Browsing Tag

Alzarri Joseph

അൽസാരി ജോസഫിന്റെയും ജേസൺ ഹോള്‍ഡറിന്റെയും ബൗളിംഗ് മികവിൽ വിജയം കുറിച്ച് വെസ്റ്റിന്‍ഡീസ്

അൽസാരി ജോസഫിന്റെ തകര്‍പ്പന്‍ ബൗളിംഗ് സ്പെല്ലിന് ജേസൺ ഹോള്‍ഡര്‍ മികച്ച പിന്തുണ നൽകിയപ്പോള്‍ സിംബാബ്‍വേയ്ക്കെതിരെ ടി20 ലോകകപ്പിൽ വിജയം കരസ്ഥമാക്കി വെസ്റ്റിന്‍ഡീസ്. 154 റൺസ് വിജയ ലക്ഷ്യം തേടിയിറങ്ങിയ സിംബാബ്‍വേയുടെ ഇന്നിംഗ്സ് 18.2 ഓവറിൽ 122…

അടിച്ച് തകര്‍ത്ത് വാര്‍ണറും ടിം ഡേവിഡും, ഓസ്ട്രേലിയയ്ക്ക് മികച്ച സ്കോര്‍

ഓസ്ട്രേലിയയും വെസ്റ്റിന്‍ഡീസും തമ്മിലുള്ള രണ്ടാം ടി20യിൽ ഡേവിഡ് വാര്‍ണറുടെ മികവാര്‍ന്ന ബാറ്റിംഗിന്റെ ബലത്തിൽ 178 റൺസ് നേടി ഓസ്ട്രേലിയ. 7 വിക്കറ്റ് നഷ്ടത്തില്‍ ഓസ്ട്രേലിയ ഈ സ്കോര്‍ നേടിയപ്പോള്‍ 41 പന്തിൽ 75 റൺസ് നേടിയ ഡേവിഡ് വാര്‍ണര്‍ ആണ്…

ബോള്‍ട്ടും സൗത്തിയും കസറി, രണ്ടാം ഏകദിനത്തിൽ വിജയം ന്യൂസിലാണ്ടിന്, പരമ്പരയിൽ ഒപ്പമെത്തി

ന്യൂസിലാണ്ട് ബാറ്റിംഗ് തകര്‍ന്നുവെങ്കിലും വെസ്റ്റിന്‍ഡീസിനെതിരെ വിജയം നേടിക്കൊടുത്ത് കീവീസ് ബൗളര്‍മാര്‍. ആദ്യം ബാറ്റ് ചെയ്ത ന്യൂസിലാണ്ട് 48.2 ഓവറിൽ 212 റൺസിന് ഓള്‍ഔട്ട് ആയപ്പോള്‍ മഴ കാരണം വെസ്റ്റിന്‍ഡീസിന്റെ ലക്ഷ്യം 41 ഓവറിൽ 212…

ആന്റിഗ്വയിൽ ബംഗ്ലാദേശിന്റെ മറക്കാനാഗ്രഹിക്കുന്ന പ്രകടനം, ആറ് താരങ്ങള്‍ പൂജ്യത്തിന് പുറത്ത്

ആന്റിഗ്വയിൽ വെസ്റ്റിന്‍ഡീസിനെതിരെയുള്ള ആദ്യ ടെസ്റ്റിൽ ടോസ് നഷ്ടമായി ബാറ്റിംഗിനിറങ്ങിയ ബംഗ്ലാദേശിന്റെ ഒന്നാം ഇന്നിംഗ്സ് വെറും 103 റൺസിൽ അവസാനിച്ചു. 32.5 ഓവറുകള്‍ മാത്രമാണ് ബംഗ്ലാദേശ് ഇന്നിംഗ്സ് നീണ്ട് നിന്നത്. അൽസാരി ജോസഫ്, ജെയ്ഡൻ സീൽസ്…

349/6 എന്ന നിലയിൽ ഡിക്ലയർ ചെയ്ത് ഇംഗ്ലണ്ട്, വിൻഡീസിന് ജയിക്കുവാന്‍ 286 റൺസ്

ആന്റിഗ്വയിലെ ആദ്യ ടെസ്റ്റ് വിജയിക്കുവാന്‍ വെസ്റ്റിൻ‍ഡീസ് നേടേണ്ടത് 286 റൺസ്. അഞ്ചാം ദിവസം ലഞ്ചിന് പിരിയുമ്പോള്‍ ഇംഗ്ലണ്ട് 349/6 എന്ന നിലയിൽ ഡിക്ലയർ ചെയ്ത ശേഷം വെസ്റ്റിന്‍ഡീസ് 4 റൺസ് വിക്കറ്റ് നഷ്ടമില്ലാതെ നേടിയിട്ടുണ്ട്. സാക്ക്…

