Browsing Tag

cavani

കവാനിക്ക് വീണ്ടും പരിക്ക്, രണ്ടാഴ്ച എങ്കിലും പുറത്ത്

മാഞ്ചസ്റ്റർ യുണൈറ്റഡ് താരം കവാനിയുടെ പരിക്ക് പ്രശ്നമായി തന്നെ തുടരുന്നു‌. താരം പരിക്ക് കാരണം രണ്ടാഴ്ച കൂടെ പുറത്തായിരിക്കും എന്ന് മാഞ്ചസ്റ്റർ യുണൈറ്റഡ് പരിശീലകൻ റാഗ്നിക്ക് ഇന്ന് പറഞ്ഞു. താരം ഉറുഗ്വേ ദേശീയ ടീമിനൊപ്പം കളിക്കവെ ആയിരുന്നു…

കവാനി നാളെ അത്ലറ്റിക്കോ മാഡ്രിഡിനെതിരെ കളിക്കില്ല

മാഞ്ചസ്റ്റർ യുണൈറ്റഡ് സ്ട്രൈക്കർ കവാനിയുടെ പരിക്ക് ടീമിന് തലവേദന ആവുകയാണ്. താരം നാളെ നടക്കുന്ന ചാമ്പ്യൻസ് ലീഗ് മത്സരത്തിലും ഉണ്ടാകില്ല. കവാനിക്ക് ഗ്രോയിൻ ഇഞ്ച്വറി ആണെന്നും താരം തിരിച്ച് എത്താൻ സമയം എടുക്കും എന്നും പരിശീലകൻ റാങ്നിക്ക്…

കവാനി സീസൺ അവസാനം മാഞ്ചസ്റ്റർ യുണൈറ്റഡ് വിടും

ഉറുഗ്വേ സ്ട്രൈക്കർ എഡിസൻ കവാനി ഈ സീസൺ അവസാനം ക്ലബ് വിടും. താരത്തിന്റെ കരാർ ജൂലൈയിൽ അവസാനിക്കും. അതോടെ താരം യുണൈറ്റഡ് വിടും. നേരത്തെ ജനുവരിയിൽ തന്നെ താരം ക്ലബ് വിടാൻ ശ്രമിച്ചിരുന്നു. പക്ഷെ പരിശീലകൻ റാഗ്നിക്ക് താരത്തെ നിലനിർത്താൻ…

കവാനിക്ക് പരിക്ക്, മാഞ്ചസ്റ്റർ ഡാർബിയിൽ ഇല്ല

മാഞ്ചസ്റ്റർ ഡാർബിക്ക് മുന്നെ മാഞ്ചസ്റ്റർ യുണൈറ്റഡിന് തിരിച്ചടി. യുണൈറ്റഡിന്റെ സ്ട്രൈക്കർ ആയ കവാനിക്ക് പരിക്കേറ്റതായും താരം നാളെ ഡാർബിക്ക് ഉണ്ടാകില്ല എന്നും ക്ലബ് അറിയിച്ചു. സ്പർസിന് എതിരായ മത്സരത്തിൽ ആയിരുന്നു കവാനിക്ക് പരിക്കേറ്റത്. ഇതാണ്…

നെയ്മർ സുഹൃത്തും സഹോദരനും- കവാനി

പി എസ് ജി ടീം അംഗം നെയ്മറുമായി തനിക്ക് പ്രശ്നം ഒന്നും ഇല്ലെന്ന് സഹ താരം എഡിസൻ കവാനി. ഉറുഗ്വേയും ബ്രസീലും തമ്മിലുള്ള രാജ്യാന്തര സൗഹൃദ മത്സരത്തിനിടെ ഇരുവരും തമ്മിൽ ഉടക്കിയതോടെയാണ് ഒരുവരും തമ്മിലുള്ള ബന്ധം വീണ്ടും ചർച്ചയായത്. എന്നാൽ നെയ്മർ…

