Home Tags Bhuvneshwar Kumar

Tag: Bhuvneshwar Kumar

പരിക്ക് മാറിയെത്തുന്ന ഭുവനേശ്വറിന്റെ ശ്രദ്ധ ഇപ്പോള്‍ ഫിറ്റ്നെസ്സില്‍

കോവിഡ് മൂലം ക്രിക്കറ്റ് മത്സരങ്ങളെല്ലാം നിര്‍ത്തി വെച്ചിരിക്കുന്ന സാഹചര്യത്തില്‍ ക്രിക്കറ്റ് താരങ്ങള്‍ ലോക്ക്ഡൗണിലും പരിശീലനവും ഫിറ്റ്നെസ്സ് ഡ്രില്ലുമായി മുന്നോട്ട് പോകുകയാണ്. അതേ സമയം പരിക്ക് മൂലം ഏറെക്കാലമായി പുറത്ത് നിന്ന ഭുവനേശ്വര്‍ കുമാര്‍...

ധോണിയോടൊപ്പം ബുംറയ്ക്കും ഭുവനേശ്വര്‍ കുമാറിനും വിശ്രമം, ഇന്ത്യയുടെ ടി20 സ്ക്വാഡ് പ്രഖ്യാപിച്ചു

ദക്ഷിണാഫ്രിക്കയ്ക്കെതിരെയുള്ള മൂന്ന് മത്സരങ്ങളുടെ ടി20 പരമ്പരയ്ക്കുള്ള ഇന്ത്യന്‍ ടീം പ്രഖ്യാപിച്ചു. ഹാര്‍ദ്ദിക് പാണ്ഡ്യ ടീമിലേക്ക് തിരികെ എത്തുമ്പോള്‍ എം എസ് ധോണിയ്ക്കും ടീമിലെ പ്രധാന ബൗളര്‍മാരായ ജസ്പ്രീത് ബുംറയ്ക്കും ഭുവനേശ്വര്‍ കുമാറിനും വിശ്രം...

നിര്‍ണ്ണായകമായത് പൂരന്റെ വിക്കറ്റ്

വിന്‍ഡീസിനെതിരെ 59 റണ്‍സിന്റെ ജയം ഇന്ത്യ സ്വന്തമാക്കിയപ്പോള്‍ ബാറ്റിംഗില്‍ വിരാട് കോഹ്‍ലിയും ബൗളിംഗില്‍ ഭുവനേശ്വര്‍ കുമാറുമാണ് ശ്രദ്ധേയമായ പ്രകടനം പുറത്തെടുത്തത്. ഇതില്‍ നാല് വിക്കറ്റുമായി ഭുവനേശ്വര്‍ കുമാര്‍ ഏറെ നിര്‍ണ്ണായകമായ പ്രകടനമാണ് പുറത്തെടുത്തത്....

ഇന്ത്യയുടെ നെറ്റ്സില്‍ പന്തെറിയാന്‍ റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂര്‍ താരം എത്തി

ഇന്ത്യയുടെ ലോകകപ്പിനുള്ള സ്റ്റാന്‍ഡ് ബൈ താരങ്ങളില്‍ ഒരാളായ നവ്ദീപ് സൈനി ഇന്ത്യന്‍ ടീമിനൊപ്പം നെറ്റ്സ് ബൗളറായി ചേര്‍ന്നു. താരം മാഞ്ചെസ്റ്ററില്‍ എത്തിയെന്ന് ബിസിസിഐ ആണ് ഇന്നലെ പ്രഖ്യാപിച്ചത്. ഭുവനേശ്വര്‍ കുമാര്‍ പരിക്കില്‍ നിന്ന്...

കുറഞ്ഞത് മൂന്ന് മത്സരങ്ങളിലെങ്കിലും ഭുവി പുറത്തിരിക്കേണ്ടി വരും

ഇന്ത്യയുടെ ഇനിയുള്ള മത്സരങ്ങളില്‍ അടുത്ത മൂന്ന് മത്സരങ്ങളിലെങ്കിലും ചുരുങ്ങിയത് പേസ് ബൗളര്‍ ഭുവനേശ്വര്‍ കുമാര്‍ പുറത്ത് ഇരിക്കേണ്ടി വരുമെന്ന് അഭിപ്രായപ്പെട്ട് ഇന്ത്യന്‍ നായകന്‍ വിരാട് കോഹ്‍ലി. പേശി വലിവ് കാരണം ഇന്നലെ തന്റെ...

