Browsing Tag

Alzarri Joseph

താനാണ് ടീമിലെ ഏറ്റവും പരിചയസമ്പത്ത് കുറഞ്ഞ താരമെങ്കിലും അതൊരു ബാധ്യതയായി തോന്നുകയില്ല

മറ്റുള്ള താരങ്ങളെ അപേക്ഷിക്കുമ്പോള്‍ വിന്‍ഡീസ് ടീമിലെ ഏറ്റവും പരിചയസമ്പത്ത് കുറഞ്ഞ താരമാണ് അല്‍സാരി ജോസഫ്. 23 വയസ്സുകാരന്‍ താരം താനാണ് ടീമിലെ ശക്തി കുറഞ്ഞ താരമെന്ന് എതിരാളികള്‍ കരുതുമെങ്കിലും തനിക്ക് അത് അനുകൂല സാഹചര്യമാക്കി…

നാണംകെട്ട് വിന്‍ഡീസ്, ശ്രീലങ്കയുടെ വിജയം 161 റണ്‍സിന്

345 റണ്‍സെന്ന ശ്രീലങ്കയുടെ പടുകൂറ്റന്‍ സ്കോര്‍ പിന്തുടര്‍ന്ന വിന്‍ഡീസിന് നാണംകെട്ട തോല്‍വി. ഇന്ന് നടന്ന മത്സരത്തില്‍ 184 റണ്‍സിന് 39.1 ഓവറില്‍ വിന്‍ഡീസ് ഓള്‍ഔട്ട് ആയപ്പോള്‍ മത്സരത്തില്‍ ശ്രീലങ്ക 161 റണ്‍സിന്റെ വിജയമാണ് നേടിയത്. ആദ്യം ബാറ്റ്…

വിദേശ പേസര്‍മാരില്‍ വിറ്റ് പോയത് ജോഷ് ഹാസല്‍വുഡ് മാത്രം

ഓസ്ട്രേലിയന്‍ പേസറും മികച്ച ഫോമിലുമുള്ള താരം ജോഷ് ഹാസല്‍വുഡിനെ സ്വന്തമാക്കി ചെന്നൈ സൂപ്പര്‍ കിംഗ്സ്. അടിസ്ഥാന വിലയായ 2 കോടി രൂപയ്ക്കാണ് താരത്തെ ചെന്നൈ സ്വന്തമാക്കിയത്. അതേ സമയം ആഡം മില്‍നേ, മുസ്തഫിസുര്‍ റഹ്മാന്‍, അല്‍സാരി ജോസഫ്, മാര്‍ക്ക്…

അല്‍സാരി ജോസഫ് മികച്ച രീതിയില്‍ പന്തെറി‍ഞ്ഞു, ബട്‍ലര്‍ യോര്‍ക്കറുകള്‍ വരെ റണ്‍സിലേക്ക്…

പദ്ധതികള്‍ വിചാരിച്ച പോലെ നടക്കാത്ത ഒരു ദിവസമായിരുന്നു ഇന്നലത്തേതെന്ന് പറഞ്ഞ് മുംബൈ ഇന്ത്യന്‍സ് നായകന്‍ രോഹിത് ശര്‍മ്മ. വാങ്കഡേയില്‍ സ്കോര്‍ പ്രതിരോധിക്കുവാന്‍ ആദ്യം തന്നെ വിക്കറ്റുകള്‍ നേടേണ്ടതുണ്ട്. ഞങ്ങള്‍ക്ക് അതിനു സാധിച്ചില്ല.…

പൊള്ളാര്‍ഡ് ഷോ, എന്നാല്‍ മറക്കരുത് ഈ വിന്‍ഡീസ് യുവ താരത്തെ

വാങ്കഡേയില്‍ പൊള്ളാര്‍ഡ് ഷോവാണ് കളം നിറഞ്ഞതെങ്കിലും ഏറെ നിര്‍ണ്ണായകമായൊരു പ്രകടനം പുറത്തെടുത്ത മറ്റൊരു വിന്‍ഡീസ് താരത്തെ ആരും മറക്കരുത്. അത് 36 പന്തില്‍ നിന്ന് 63 റണ്‍സ് നേടിയ യൂണിവേഴ്സ് ബോസ് അല്ല എന്നാല്‍ 13 പന്തില്‍ നിന്ന് 15 റണ്‍സ് നേടി…

