Home Tags Champions League

Tag: Champions League

ഒബ്ലാക്കിന്റെ ട്രിപ്പിൾ സേവിൽ അത്ലെറ്റിക്കോ ക്വാർട്ടറിൽ

ചാമ്പ്യൻസ് ലീഗിൽ അത്ലെറ്റിക്കോ മാൻഡ്രിഡ് ബയേർ ലെവർകൂസൻ മൽസരം ഗോൾരഹിത സമനിലയിൽ പിരിഞ്ഞു. ആദ്യപാദത്തിൽ 4-2 നു മുന്നിട്ടു നിന്ന അത്ലെറ്റിക്കോ ക്വാർട്ടറിൽ കടന്നു. അത്ലെറ്റിക്കോയുടെ ഗോളി ജാൻ ഒബ്ലാക്കിന്റെ തകർപ്പൻ സേവുകളാണ് ലെവർകൂസൻറെ വിജയപ്രതീക്ഷകൾക്ക്...

പരിക്കും സ്കൂൾ എക്‌സാമും പിന്നെ ലെവർകൂസനും

ചാമ്പ്യൻസ് ലീഗിൽ  ബയേർ ലെവർകൂസൻ നേരിടുന്നത്  അഗ്നിപരീക്ഷയാണു. അത്ലെറ്റിക്കോ മാൻഡ്രിഡ് മാത്രമല്ല ലെവർകൂസൻ നേരിടുന്നത് പരിക്കിനേയും സ്കൂൾ പരീക്ഷയേയും കൂടിയാണ്. ഒമർ തോപ്രാക്,ജോനാതൻ റ്റാഹ്,സ്റ്റീഫൻ കീസ്ലിങ്ങ്,ലാർസ് ബെന്റർ എന്നിവർ പരിക്കിന്റെ പിടിയിലാണ്. യെല്ലോ കാർഡ്...

ബാഴ്സയുടെ ചരിത്ര വിജയത്തിനെതിരെ ഓൺലൈൻ പെറ്റീഷൻ

ചാമ്പ്യൻസ് ലീഗിലെ ബാഴസലോണയുടെ ചരിത്ര വിജയിത്തിനെതിരെയുള്ള ഓൺലൈൻ പെറ്റീഷനിൽ രണ്ട് ലക്ഷത്തിലധികം ഫുട്ബോൾ ആരാധകർ ഒപ്പുവെച്ചു. പിഎസ്ജിക്കെതിരായ രണ്ടാം പാദ മൽസരത്തിൽ 6-1 ന്റെ മാർജിനിലാണു ബാഴസ ജയിച്ചത്. ഈ മൽസരത്തിന്റെ റീമാച്ച്...

ചരിത്രം പിറന്ന രാത്രിയിൽ ബാർസ

ഒന്നും അസാധ്യമല്ല പ്രത്യേകിച്ചും ഫുട്ബോളിൽ. ചാമ്പ്യൻസ് ലീഗിൽ നമ്മൾ കണ്ട തിരിച്ചു വരവുകളെയൊക്കെ നിഷ്പ്രഭമാക്കി ബാഴ്സ സ്വന്തം മൈതാനത്ത് ചരിത്രം സൃഷ്ട്ടിച്ചു. ആദ്യ പാദത്തിൽ തങ്ങളെ എതിരില്ലാത്ത 4 ഗോളുകൾക്ക് തകർത്ത പി...

ചാമ്പ്യൻസ് ലീഗും ഐ ലീഗും ഇന്നുമുതൽ ഫ്രീ ആയി കാണാം

ഇന്നു മുതൽ സ്ട്രീമിംഗ് ലിങ്കു തേടി അലയുകയോ എച്ച് ഡി ചാനലുകൾ ഇല്ലാത്തതിൽ സങ്കടപ്പെടുകയോ വേണ്ട. യൂറോപ്പിന്റെ ചാമ്പ്യൻസ് ലീഗും ഇന്ത്യയുടെ സ്വന്തം ഐ ലീഗും ഒക്കെ ഇന്നു മുതൽ ലൈവായി ഫ്രീ...

ചാമ്പ്യൻസ് ലീഗ് : ലെസ്റ്ററിന് തോൽവി യുവന്റസിന് ജയം

അത്ഭുതമൊന്നും സംഭവിച്ചില്ല, ലെസ്റ്റർ സിറ്റി പിന്നെയും തോറ്റു , ഇത്തവണ ഇംഗ്ലണ്ടിന് പുറത്ത് ചാമ്പ്യൻസ് ലീഗ് മത്സരത്തിൽ ആയെന്നു മാത്രം, 2 -1 എന്ന സ്കോറിനാണ് ഇംഗ്ലീഷ് ചാമ്പ്യന്മാർ ആദ്യ പാദ മത്സരത്തിൽ...

ആവേശ പോരാട്ടത്തിനൊടുവിൽ സിറ്റി

ചാമ്പ്യൻസ് ലീഗ് കണ്ട ഏറ്റവും ആവേശകരമായ മത്സരങ്ങളിൽ ഒന്നിൽ ഒടുവിൽ മാഞ്ചെസ്റ്റർ സിറ്റിക്ക് ത്രസിപ്പിക്കുന്ന ജയം ! കാണികൾക്ക് കണ്ണുചിമ്മാൻ ഇട നൽകാത്ത വിധം ആവേശത്തിന്റെ കൊടുമുടി കയറിയ മത്സരത്തിൽ 3 നെതിരെ...