ജയിച്ച് തുടങ്ങി രോഹിത്തിന്റെ ഇന്ത്യ

വെസ്റ്റിന്‍ഡീസിനെതിരെ ആദ്യ ഏകദിനത്തിൽ 6 വിക്കറ്റ് വിജയവുമായി ഇന്ത്യ. 43.5 ഓവറിൽ 176 റൺസിന് വെസ്റ്റിന്‍ഡീസിനെ ഓള്‍ഔട്ട് ആക്കിയ ശേഷം ബാറ്റിംഗിനിറങ്ങിയ ഇന്ത്യ 28 ഓവറിൽ 4 വിക്കറ്റ് നഷ്ടത്തിൽ ലക്ഷ്യം മറികടക്കുകയായിരുന്നു. ഒരു ഘട്ടത്തിൽ 84/0…

എറിയാനായത് 42.1 ഓവര്‍ മാത്രം, മത്സരത്തില്‍ മേല്‍ക്കൈ നേടി വെസ്റ്റിന്‍ഡീസ്

ആന്റിഗ്വ ടെസ്റ്റിന്റെ മൂന്നാം ദിവസം അവസാനിക്കുമ്പോള്‍ ശ്രീലങ്ക 250/8 എന്ന നിലയില്‍. മൂന്നാം ദിവസം ബഹുഭൂരിഭാഗവും മഴ വില്ലനായപ്പോള്‍ 42.1 ഓവര്‍ മാത്രമാണ് എറിയാനായത്. മൂന്നാം 5 വിക്കറ്റാണ് വെസ്റ്റിന്‍ഡീസ് നേടിയത്. വെസ്റ്റിന്‍ഡീസിന്റെ ഒന്നാം…

അല്‍സാരി ജോസഫ് കൗണ്ടി കളിക്കുവാന്‍ വോര്‍സ്റ്റര്‍ഷയറുമായി കരാറിലെത്തി

വെസ്റ്റിന്‍ഡീസ് താരം അല്‍സാരി ജോസഫിനെ കൗണ്ടി ചാമ്പ്യന്‍ഷിപ്പിനായി സ്വന്തമാക്കി വോര്‍സ്റ്റര്‍ഷയര്‍. 2021 കൗണ്ടി ചാമ്പ്യന്‍ഷിപ്പ് സീസണിലെ ആദ്യ 7 മത്സരങ്ങളില്‍ താരം ടീമിനൊപ്പം ചേരും. നിലവില്‍ ശ്രീലങ്കയ്ക്കെതിരെയുള്ള വിന്‍ഡീസ് ടെസ്റ്റ് ടീമിന്റെ…

തൈജുലിനും അബു ജയേദിനും നാല് വിക്കറ്റ്, ജോഷ്വയ്ക്കും അല്‍സാരി ജോസഫിനും ശതകം നഷ്ടം

ധാക്ക ടെസ്റ്റില്‍ ഒന്നാം ഇന്നിംഗ്സില്‍ 409 റണ്‍സിന് വെസ്റ്റ് ഇന്‍ഡീസിനെ ഓള്‍ഔട്ട് ആക്കി ബംഗ്ലാദേശ്. ജോഷ്വ ഡാ സില്‍വയും അല്‍സാരി ജോസഫും ഏഴാം വിക്കറ്റില്‍ 118 റണ്‍സ് നേടിയാണ് വിന്‍ഡീസിനെ ഈ മികച്ച സ്കോറിലേക്ക് നയിച്ചത്. ലഞ്ചിന് ശേഷം അധികം…

ഇന്നിംഗ്സ് വിജയവുമായി ന്യൂസിലാണ്ട്, അല്‍സാരി ജോസഫ് – ജെര്‍മൈന്‍ ബ്ലാക്ക്വ‍ുഡ് ചെറുത്ത് നില്പ്…

സെഡ്ഡണ്‍ പാര്‍ക്കില്‍ നാലാം ദിവസം തന്നെ വിജയം ഉറപ്പാക്കി ആതിഥേയരായ ന്യൂസിലാണ്ട്. രണ്ടാം ഇന്നിംഗ്സില്‍ ഫോളോ ഓണ്‍ ചെയ്യപ്പെട്ട വിന്‍ഡീസിന്റെ തോല്‍വി വൈകിപ്പിക്കുവാന്‍ ജെര്‍മൈന്‍ ബ്ലാക്ക്വുഡ്-അല്‍സാരി ജോസഫ് കൂട്ടുകെട്ടിന് സാധിച്ചുവെങ്കിലും…