അരങ്ങേറ്റത്തില്‍ റെക്കോര്‍ഡുകളുടെ പെരുമഴയുമായി അല്‍സാരി ജോസഫ്

ലസിത് മലിംഗയുടെ അഭാവത്തില്‍ തന്റെ ഐപിഎല്‍ അരങ്ങേറ്റം കുറിച്ച അല്‍സാരി ജോസഫ് ഒരു പക്ഷേ താന്‍ ഇത്തരമൊരു റെക്കോര്‍ഡ് നേട്ടം സ്വന്തമാക്കുമെന്ന് ഒരിക്കലും കരുതിക്കാണില്ല. ഐപിഎല്‍ അരങ്ങേറ്റ സീസണില്‍ സൊഹൈല്‍ തന്‍വീര്‍ ചെന്നൈ സൂപ്പര്‍ കിംഗ്സിനെതിരെ…

വിക്കറ്റുകളല്ല, വിജയങ്ങളാണ് ആഘോഷിക്കാറ്

ഐപിഎലിന്റെ 12 വര്‍ഷത്തെ റെക്കോര്‍ഡ് തന്റെ അരങ്ങേറ്റത്തില്‍ തിരുത്തിക്കുറിച്ച മുംബൈ ഇന്ത്യന്‍സ് താരം അല്‍സാരി ജോസഫിന്റെ വാക്കുകളാണിത്, താന്‍ വിക്കറ്റുകളല്ല, വിജയങ്ങളാണ് ആഘോഷിക്കാറെന്ന്. മത്സരത്തിലെ മാന്‍ ഓഫ് ദി മാച്ചായ ശേഷം…

അവിസ്മരണീയ അരങ്ങേറ്റം, പന്ത്രണ്ട് റണ്‍സിനു ആറ് വിക്കറ്റ്, അല്‍സാരി ജോസഫിന്റെ ഊജ്ജ്വല പ്രകടനം

സ്വപ്ന തുല്യമായ ഐപിഎല്‍ അരങ്ങേറ്റത്തിനു സാക്ഷ്യം വഹിച്ച് ഹൈദ്രാബാദിലെ രാജീവ് ഗാന്ധി അന്താരാഷ്ട്ര സ്റ്റേഡിയം. തന്റെ നാലോവര്‍ സ്പെല്‍ പൂര്‍ത്തിയാക്കുവാന്‍ രണ്ട് പന്ത് അവശേഷിക്കെയാണ് 6 വിക്കറ്റ് നേടി അല്‍സാരി ജോസഫ് മുംബൈയെ വിജയത്തിലേക്ക്…

അരങ്ങേറ്റം ഉജ്ജ്വലമാക്കി അല്‍സാരി ജോസഫ്, വമ്പന്‍ തിരിച്ചുവരവുമായി മുംബൈ ഇന്ത്യന്‍സ്

ജോണി ബൈര്‍സ്റ്റോയും ഡേവിഡ് വാര്‍ണറും പതിവു പോലെ നല്‍കിയ മിന്നും തുടക്കത്തിനു ശേഷം സണ്‍റൈസേഴ്സിനെ മുംബൈ ഇന്ത്യന്‍സ് വരിഞ്ഞു മുറുക്കിയപ്പോള്‍ ടീമിനു 40 റണ്‍സിന്റെ വിജയം. അല്‍സാരി ജോസഫിന്റെ ആറ് വിക്കറ്റ് നേട്ടമാണ് മുംബൈയ്ക്ക് അവിസ്മരണീയ വിജയം…

വിക്കറ്റ് മെയിഡന്‍, അതും ഡേവിഡ് വാര്‍ണറുടെ, ഐപിഎല്‍ അരങ്ങേറ്റം ഉജ്ജ്വലമാക്കി അല്‍സാരി ജോസഫ്

ആഡം മില്‍നെയുടെ പരിക്കാണ് ഐപിഎലിനു തുടങ്ങുന്നതിനു മുമ്പ് ആല്‍സാരി ജോസഫിനു ഐപിഎലിലേക്ക് അവസരം ലഭിയ്ക്കുവാന്‍ ഇടയാക്കിയത്. ലസിത് മലിംഗ, മിച്ചല്‍ മക്ലെനാഗന്‍, ജേസണ്‍ ബെഹ്രെന്‍ഡോര്‍ഫ് എന്നിവരുടെ സാന്നിദ്ധ്യത്തില്‍ താരത്തിനു മത്സരാവസരം…