കംഗാരുകളെ മെരുക്കി ഇന്ത്യ, വെല്ലുവിളി ഉയര്‍ത്തി അലെക്സ് കാറെ

ഡേവിഡ് വാര്‍ണറും സ്റ്റീവന്‍ സ്മിത്തും അര്‍ദ്ധ ശതകങ്ങള്‍ നേടിയെങ്കിലും ഓസ്ട്രേലിയയ്ക്ക് ഇന്ത്യ നല്‍കിയ 353 റണ്‍സ് വിജയ ലക്ഷ്യം പിന്തുടരാനാരാതെ നിലവിലെ ലോക ചാമ്പ്യന്മാര്‍. ഇന്ത്യയുടെ ലക്ഷ്യം ചേസ് ചെയ്ത ടീമിനു 316...

ചഹാലിനു മുന്നില്‍ വട്ടം കറങ്ങിയെങ്കിലും പൊരുതി നിന്ന് ദക്ഷിണാഫ്രിക്ക, തുണയായത് ക്രിസ് മോറിസിന്റെ ബാറ്റിംഗ്

തുടക്കം മോശമായെങ്കിലും ഓള്‍ഔട്ട് ആവാതെ പൊരുതി നിന്ന് ഇന്ത്യയ്ക്കെതിരെ ദക്ഷിണാഫ്രിക്ക. മൂന്ന് കൂട്ടുകെട്ടുകളുടെ ബലത്തിലാണ് ഈ സ്കോറിലേക്ക് ദക്ഷിണാഫ്രിക്ക എത്തിയത്. ഇതില്‍ ഏറെ നിര്‍ണ്ണായകമായത് എട്ടാം വിക്കറ്റിലെ ക്രിസ് മോറിസ്-കാഗിസോ റബാഡ കൂട്ടുകെട്ടാണ്....

വാട്സണിനെതിരെ ഒന്നും ചെയ്യാനായില്ല, റഷീദിന് അപൂര്‍വ്വമായ മോശം ദിനം

ഷെയിന്‍ വാട്സണ്‍ ബാറ്റ് ചെയ്ത രീതിയില്‍ താരത്തെ തളയ്ക്കുവാന്‍ തങ്ങള്‍ക്കൊന്നും ചെയ്യാനായില്ല എന്ന തുറന്ന് പറഞ്ഞ് ഭുവനേശ്വര്‍ കുമാര്‍. അത് കൂടാതെ റഷീദ് ഖാന് മോശം ദിവസം കൂടിയായപ്പോള്‍ ചെന്നൈയെ തളയ്ക്കുവാന്‍ സണ്‍റൈസേഴ്സ്...

ബൗളര്‍മാരുടെ പ്രകടനത്തില്‍ അഭിമാനം

തന്റെ ബൗളര്‍മാരുടെ പ്രകടനത്തില്‍ ഏറെ അഭിമാനമുണ്ടെന്നും ഇത്രയും കടുപ്പമേറിയ സാഹചര്യത്തില്‍ മത്സരം അവസാനം വരെ എത്തിച്ചത് തന്നെയാണ് ഈ തോല്‍വിയിലും ടീമിനു പ്രതീക്ഷയായി മാറിയതെന്ന് പറഞ്ഞ് സണ്‍റൈസേഴ്സ് നായകന്‍ ഭുവനേശ്വര്‍ കുമാര്‍. ഇത്രയും...

ക്യാപ്റ്റന്‍സി പ്രയാസമുള്ള കാര്യമല്ല, കാരണം സഹായത്തിനു അനുഭവസമ്പത്തുള്ള താരങ്ങള്‍ ചുറ്റുമുണ്ട്

സണ്‍റൈസേഴ്സിനെ നയിക്കുക എന്ന കാര്യം പ്രയാസമുള്ള കാര്യമല്ലെന്ന് പറഞ്ഞ് ഭുവനേശ്വര്‍ കുമാര്‍. ക്യാപ്റ്റന്‍സ് അത്ര എളുപ്പമാണെന്നല്ല താന്‍ പറയുന്നത് എന്നാല്‍ ചുറ്റും അനുഭവ സമ്പത്തുള്ള താരങ്ങളുള്ളതിനാല്‍ തന്നെ അത് അത്ര പ്രശ്നമുള്ള കാര്യമല്ല....

