Home Tags Champions League

Tag: Champions League

റയൽ – പിഎസ്ജി മത്സരം ഫെലിക്സ് ബ്രൈഷ് നിയന്ത്രിക്കും

ചാമ്പ്യൻസ് ലീഗിൽ യൂറോപ്പിലെ വമ്പന്മാരായ റയൽ മാഡ്രിഡും പിഎസ്ജിയും ഏറ്റുമുട്ടുമ്പോൾ മത്സരം നിയന്ത്രിക്കുക ജർമ്മൻ റഫറിയായ ഫെലിക്സ് ബ്രൈഷ് ആയിരിക്കും. 2007 മുതൽ ഇന്റർനാഷണൽ മത്സരങ്ങൾ നിയന്ത്രിക്കുന്ന ഫെലിക്സ് ബ്രൈഷ് 2009 ൽ...

നെയ്മറിന് പിന്നാലെ മാർക്വിനസീനും പരിക്ക്, പിഎസ്ജിക്ക് തിരിച്ചടി

സൂപ്പർ താരം നെയ്മാറിന് പിന്നാലെ പ്രതിരോധതാരം മാർക്വിനസീന്റെ പരിക്കും പിഎസ്ജിക്ക് തലവേദനയാകുന്നു. റയൽ മാഡ്രിഡിനെതിരായ ചാമ്പ്യൻസ് ലീഗ് രണ്ടാം പാദ മത്സരത്തിന് മുൻപ് രണ്ടു താരങ്ങളും പരിക്കേറ്റ് പുറത്തിരിക്കേണ്ടി വന്നത് പിഎസ്ജി കോച്ച്...

ചെൽസിക്കെതിരെ മെസിയുടെ ആദ്യ ഗോൾ

ചെൽസിക്ക് എതിരെ ഇതുവരെ ഗോളൊന്നും നേടിയിട്ടില്ലെന്ന ചീത്തപ്പേര് ലയണൽ മെസി ഇന്ന് മാറ്റി. ചാമ്പ്യൻസ് ലീഗിലെ നിർണായക മത്സരത്തിൽ ബാഴ്‌സ ചെൽസിയെ സമനിലയിൽ കുരുക്കിയപ്പോൾ താരമായത് മെസിയുടെ ഗോള് തന്നെ. ചെൽസിക്ക് എതിരെ...

മുള്ളറിനും ലെവൻഡോസ്‌കിക്കും ഇരട്ടഗോളുകൾ, അഞ്ചടിച്ച് ബയേൺ മ്യൂണിക്ക്

ചാമ്പ്യൻസ് ലീഗിൽ ബയേൺ മ്യൂണിക്കിന് തകർപ്പൻ ജയം. ഏകപക്ഷീയമായ അഞ്ചു ഗോളുകൾക്കാണ് ബെസിക്റ്റാസിനെ ബയേൺ തറപറ്റിച്ചത്. റോബർട്ട് ലെവൻഡോസ്‌കിയും തോമസ് മുള്ളറും ഇരട്ട ഗോളുകളും കിങ്സ്ലി കോമനും ബയേണിന് വേണ്ടി സ്‌കോർ ചെയ്തു....

ചെൽസി – ബാഴ്‌സ മത്സരം ജുനെയിറ്റ് ജക്കിർ നിയന്ത്രിക്കും

ഫുട്ബാൾ ലോകം കാത്തിരിക്കുന്ന ചെൽസി - ബാഴ്‌സലോണ മത്സരം ജുനെയിറ്റ് ജക്കിർ നിയന്ത്രിക്കും. 41 കാരനായ ജുനെയിറ്റ് ജക്കിർ തുർക്കി സ്വദേശിയാണ്. കാറ്റാലൻസും ഇംഗ്ലീഷ് ബ്ലൂസും ആറു വർഷങ്ങൾക്ക് മുൻപ് ഏറ്റു മുട്ടിയപ്പോളും...

