൗട് യോഗ്യത ഉറപ്പിക്കാനാവും. റോമയോട് എതിരില്ലാത്ത 3 ഗോളുകൾക്ക് തൊറ്റ ശേഷം ചാംപ്യൻസ് ലീഗിൽ ആദ്യ മത്സരത്തിനിറങ്ങുന്ന ചെൽസി പക്ഷെ...

3 ഗോൾ ലീഡ് കളഞ്ഞു, ലിവർപൂളിന് സമനില

ജയം ഉറപ്പിച്ച കളികൾ പ്രതിരോധത്തിലെ വൻ പിഴവുകൾ കാരണം കൈവിടുന്ന കളി ലിവർപൂൾ സെവിയ്യയിലും പുറത്തെടുത്തു. 3 ഗോളിന് മുന്നിട്ട് നിന്ന മത്സരം ഒടുവിൽ ലിവർപൂൾ അവസാനിപ്പിച്ചത് 3-3 എന്ന സ്കോറിൽ സമനിലയിൽ....

ഡോർട്ട് മുണ്ടിലും സ്പർസ് തന്നെ, ഗ്രൂപ്പ് ജേതാക്കളായി നോകൗട്ടിലേക്ക്

ഒരു ഗോളിന് പിന്നിൽ പോയിട്ടും തിരിച്ചുവന്ന ടോട്ടൻഹാം ഹോട്‌സ്പർസ് ബൊറൂസിയ ഡോർട്ട് മുണ്ടിനെ അവരുടെ മൈതാനത്തു തോൽപിച് ചാംപ്യൻസ് ലീഗ് നോക്ഔട്ടിലേക്ക് ഗ്രൂപ്പ് ജേതാക്കളായി തന്നെ ഇടം ഉറപ്പിച്ചു. 1-2 നാണ് സ്പർസ്...

റെക്കോർഡിട്ട് റൊണാൾഡോ, അപോളിനെ റയൽ ഗോളിൽ മുക്കി

ക്രിസ്ത്യാനോ റൊണാൾഡോ റെക്കോർഡ് സ്വന്തമാക്കിയ മത്സരത്തിൽ റയൽ മാഡ്രിഡിന് അപോളിനെതിരെ എതിരില്ലാത്ത 6 ഗോളുകളുടെ ഭീമൻ ജയം. ല ലീഗെയിൽ ഫോമില്ലാതെ വിഷമിക്കുന്ന റൊണാൾഡോയും ബെൻസീമയും രണ്ടു ഗോളുകൾ വീതം നേടിയ മത്സരത്തിൽ...

ആദ്യ വിജയത്തിനായി ആന്ദേർലെക്ട്, ഗ്രൂപ്പിൽ ഒന്നാം സ്ഥാനം നേടാൻ ബയേൺ

ചാമ്പ്യൻസ് ലീഗിൽ ഇന്ന് ജർമ്മൻ ചാമ്പ്യന്മാരായ ബയേൺ മ്യൂണിക്കും ബെൽജിയൻ ചാമ്പ്യന്മാരായ ആന്ദേർലെക്ടും തമ്മിൽ ഏറ്റുമുട്ടും. നോക്ക്ഔട്ട് സ്റ്റേജിൽ കടന്ന ബയേൺ മ്യൂണിക്ക് ഗ്രൂപ്പ് ബിയിൽ ഒന്നാം സ്ഥാനം ലക്ഷ്യമിട്ടാണ് ഇന്നിറങ്ങുന്നത്. അതെ...

ജൈത്രയാത്ര തുടരാൻ സിറ്റി

പെപ് ഗാർഡിയോളയുടെ മാഞ്ചസ്റ്റർ സിറ്റി ചാംപ്യൻസ് ലീഗിലെ എല്ലാ മത്സരങ്ങളും ജയിച്ചാണ് നോകൗട്ട് ഉറപ്പിച്ചിരിക്കുന്നത്. നാപോളികെതിരായ രണ്ടു മത്സരങ്ങളും ജയിച്ച ആത്മവിശ്വാസത്തിൽ നിൽകുന്ന അവർക്ക് ഇന്ന് ഫെയനൂർദാണ് എതിരാളികൾ. ഗ്രൂപ്പിലെ എല്ലാ മത്സരങ്ങളും...

ഗ്രൂപ്പ് ജേതാക്കളാവാൻ ഉറച്ച് സ്പർസ് ഇന്ന് ഡോർട്ട്മുണ്ടിൽ

ചാംപ്യൻസ് ലീഗ് മത്സരങ്ങൾക് ഇന്ന് വീണ്ടും ആരംഭം കുറിക്കുമ്പോൾ കടുത്ത ഗ്രൂപ്പിലെ ചാമ്പ്യന്മാരായി രണ്ടാം റൌണ്ട് ഉറപ്പിക്കാൻ സ്പർസ് ഇന്ന് ബൊറൂസിയ ഡോർട്ട്മുണ്ടിനെതിരെ. ഡോർട്ട് മുണ്ടിന്റെ മൈതാനമായ സിഗ്നൽ ഇടുന പാർക്കിലാണ് മത്സരം...

എവേ ഫാൻസിനെ പിഴിഞ്ഞ് ആന്ദേർലെക്ട്, ടിക്കറ്റ് വില കുറച്ച് കൊടുത്ത് ബയേൺ

ബയേൺ ഫാൻസിൽ നിന്നും അധിക തുക ഈടാക്കി യുവേഫയും ആന്ദേർലെക്ടും. മത്സരത്തിന്റെ ആയിരം ടിക്കറ്റുകളാണ് ബയേൺ മ്യൂണിക്ക് ആരാധകർക്ക് വേണ്ടി ലഭ്യമാക്കിയത്. എന്നാൽ 100 യൂറോയോളമാണ് ടിക്കറ്റിന്റെ വിലയായി ആവശ്യപ്പെട്ടത്. ഇത്രയും ഉയർന്ന...

റെക്കോർഡിട്ട് അഗ്യൂറോ, സിറ്റി കുതിപ്പ് തുടരുന്നു

ഇത്തിഹാദിലെ തോൽവിക്ക് സ്വന്തം മൈതാനത്ത് പകരം വീട്ടാനാവാതെ നാപോളി. പൊരുതി കളിച്ചിട്ടും മാഞ്ചസ്റ്റർ സിറ്റിയോട് അവർക്ക് 2-4 ന്റെ തോൽവി. ഒരു ഗോളിന് പിറകിൽ പോയ ശേഷം ശക്തമായി തിരിച്ചു വന്ന സിറ്റി...
Advertisement

Recent News