Browsing Tag

Asif Ali

റൺ മല കയറി പാക്കിസ്ഥാന്‍, റിസ്വാന്‍ – ബാബര്‍ കൂട്ടുകെട്ടിന് ശേഷം നിര്‍ണ്ണായക പ്രഹരവുമായി ആസിഫ്…

വെസ്റ്റിന്‍ഡീസിനെതിരെ മൂന്നാം ഏകദിനത്തിലും വിജയം കരസ്ഥമാക്കി പാക്കിസ്ഥാന്‍. ഇന്നത്തെ മത്സരത്തിൽ 207/3 എന്ന കൂറ്റന്‍ സ്കോര്‍ വെസ്റ്റിന്‍ഡീസ് നേടിയെങ്കിലും പാക്കിസ്ഥാന്‍ ഓപ്പണര്‍മാര്‍ തിളങ്ങിയപ്പോള്‍ ടീം 18.5 ഓവറിൽ 7 വിക്കറ്റ് വിജയം…

കരീം ജനതിനെതിരെ ഒരോവറിൽ 20-25 റൺസ് നേടുവാനാകുമെന്ന് തനിക്ക് വിശ്വാസമുണ്ടായിരുന്നു – ആസിഫ് അലി

കരിം ജനത് എറിഞ്ഞ 19ാം ഓവറിന് മുമ്പ് 12 പന്തിൽ 24 റൺസായിരുന്നു പാക്കിസ്ഥാന് വിജയിക്കുവാന്‍ വേണ്ടിയിരുന്നത്. എന്നാൽ കരിം ജനത് എറിഞ്ഞ ആ ഓവറിൽ തന്നെ 20-25 റൺസ് നേടുവാനാകുമെന്ന വിശ്വാസം തനിക്കുണ്ടായിരുന്നുവെന്നാണ് പാക്കിസ്ഥാന്റെ വിജയശില്പിയും…

അഫ്ഗാന്‍ ഹൃദയങ്ങള്‍ തകര്‍ത്ത് ആസിഫ് അലിയുടെ പവര്‍ ഹിറ്റിംഗ്

ടി20 ലോകകപ്പിൽ ഇന്നത്തെ ആവേശകരമായ ഏഷ്യന്‍ പോരാട്ടത്തിൽ അഫ്ഗാനിസ്ഥാന്‍ ഉയര്‍ത്തിയ വെല്ലുവിളി മറികടന്ന് പാക്കിസ്ഥാന്‍. ന്യൂസിലാണ്ടിനെതിരെ വിജയം നേടിക്കൊടുത്ത ആസിഫ് അലിയാണ് ടീമിനെ വിജയത്തിലേക്ക് നയിച്ചത്. 12 പന്തിൽ 24 റൺസ് വേണ്ടപ്പോള്‍ ആ…

പാക്കിസ്ഥാന്‍ പതറിയെങ്കിലും വിജയം നല്‍കി ഷൊയ്ബ് മാലിക് – ആസിഫ് അലി കൂട്ടുകെട്ട്

135 റൺസെന്ന ചെറു സ്കോര്‍ ചേസ് ചെയ്യുകയായിരുന്ന പാക്കിസ്ഥാന്റെ ടോപ് ഓര്‍ഡര്‍ തകര്‍ന്നുവെങ്കിലും ആറാം വിക്കറ്റ് കൂട്ടുകെട്ട് നേടിയ 48 റൺസിന്റെ ബലത്തിൽ വിജയം പിടിച്ചെടുത്ത് പാക്കിസ്ഥാന്‍. കൂട്ടുകെട്ടിൽ ചുരുക്കം പന്തിൽ നിന്നാണ് ഷൊയ്ബ് മാലിക് -…

സൗദ് ഷക്കീലിന്റെ പരിക്ക്, ദക്ഷിണാഫ്രിക്കയ്ക്കെതിരെയുള്ള ഏകദിന ടീമില്‍ ഇടം പിടിച്ച് ആസിഫ് അലി

ദക്ഷിണാഫ്രിക്കയിലേക്ക് യാത്രയാകുന്ന പാക്കിസ്ഥാന്റെ ഏകദിന ടീമില്‍ അവസാന നിമിഷം മാറ്റം. പരിക്കേറ്റ സൗദ് ഷക്കീലിന് പകരം ആസിഫ് അലിയെ ടീമില്‍ ഉള്‍പ്പെടുത്തുകയായിരുന്നു. ആദ്യമായി പാക്കിസ്ഥാന്‍ ഏകദിന ടീമില്‍ ഇടം പിടിച്ച മധ്യനിര താരത്തിന് ലാഹോറില്‍…

