Home Tags Andrew Tye

Tag: Andrew Tye

കെയിന്‍ റിച്ചാര്‍ഡ്സണ്‍ പരിക്കേറ്റ് പുറത്ത്, പകരക്കാരനായി ആന്‍ഡ്രൂ ടൈ എത്തും

പരിശീലനത്തിനിടെ പരിക്കേറ്റ് ഓസ്ട്രേലിയന്‍ താരം കെയിന്‍ റിച്ചാര്‍ഡ്സണ്‍ ടീമിന്റെ ഇന്ത്യന്‍ പര്യടനത്തില്‍ തുടര്‍ന്ന് ഉണ്ടാകില്ലെന്ന് അറിയിച്ച് ഓസ്ട്രേലിയ. ഇടത് വശത്തെ സ്ട്രെയിന്‍ ആണ് താരത്തിന്റെ ലഭ്യത ഇല്ലാതാക്കിയത്. ബിഗ് ബാഷില്‍ മികച്ച പ്രകടനം...

ടൈയുടെ മികവില്‍ പെര്‍ത്തിനു ജയം, പോയിന്റ് പട്ടികയില്‍ അവസാന സ്ഥാനത്ത് നിന്ന് രക്ഷയില്ല

മെല്‍ബേണ്‍ സ്റ്റാര്‍സിനെതിരെ മികച്ച വിജയം സ്വന്തമാക്കാനായെങ്കിലും ടൂര്‍ണ്ണമെന്റിലെ തങ്ങളുടെ രണ്ടാം വിജയം മാത്രം കുറിച്ച പെര്‍ത്തിനു പോയിന്റ് പട്ടികയിലെ അവസാന സ്ഥാനത്ത് നിന്ന് മോചനമില്ല. ഇന്നലെ നടന്ന മത്സരത്തില്‍ മെല്‍ബേണ്‍ സ്റ്റാര്‍സിനെയാണ് പെര്‍ത്ത്...

100 റണ്‍സ് വിജയം, ത്രിരാഷ്ട്ര പരമ്പരയില്‍ ഓസ്ട്രേലിയ കുതിയ്ക്കുന്നു

സിംബാബ്‍വേയ്ക്കെതിരെ നേടിയ ജയത്തോടെ ത്രിരാഷ്ട്ര ടൂര്‍ണ്ണമെന്റില്‍ ഓസ്ട്രേലിയന്‍ കുതിപ്പ് തുടരുന്നു. നേരത്തെ ബാറ്റിംഗിനിറങ്ങിയ ടീം ഓപ്പണിംഗ് കൂട്ടുകെട്ടിന്റെ തകര്‍പ്പന്‍ പ്രകടനത്തില്‍ കൂറ്റന്‍ സ്കോര്‍ നേടുകയായിരുന്നു. 229/2 എന്ന ഓസ്ട്രേലിയയുടെ പടുകൂറ്റന്‍ സ്കോര്‍ പിന്തുടരാനിറങ്ങിയ...

പാക്കിസ്ഥാനു ബാറ്റിംഗ് തകര്‍ച്ച, സ്റ്റാന്‍ലേക്കിന്റെ തകര്‍പ്പന്‍ ബൗളിംഗ് പ്രകടനം

ബില്ലി സ്റ്റാന്‍ലേക്കിന്റെയും ആന്‍ഡ്രൂ ടൈയുടെയും തകര്‍പ്പന്‍ ബൗളിംഗ് പ്രകടനത്തിന്റെ ബലത്തില്‍ പാക്കിസ്ഥാനെ ഓള്‍ഔട്ട് ആക്കി ഓസ്ട്രേലിയ. 19.5 ഓവറില്‍ 116 റണ്‍സിനാണ് പാക്കിസ്ഥാന്‍ ഓള്‍ഔട്ട് ആയത്. തന്റെ നാലോവര്‍ സ്പെല്ലില്‍ നാല് റണ്‍സ്...

300 കടന്ന് ഇംഗ്ലണ്ട്, ജേസണ്‍ റോയ്ക്ക് ശതകം

ജേസണ്‍ റോയിയടുെ ശതകവും മറ്റു താരങ്ങളുടെ മികച്ച ബാറ്റിംഗ് പ്രകടനവും ഓസ്ട്രേലിയയ്ക്കെതിരെ ഇംഗ്ലണ്ടിനെ പടുകൂറ്റന്‍ സ്കോറിലേക്ക് നയിച്ചു. 50 ഓവറില്‍ 8 വിക്കറ്റുകളുടെ നഷ്ടത്തില്‍ ടീം 342 റണ്‍സാണ് ആദ്യം ബാറ്റ് ചെയ്തപ്പോള്‍...