ലോകകപ്പിനു മുമ്പ് കളി മറന്നോ ഇന്ത്യ? ടി20 പരമ്പരയ്ക്ക് പിന്നാലെ ഏകദിന പരമ്പരയും കൈവിട്ടു

ആദ്യ രണ്ട് ഏകദിനങ്ങള്‍ ജയിച്ച് അതി ശക്തമായ നിലയില്‍ പരമ്പരയില്‍ തങ്ങളുടെ സാന്നിധ്യം ഉറപ്പാക്കിയ ഇന്ത്യയാണ് പിന്നീട് മൂന്ന് മത്സരങ്ങള്‍ തുടരെ പരാജയപ്പെട്ട് പരമ്പര തന്നെ കൈവിട്ടത്. 35 റണ്‍സിന്റെ തോല്‍വിയാണ് ഇന്ന്...

ഖവാജയുടെ ശതകത്തിനു ശേഷം തിരിച്ചടിച്ച് ഇന്ത്യ, ഓസ്ട്രേലിയയെ പൊരുതാവുന്ന സ്കോറിലേക്ക് നയിച്ച് എട്ടാം വിക്കറ്റ്...

നിര്‍ണ്ണായകമായ അഞ്ചാം ഏകദിനത്തില്‍ ഓസ്ട്രേലിയയെ 272 റണ്‍സില്‍ ചെറുത്ത് നിര്‍ത്തി ഇന്ത്യ. ഉസ്മാന്‍ ഖവാജയും പീറ്റര്‍ ഹാന്‍ഡ്സ്കോമ്പും മത്സരം ഇന്ത്യയില്‍ നിന്ന് തട്ടിയെടുക്കുമെന്ന് തോന്നിപ്പിച്ച നിമിഷത്തില്‍ നിന്ന് ഇന്ത്യ മത്സരത്തിലേക്ക് ശക്തമായി തിരിച്ചുവരികയായിരുന്നു....

പന്തിന് ഗ്രേഡ് എ കരാര്‍, ധവാനും ഭുവനേശ്വറും തരം താഴ്തപ്പെട്ടു

ഇന്ത്യയുടെ പുത്തന്‍ താരം ഋഷഭ് പന്തിനു ഗ്രേഡ് എ കരാര്‍ നല്‍കി ബിസിസിഐ. അതേ സമയം ഭുവനേശ്വര്‍ കുമാരിനും ശിഖര്‍ ധവാനും കരാര്‍ തരം താഴ്ത്തപ്പെടുകയായിരുന്നു. കഴിഞ്ഞ വര്‍ഷം ഗ്രേഡ് എ+ കരാര്‍...

ഐപിഎല്‍ രണ്ടാം പകുതിയില്‍ കളിച്ചേക്കില്ലെന്ന സൂചനയുമായി ഭുവനേശ്വര്‍ കുമാര്‍

മാര്‍ച്ച് 23നു ആരംഭിക്കുന്ന ഐപിഎല്‍ ആദ്യ ഘട്ടത്തില്‍ മാത്രമേ താന്‍ കളിക്കുവാന്‍ സാധ്യതയുള്ളുവെന്ന സൂചന നല്‍കി ഇന്ത്യയുടെ മുന്‍ നിര പേസര്‍ ഭുവനേശ്വര്‍ കുമാര്‍. ലോകകപ്പ് വരാനിരിക്കെ ഇന്ത്യന്‍ താരങ്ങള്‍ക്ക് ഇത്തരത്തിലൊരു വര്‍ക്ക്‍ലോഡ്...

ഇന്ത്യയ്ക്ക് വെല്ലുവിളിയായി മാര്‍ഷും മാക്സ്വെല്ലും, ഇരുവരെയും പുറത്താക്കി ഭുവനേശ്വറിന്റെ മികവ്

അഡിലെയ്ഡില്‍ രണ്ടാം ഏകദിനത്തില്‍ മികച്ച സ്കോര്‍ നേടി ഓസ്ട്രേലിയ. എന്നാല്‍ അവസാന ഓവറുകളില്‍ വിക്കറ്റുകള്‍ നേടി ഓസ്ട്രേലിയയുടെ 300 റണ്‍സ് എന്ന മോഹത്തിനു ഇന്ത്യന്‍ ബൗളര്‍മാര്‍ തടയിടുകയായിരുന്നു. ഭുവനേശ്വര്‍ കുമാറും മുഹമ്മദ് ഷമിയും ഓസ്ട്രേലിയന്‍...

Recent News