റയൽ മാഡ്രിഡിനെതിരെ F വേർഡ് പ്രയോഗവുമായി പിഎസ്ജി ആരാധകർ

റയൽ മാഡ്രിഡിനെതിരെ അശ്ലീല പ്രയോഗമുള്ള ബാനറുകൾ ഉയർത്തി പിഎസ്ജി ആരാധകർ. സ്‌ട്രോസ്‌ബർഗിനെതിരായ പിഎസ്ജിയുടെ മത്സരത്തിലാണ് ആരാധകർ F%$K MADRID ബാനർ ഉയർത്തിയത്. ഏഴു ഗോളുകൾ പിറന്ന മത്സരത്തിൽ സ്‌ട്രോസ്‌ബർഗിനെ പിഎസ്ജി പരാജയപ്പെടുത്തിയത് രണ്ടിനെതിരെ...

വിവാദ പരാമർശത്തിൽ പിഴയില്ല, പിഎസ്ജി കോച്ചിനും ചെയർമാനും ആശ്വസിക്കാം

ചാമ്പ്യൻസ് ലീഗിൽ റയൽ - പിഎസ്ജി മത്സരത്തിന് ശേഷം റഫറിയെ കുറ്റപ്പെടുത്തി വിവാദ പരാമർശങ്ങൾ നടത്തിയ പിഎസ്ജി കോച്ചിനും ചെയർമാനും എതിരെ നടപടികൾ ഉണ്ടാവില്ലെന്ന് യുവേഫ അറിയിച്ചു. ഫുട്ബാൾ ലോകം ഉറ്റു നോക്കിയിരുന്ന...

ചാമ്പ്യൻസ് ലീഗിൽ ഇംഗ്ലീഷ് ടീമുകൾ താണ്ഡവമാടുന്നു

അവസാനം യൂറോപ്പിൽ ഇംഗ്ലീഷ് ടീമുകൾ വീണ്ടും മികവ് കാണിച്ചു തുടങ്ങുകയാണ്. 2011-12 സീസണിൽ ചെൽസി ബയേണിനെ കീഴടക്കി കിരീടം ഉയർത്തിയതിനു ശേഷം ഇംഗ്ലീഷ് ടീമുകൾക്ക് ഇതുവരെ ഒരു ഫൈനൽ വരെ കാണാൻ ചാമ്പ്യൻസ്...

ഒരൊറ്റ മത്സരം മൂന്നു പുതിയ ചാമ്പ്യൻസ് ലീഗ് റെക്കോർഡുകൾ!! റൊണാൾഡോ

ക്രിസ്റ്റ്യാനോ റൊണാൾഡോയ്ക്ക് ഇന്നലെ രാത്രി ഒരു ജയവവും ഇരട്ട ഗോളുകളും മാത്രമല്ല സമ്മാനിച്ചത്. ഒപ്പം മൂന്ന് അപൂർവ്വ ചാമ്പ്യൻസ്ലീഗ് റെക്കോർഡുകളും റൊണാൾഡോയുടെ പേരിലായി ഇന്നലെ. ചാമ്പ്യൻസ്‌ ലീഗിൽ ഒരു ക്ലബിനു വേണ്ടി മാത്രം...

ചാമ്പ്യൻസ് ലീഗിലെ വേഗതയേറിയ ഇരട്ട ഗോളുകളുമായി ഹിഗ്വെയിൻ

ടോട്ടൻഹാംഹോട്ട്സ്പര്സിനെതിരെ ചാമ്പ്യൻസ് ലീഗിൽ യുവന്റസ് താരം ഹിഗ്വെയിൻ നേടിയ ഇരട്ട ഗോളുകൾ ചാമ്പ്യൻസ് ലീഗ് ചരിത്രത്തിലെ ഏറ്റവും വേഗതയേറിയവ. കളി ആരംഭിച്ച് എട്ടുമിനുട്ടുകൾക്കും ഏഴു സെക്കന്റിനും ഉള്ളിലാണ് യുവന്റസിന്റെ അർജന്റീനിയൻ താരം ഇരട്ട...