ഓറഞ്ച് ക്യാപ്പ് കെയിന്‍ വില്യംസണ്, പര്‍പ്പിള്‍ ക്യാപ്പ് ആന്‍ഡ്രൂ ടൈയ്ക്ക്

ഐപിഎല്‍ 2018ലെ മികച്ച ബാറ്റ്സ്മാനും ബൗളറുമായി തിരഞ്ഞെടുക്കപ്പെട്ട് കെയിന്‍ വില്യംസണും ആന്‍ഡ്രൂ ടൈയും. ഫൈനലില്‍ അര്‍ദ്ധ ശതകം നഷ്ടമായെങ്കിലും ഇന്ന് നേടിയ 47 റണ്‍സ് ഉള്‍പ്പെടെ 735 റണ്‍സാണ് കെയിന്‍ വില്യംസണ്‍ നേടിയത്....

ഓറഞ്ച്-പര്‍പ്പിള്‍ ക്യാപ്പുകള്‍ പഞ്ചാബ് താരങ്ങള്‍ക്ക്, പ്ലേ ഓഫിലേക്ക് ടീം ഉണ്ടാകുമോ?

ഐപിഎലിലെ ഓറഞ്ച്-പര്‍പ്പിള്‍ ക്യാപ്പുകളുടെ ഉടമകള്‍ കിംഗ്സ് ഇലവന്‍ പഞ്ചാബ് താരങ്ങളാണ്. 652 റണ്‍സുമായി കെഎല്‍ രാഹുല്‍ ഓറഞ്ച് ക്യാപ്പിന്റെ ഉടമയാകുമ്പോള്‍ 24 വിക്കറ്റുമായി ആന്‍ഡ്രൂ ടൈ പര്‍പ്പിള്‍ ക്യാപ്പ് ഉടമകളില്‍ ഏറെ മുന്നില്‍...

പഞ്ചാബിനെ വീഴ്ത്തി ബുംറ, കെഎല്‍ രാഹുലിന്റേതുള്‍പ്പെടെ നേടിയത് മൂന്ന് വിക്കറ്റ്

കെഎല്‍ രാഹുലിന്റെ ബാറ്റിംഗ് പ്രകടനത്തെ മറികടക്കുന്ന ബൗളിംഗ് പ്രകടനവുമായി ജസ്പ്രീത് ബുംറ തിളങ്ങിയപ്പോള്‍ ആവേശപ്പോരാട്ടത്തിനൊടുവില്‍ ജയം മുംബൈയ്ക്ക്. കെഎല്‍ രാഹുല്‍ നേടിയ 95 റണ്‍സാണ് മത്സരത്തില്‍ പഞ്ചാബിന്റെ പ്രതീക്ഷയായി മാറിയത്. ക്രിസ് ഗെയില്‍ പുറത്താകുമ്പോള്‍...

നാല് വിക്കറ്റ് നേടി ആന്‍ഡ്രൂ ടൈ, പൊള്ളാര്‍ഡിനു അര്‍ദ്ധ ശതകം

ആന്‍ഡ്രൂ ടൈയുടെ ആദ്യ സ്പെല്ലില്‍ തകര്‍ന്നടിഞ്ഞ മുംബൈയെ കരകയറ്റി കീറണ്‍ പൊള്ളാര്‍ഡിന്റെ അര്‍ദ്ധ ശതകം. ക്രുണാല്‍ പാണ്ഡ്യയുമായി ചേര്‍ന്ന് അഞ്ചാം വിക്കറ്റില്‍ നേടിയ 65 നിര്‍ണ്ണായക റണ്‍സാണ് ഏറെ പ്രാധാന്യമുള്ള മത്സരത്തില്‍ മുംബൈയെ...

പര്‍പ്പിള്‍ ക്യാപ് സ്വന്തമാക്കി ആന്‍ഡ്രൂ ടൈ, നാല് വിക്കറ്റ് പ്രകടനം നിര്യാതയായ മുത്തശ്ശിക്ക് സമര്‍പ്പിച്ച്...