റയലിന് സമനില, സ്പർസിന് തോൽവി

ചാമ്പ്യൻസ് ലീഗിൽ റയൽ മാഡ്രിഡിന് സമനില കുരുക്ക്. പോളിഷ് ടീമായ ലെജിയ വർസാവയെ അവരുടെ ഗ്രൗണ്ടിൽ നേരിട്ട റയലിനെ ആവേശകരമായ മത്സരത്തിലാണ് അവർ സമനിലയിൽ തളച്ചത്. ഇരു ടീമുകളും 3 ഗോളുകൾ വീതം...

തിരിച്ചടിച്ച് സിറ്റി; ആർസനലിനും ബയേൺ മ്യൂണികിനും ജയം

ചാമ്പ്യൻസ് ലീഗ് ഫുട്ബോളിൽ മാഞ്ചസ്റ്റർ സിറ്റി ബാഴ്സലോണയെ തോൽപിച്ചു. ഇന്നലെ നടന്ന മറ്റുകളികളിൽ കരുത്തരായ ആർസനൽ, ബയേൺ മ്യൂണിക്, അത്ലറ്റികോ മാഡ്രിഡ് ടീമുകളും ജയം കണ്ടു. നാപോളി - ബേസിക്തസ് ഇന്നലെ നടന്ന ആദ്യ മത്സരത്തിൽ...

യുവേഫ ചാമ്പ്യൻസ് ലീഗ്- ഗ്രൂപ്പ് ഘട്ട മത്സരങ്ങളുടെ നാലാം റൌണ്ട് മത്സരങ്ങൾ ഇന്നും...

ബാഴ്സലോണ VS മാഞ്ചസ്റ്റർ സിറ്റി ഇന്ന് നടക്കുന്ന മത്സരങ്ങളിലെ പ്രധാന മത്സരം ഗ്രൂപ്പ് സി യിലെ മാഞ്ചസ്റ്റർ സിറ്റിയും ബാഴ്സലോണയും തമ്മിലാണ്. കഴിഞ്ഞ മത്സരത്തിൽ ബാഴ്സയുടെ ഗ്രൗണ്ടിൽ നേരിട്ട 4-0 ത്തിന്റെ തോൽവിക്ക് സ്വന്തം...

ചാമ്പ്യൻസ് ലീഗിൽ വൻ വിജയങ്ങളും അട്ടിമറിയും

സിറ്റിയെ തകർത്ത് ബാർസ ക്യാമ്പിലേക്കു തന്റെ പുതിയ ടീമിനൊപ്പം ചെന്ന പെപ് ഗാര്ഡിയോളയ്ക്കു മെസ്സിയും കൂട്ടരും കരുതിവച്ചത് 4 ഗോളിന്റെ പ്രഹരം. ചാമ്പ്യൻസ് ലീഗ് ഫുട്ബോളിൽ ഗ്രൂപ്പ് ഗ്രൂപ്പ് സി മൂന്നാം ഘട്ട മത്സരത്തിൽ...

ബാർസ്സലോണയിലേക്ക് ഗാർഡിയോളയുടെ രണ്ടാം മടക്കം; യൂറോപ്പിനെ കാത്ത് വമ്പൻ പോരാട്ടങ്ങൾ

ഫുട്ബോൾ ആരാധകർ കാത്തിരിക്കുന്ന വമ്പൻ മത്സരങ്ങൾക്കാണ് നാളെ പുലർച്ചെ നടക്കുന്ന ചാമ്പ്യൻസ് ലീഗ് ഗ്രൂപ്പ് തല മത്സരങ്ങൾ വേദിയാവുക. ഗ്രൂപ്പ് എയിലെ ഒന്നാം സ്ഥാനം വിട്ടു കൊടുക്കാതിരിക്കാനുറച്ചാവും ഇംഗ്ലീഷ് ക്ലബ് ആർസനലും ഫ്രഞ്ച് ക്ലബ്...

ചാമ്പ്യൻസ് ലീഗിൽ വിജയം നേടി റയലും ലെസ്റ്ററും യുവൻ്റെസും

ആവേശത്തിന് ഒട്ടും കുറവല്ലാത്ത പോരാട്ടങ്ങളായിരുന്നു ചാമ്പ്യൻസ് ലീഗിലെ ഗ്രൂപ്പ് തല മത്സരങ്ങളിൽ ഇന്നലെ അരങ്ങേറിയത്. ഗ്രൂപ്പ് ഇയിൽ നടന്ന നിർണ്ണായക മത്സരത്തിൽ ഇംഗ്ലീഷ് ക്ലബ് ടോട്ടനം ജർമ്മൻ ടീമായ ലെവർകൂസനെ ഗോൾ രഹിത സമനിലയിൽ...

ചാമ്പ്യൻസ്‌ ലീഗ് റൗണ്ട്അപ്പ്

ചാമ്പ്യൻസ് ലീഗ് ഫുട്ബോളിൽ വമ്പന്മാരിൽ ചിലർക്ക് കാലിടറുകയും ചിലർ  ശക്തികാണിക്കുകയും ചെയ്ത വാരമാണ് കടന്നു പോയത്... ചൊവ്വാഴ്ച നടന്ന ശക്തമായ പോരാട്ടത്തിൽ സ്പാനിഷ് വമ്പന്മാരായ റയൽ മാഡ്രിഡിനെ ജർമ്മൻ ടീം ആയ ബൊറൂസിയ ഡോർട്മുണ്ട്...
Advertisement

Recent News