തല്ലാവാസിനെ വിജയത്തിലേക്ക് നയിച്ച് ഗ്ലെന്‍ ഫിലിപ്പ്സും ആസിഫ് അലിയും

ടോപ് ഓര്‍ഡറില്‍ ഗ്ലെന്‍ ഫിലിപ്പ്സും പിന്നീട് ആസിഫ് അലിയും അടിച്ച് തകര്‍ത്തപ്പോള്‍ സൂക്ക്സ് നല്‍കിയ 159 റണ്‍സ് വിജയ ലക്ഷ്യം 5 വിക്കറ്റ് നഷ്ടത്തില്‍ 18.5 ഓവറില്‍ മറികടന്ന് ജമൈക്ക തല്ലാവാസ്. ഗ്ലെന്‍ ഫിലിപ്പ്സ് 44 റണ്‍സ് നേടി ടോപ് ഓര്‍ഡറില്‍…

മൂന്ന് മാറ്റങ്ങളോടെ പാക്കിസ്ഥാന്‍, ലോകകപ്പ് സ്ക്വാഡ് പ്രഖ്യാപിച്ചു

15 അംഗ പ്രാഥമിക സ്ക്വാഡില്‍ മൂന്ന് മാറ്റങ്ങള്‍ വരുത്തി പാക്കിസ്ഥാന്‍. ഇന്ന് തങ്ങളുടെ ലോകകപ്പിനുള്ള അന്തിമ സ്ക്വാഡ് പ്രഖ്യാപിച്ചപ്പോള്‍ മുഹമ്മദ് അമീര്‍, വഹാബ് റിയാസ്, ആസിഫ് അലി എന്നിവരെ ഉള്‍പ്പെടുത്തി. അതേ സമയം ആബിദ് അലി, ജുനൈദ് ഖാന്‍, ഫഹീം…

ആസിഫ് അലിയുടെ വെടിക്കെട്ട് ഇന്നിംഗ്സ്, പാക് സെലക്ടര്‍മാര്‍ക്കുള്ള മറുപടി

പാക്കിസ്ഥാന്‍ നിരയില്‍ ഇന്ന് ലോകക്രിക്കറ്റില്‍ പല ടീമുകള്‍ക്കുമുള്ളത് പോലെ അടിച്ച് കളിയ്ക്കുവാനുള്ള താരമില്ലെന്നതാണ് ഏറ്റവും വലിയ ദൗര്‍ഭല്യമെന്ന് വേണമെങ്കില്‍ വിലയിരുത്താം. 2017 ഐസിസി ചാമ്പ്യന്‍സ് ട്രോഫിയ്ക്ക് ശേഷം ടീമിനു വേണ്ടി കളിച്ച…

ഇംഗ്ലണ്ടിനു വെല്ലുവിളിയുയര്‍ത്തി പാക്കിസ്ഥാന്‍, 12 റണ്‍സ് ജയം സ്വന്തമാക്കി ഇംഗ്ലണ്ട്

ഇംഗ്ലണ്ടിന്റെ 373 എന്ന കൂറ്റന്‍ സ്കോര്‍ പിന്തുടര്‍ന്നിറങ്ങിയ പാക്കിസ്ഥാനു വേണ്ടി ഫകര്‍ സമന്‍ മികച്ച ശതകവുമായി പൊരുതിയെങ്കിലും താരം പുറത്തായ ശേഷം ലക്ഷ്യത്തിലേക്കുള്ള യാത്രയില്‍ കാലിടറി പാക്കിസ്ഥാന്‍. ഇന്ന് സൗത്താംപ്ടണില്‍ നടന്ന രണ്ടാം…

ഗോള്‍ഡന്‍ വീലിനെ തകര്‍ത്തെറിഞ്ഞ് സീറോസ്, നാല് വിക്കറ്റുമായി ആസിഫ് അലി, അനൂപ് ഉണ്ണികൃഷ്ണന്‍ കളിയിലെ…

സെലസ്റ്റിയല്‍ ട്രോഫി മത്സരത്തില്‍ ഗോള്‍ഡന്‍ വീലിനെതിരെ നാല് വിക്കറ്റ് ജയം സ്വന്തമാക്കി സീറോസ്. 22.2 ഓവറില്‍ 130 റണ്‍സിനു ഗോള്‍ഡന്‍ വീലിനെ പുറത്താക്കിയ ശേഷം സീറോസ് സിസി 25.4 ഓവറില്‍ 6 വിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യം മറികടക്കുകയായിരുന്നു. അനൂപ്…