രാജസ്ഥാന്‍ റോയല്‍സിനെതിരെയുള്ള നാല് വിക്കറ്റ് പ്രകടനത്തിലൂടെ ഐപിഎല്‍ 2018ന്റെ പര്‍പ്പിള്‍ ക്യാപ് ഉടമയായി കിംഗ്സ് ഇലവന്‍ പഞ്ചാബിന്റെ ഓസ്ട്രേലിയന്‍ താരം ആന്‍ഡ്രൂ ടൈ. മത്സരത്തിലെ നാല് വിക്കറ്റുകളോടെ ടൂര്‍ണ്ണമെന്റിലെ തന്റെ വിക്കറ്റ് നേട്ടം...

വീണ്ടും തിളങ്ങി ബട്‍ലര്‍, പഞ്ചാബിനു 159 റണ്‍സ് വിജയലക്ഷ്യം

58 പന്തില്‍ 82 റണ്‍സ് നേടിയ ജോസ് ബട്‍ലറുടെ മികവില്‍ 158 റണ്‍സ് നേടി രാജസ്ഥാന്‍ റോയല്‍സ്. ഏറെ നിര്‍ണ്ണായകമായ മത്സരത്തില്‍ ടോസ് നേടി ആദ്യ ബാറ്റിംഗ് രാജസ്ഥാന്‍ നായകന്‍ തിരഞ്ഞെടുക്കുകയായിരുന്നു. ജോസ്...

ചെറു സ്കോര്‍ പിന്തുടരാനാകാതെ ഡല്‍ഹി, പൊരുതി നോക്കി ശ്രേയസ്സ് അയ്യര്‍

ബൗളര്‍മാര്‍ നല്‍കിയ മുന്‍തൂക്കം മുതലാക്കാനാകാതെ ഡല്‍ഹി ബാറ്റ്സ്മാന്മാര്‍. 144 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ ഡല്‍ഹിയ്ക്ക് 20 ഓവറില്‍ 139 റണ്‍സ് മാത്രമേ നേടാനായുള്ളു. നാലോവറില്‍ 43 റണ്‍സ് നേടേണ്ടിയിരുന്ന ഡല്‍ഹിയ്ക്ക് അനുകൂലമായി മത്സരം...

കൊല്‍ക്കത്തയെ മികച്ച സ്കോറിലേക്ക് നയിച്ച് ക്രിസ് ലിന്‍

ക്രിസ് ലിന്നിന്റെ ബാറ്റിംഗ് മികവിനൊപ്പം റോബിന്‍ ഉത്തപ്പയും ദിനേശ് കാര്‍ത്തിക്കും മികവ് പുലര്‍ത്തിയ മത്സരത്തില്‍ കിംഗ്സ് ഇലവന്‍ പഞ്ചാബിനെതിരെ മികച്ച സ്കോര്‍ നേടി കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ്. 41 പന്തില്‍ 74 റണ്‍സുമായി...

ഹൈദ്രാബാദിനു ആദ്യ പരാജയം സമ്മാനിച്ച് കിംഗ് ഇലവന്‍ പഞ്ചാബ്

സണ്‍റൈസേഴ്സ് ഹൈദ്രാബാദിനു ആദ്യ പരാജയം സമ്മാനിച്ച് കിംഗ്സ് ഇലവന്‍ പഞ്ചാബ്. ക്രിസ് ഗെയിലിന്റെ തകര്‍പ്പന്‍ ശതകത്തിന്റെ ബലത്തില്‍ 193 റണ്‍സ് നേടിയ പഞ്ചാബിനെതിരെ സണ്‍റൈസേഴ്സിനു 20 ഓവറില്‍ 4 വിക്കറ്റുകളുടെ നഷ്ടത്തില്‍ 178...

ത്രിരാഷ്ട്ര പരമ്പര, ന്യൂസിലാണ്ടിനു മോശം തുടക്കം

ത്രിരാഷ്ട്ര ടി20 പരമ്പരയില്‍ ന്യൂസിലാണ്ടിനു മോശം തുടക്കം. ഓസ്ട്രേലിയയ്ക്കെതിരെ ബാറ്റ് ചെയ്ത ന്യൂസിലാണ്ടിനു 20 ഓവറില്‍ 117/9 എന്ന സ്കോര്‍ മാത്രമേ നേടാനായുള്ളു. രണ്ടാം ഓവര്‍ മുതല്‍ തുടര്‍ച്ചയായി വിക്കറ്റുകള്‍ നഷ്ടമായ ന്യൂസിലാണ്ടിനായി...
Advertisement

Recent News