പരിക്ക് വീണ്ടും വില്ലനായി,ഡിബാല ഇല്ലാതെ യുവന്റസ്

ഫുട്ബാൾ ആരാധകരുടെ കാത്തിരിപ്പിനൊടുവിൽ ചാമ്പ്യൻസ് ലീഗ് തിരിച്ചെത്തുന്നു. ചാമ്പ്യൻസ് ലീഗിലെ നോകൗട്ട് സ്റ്റേജിൽ ഇന്ന് കഴിഞ്ഞ സീസണിലെ റണ്ണേഴ്‌സ് അപ്പായ യുവന്റസ് ടോട്ടൻഹാം ഹോട്ട്സ്പർസിനോട് ഏറ്റുമുട്ടുന്നു. എന്നാൽ യുവന്റസിന്റെ അർജന്റീനിയൻ സൂപ്പർ താരം...

നാലായിരം ആരാധകരുമായി പിഎസ്ജി റയലിന്റെ തട്ടകത്തിലേക്ക്

ചാമ്പ്യൻസ് ലീഗ് ക്വാർട്ടർ ഫൈനലിന്റെ ആദ്യ പാദത്തിൽ റയൽ മാഡ്രിഡ് പിഎസ്ജിയോട് ഏറ്റു മുട്ടുമ്പോൾ റയലിന്റെ തട്ടകത്തിലേക്ക് എത്തുന്നത് നാലായിരത്തോളം വരുന്ന പിഎസ്ജി ആരാധകർ ആയിരിക്കും. റയലിന്റെ തട്ടകമായ സാന്റിയാഗോ ബെര്ണാബ്യൂവിൽ കാത്തിരിക്കുന്നത്...

ഫുട്ബോൾ ജയിച്ചു പണക്കൊതി തോറ്റു, ആന്ദേർലെക്ട് ടിക്കറ്റ് തുക തിരിച്ചു നൽകണം

ഫുട്ബോൾ ആരാധകർക്ക് മുന്നിൽ വീണ്ടും പണക്കൊതി തോറ്റു. ടിക്കറ്റ് ചാർജായി അധികം ഈടാക്കിയ തുക ബയേൺ ആരാധകർക്ക് തിരിച്ച് നൽകാൻ ആന്ദേർലെക്ടിനോട് യുവേഫ ആവശ്യപ്പെട്ടു. ചാമ്പ്യൻസ് ലീഗ് ഗ്രൂപ്പ് മത്സരത്തിനിടെയാണ് എവേ ഫാൻസായ...

ചാമ്പ്യൻസ് ലീഗിലെ മരുന്നടി: ഇസ്രായേൽ ഡിഫെന്റർക്ക് വിലക്ക്

ചാമ്പ്യൻസ് ലീഗ് ക്വാളിഫൈയിങ് മത്സരത്തിൽ മരുന്നടിക്ക് പിടിക്കപ്പെട്ടതിനെ തുടർന്ന് ഇസ്രായേലി ഡിഫെന്റർക്ക് എട്ടു മാസത്തെ വിലക്ക്. യുവേഫയുടെ ഡിസിപ്ലിനറി കമ്മറ്റിയാണ് ഇസ്രയേലിന്റെ ഡിഫെന്ററും ഹപോയേൽ ബീർ ഷിവയുടെ താരമായ ഷീർ സെഡിക്കിനെ എട്ടു...

ആരാധകർ ഇല്ലാതെ ബെസിക്താസിന്റെ ചാമ്പ്യൻസ് ലീഗ് മത്സരം

ചാമ്പ്യൻസ് ലീഗിൽ ബേസിക്താസും ആർബി ലെപ്സിഗും തമ്മിൽ ഏറ്റുമുട്ടുമ്പോൾ ബെസിക്തസിന് വേണ്ടി ആരവമുയർത്തതാണ് ബെസിക്താസിന്റെ ആരാധകർ റെഡ് ബുൾ അറീനയിൽ ഉണ്ടായിരിക്കില്ല. എവേ ഫാൻസിനു യുവേഫയുടെ ബാൻ ഉള്ളത് കൊണ്ടാണ് അവർ റെഡ്...
Advertisement

Recent News