കവാനിയുടെ റെക്കോർഡ്,നെയ്മറിന്റെ ഇരട്ടഗോൾ, പിഎസ്ജിക്ക് വീണ്ടും ജയം

നെയ്‍മറിന്റെ ഇരട്ട ഗോളിന്റെ പിൻബലത്തിൽ ഫ്രഞ്ച് ലീഗിൽ പിഎസ്ജിക്ക് വീണ്ടും ജയം. ഏകപക്ഷീയമായ നാല് ഗോളുകൾക്കാണ് പിഎസ്ജി മോണ്ട്പെല്ലിയെറിനെ പരാജയപ്പെടുത്തിയത്. പിഎസ്ജിക്ക് വേണ്ടി നെയ്മറിനോടൊപ്പം എഡിസൺ കവാനിയും എയ്ഞ്ചൽ ഡി മരിയയും ഗോളടിച്ചു.…

നെയ്മറിന് നാല് ഗോൾ, ശേഷം ആരാധകരുടെ കൂവൽ, പി.എസ്.ജിക്ക് 8 ഗോൾ ജയം

ലീഗ് 1ൽ ഡിജോൺ എഫ്.സി.ഓയെ ഏകപക്ഷീയമായ 8 ഗോളിന് തോൽപ്പിച്ച് പി.എസ്.ജി ലീഗിൽ കുതിപ്പ് തുടരുന്നു. നാല് ഗോൾ നേടി നെയ്മർ മുന്നിൽ നിന്ന് നയിച്ചപ്പോൾ രണ്ട് ഗോൾ നേടി ഡി മരിയയും ഓരോ ഗോൾ വീതം നേടി എംബപ്പേയും കവാനിയും ഗോൾ പട്ടിക പൂർത്തിയാക്കി.…

ചാമ്പ്യൻസ് ലീഗ് റെക്കോർഡുമായി പിഎസ്ജി ത്രയം

കോടികളുടെ താരത്തിളക്കവുമായി ചാമ്പ്യൻസ് ലീഗിൽ ഇറങ്ങിയ പിഎസ്ജി ത്രയത്തിനു റെക്കോർഡ് നേടാം. പിഎസ്ജിയുടെ ആക്രമണത്തിന്റെ കുന്തമുനകളായ എഡിസൺ കവാനി,നെയ്മർ, എംബാപ്പെ എന്നിവരാണ് വ്യകതിപരമായും കൂട്ടായും ചാമ്പ്യൻസ് ലീഗിൽ റെക്കോർഡിട്ടത്.…

നെയ്മറിന്റെ അഭാവത്തിലും മികച്ച ജയം സ്വന്തമാക്കി പി.എസ്.ജി

നെയ്മറിന്റെ അഭാവത്തിൽ കവാനി നിറഞ്ഞാടിയപ്പോൾ പി.എസ്.ജികെ ഉജ്ജ്വല ജയം. നീസിനെയാണ് പി.എസ്.ജി ഏകപക്ഷീയമായ മൂന്ന് ഗോളുകൾക്ക് തോൽപ്പിച്ചത്.  പി.എസ്.ജിക്ക് വേണ്ടി കവാനി ഇരട്ട ഗോൾ നേടിയപ്പോൾ മൂന്നാമത്തെ ഗോൾ നീസ് താരം ഡാന്റെയുടെ സെൽഫ് ഗോളായിരുന്നു.…

നെയ്മറിന് ചുവപ്പ് കാർഡ്, ഒടുവിൽ രക്ഷകനായി കവാനി

നെയ്മർ ചുവപ്പ് കാർഡ് കണ്ട മത്സരത്തിൽ പി എസ് ജി യുടെ രക്ഷകനായി എഡിസൻ കവാനി. കവാനി നേടിയ അവസാന മിനുറ്റ് ഗോളിൽ മാർസെല്ലേക്ക് എതിരെ അവർക്ക് സമനില. 2-2 നാണ് അവർ സമനില വഴങ്ങിയത്. 87 ആം മിനുട്ടിൽ റഫറിയോട് തർകിച്ചതിന് രണ്ടാം മഞ്ഞകാർഡ് കണ്ട നെയ്മർ…