Home Tags Alex Carey

Tag: Alex Carey

ധോണിയുടെ പ്രകടനത്തിന്റെ പകുതി നടത്തിയാൽ താൻ സന്തോഷവനെന്ന് ഓസ്‌ട്രേലിയൻ താരം

മുൻ ഇന്ത്യൻ ക്യാപ്റ്റൻ മഹേന്ദ്ര സിംഗ് ധോണിയുടെ പ്രകടനത്തിന്റെ പകുതി താൻ നടത്തിയാൽ താൻ സന്തോഷവാനായിരിക്കുമെന്ന് ഓസ്‌ട്രേലിയൻ വിക്കറ്റ് കീപ്പർ അലക്സ് കാരി. ഏതൊരു ക്രിക്കറ്റ് താരത്തോട് ചോദിച്ചാലും എല്ലാവർക്കും ധോണിയെ പോലെ...

ഒഴിഞ്ഞ സ്റ്റേഡിയങ്ങളില്‍ താരങ്ങളുടെ നിലവാരം കുറവായിട്ടാണ് താന്‍ മനസ്സിലാക്കുന്നതെന്ന് അലെക്സ് കാറെ

കൊറോണ മൂലം അന്താരാഷ്ട്ര ക്രിക്കറ്റ് മുടങ്ങിക്കിടക്കുന്ന സാഹചര്യമാണ് നിലവിലുള്ളത്. ക്രിക്കറ്റ് പുനരാരംഭിക്കുന്നതിന് വേണ്ടി അടച്ചിട്ട സ്റ്റേഡിയങ്ങളില്‍ കാണിക്കളുടെ പ്രവേശനമില്ലാതെ കളി നടത്താമെന്ന ഒരു നിര്‍ദ്ദേശം വന്നിട്ടുണ്ടെങ്കിലും അതിന് സമ്മിശ്ര പ്രതികരണമാണ് പലയിടത്തും നിന്നുയര്‍ന്നിട്ടുള്ളത്. താന്‍...

ഓസ്ട്രേലിയയുടെ ടി20 സെറ്റപ്പ് മികച്ചത്, ലോകകപ്പിനെ ഉറ്റുനോക്കുന്നത് പ്രതീക്ഷയോടെ

ഓസ്ട്രേലിയയുടെ ടി20 ലോകകപ്പിനുള്ള തയ്യാറെടുപ്പുകളും ടീമിന്റെ ഘടനയും ഏറെക്കുറെ സ്ഥിരമായിക്കഴിഞ്ഞുവെന്നും ഈ ടീമില്‍ പ്രതീക്ഷ ഏറെയുള്ളതിനാല്‍ ലോകകപ്പില്‍ ഉയര്‍ന്ന സാധ്യതയാണുള്ളതെന്നും അഭിപ്രായപ്പെട്ട് ടീം വൈസ് ക്യാപ്റ്റനും വിക്കറ്റ് കീപ്പറുമായ അലെക്സ് കാറെ. 2019ല്‍ കളിച്ച...

ഋഷഭ് പന്തിനൊപ്പം കീപ്പിംഗ് ചുമതല വഹിക്കുവാന്‍ അലെക്സ് കാറെയും ഡല്‍ഹിയില്‍

ഓസ്ട്രേലിയന്‍ വിക്കറ്റ് കീപ്പര്‍ ബാറ്റ്സ്മാന്‍ അലെക്സ് കാറെയെ സ്വന്തമാക്കി ഡല്‍ഹി ക്യാപിറ്റല്‍സ്. അടിസ്ഥാന വിലയായ 50 ലക്ഷത്തില്‍ തുടങ്ങിയ ലേലം 2.40 കോടി രൂപയ്ക്കാണ് ഡല്‍ഹി ക്യാപിറ്റല്‍സ് ഉറപ്പിച്ചത്. ലേലത്തിന്റെ ആരംഭത്തില്‍ റോയല്‍...

ഈ പിച്ചില്‍ ഖവാജ-കാറെ കൂട്ടുകെട്ടിന്റേത് വേറിട്ട് നില്‍ക്കുന്ന പ്രകടനം – കെയിന്‍ വില്യംസണ്‍

ബാറ്റിംഗ് വളരെ പ്രയാസകരമായ പിച്ചായിരുന്നു ലോര്‍ഡ്സിലേതെന്നും വളരെ ശക്തമായ നിലയില്‍ നിന്നാണ് മത്സരം കൈവിട്ടതെന്ന് ന്യൂസിലാണ്ട് നായകന്‍ കെയിന്‍ വില്യംസണ്‍. ഈ പിച്ചിനെ തങ്ങളെക്കാള്‍ മികച്ച രീതിയില്‍ ഉള്‍ക്കൊണ്ടത് ഓസ്ട്രേലിയയാണെന്നും ഖവാജ-കാറെ കൂട്ടുകെട്ട്...

മാന്‍ ഓഫ് ദി മാച്ച് നേടിയെങ്കിലും മത്സരത്തിന്റെ ക്രെഡിറ്റ് മുഴുവന്‍ ഖവാജയ്ക്കും സ്റ്റാര്‍ക്കിനെന്നും പറഞ്ഞ്...

ഓസ്ട്രേലിയയുടെ വമ്പന്‍ തിരിച്ചുവരവാണ് ലോര്‍ഡ്സില്‍ ഇന്നലെ കണ്ടത്. 92/5 എന്ന നിലയിലേക്ക് വീണിട്ട് പിന്നീട് മികച്ച തിരിച്ചുവരവ് നടത്തിയ ഓസ്ട്രേലിയയ്ക്കായി തിളങ്ങിയത് ഉസ്മാന്‍ ഖവാജയും അലെക്സ് കാറെയുമായിരുന്നു. ഖവാജ നങ്കൂരമിട്ട് ഇന്നിംഗ്സിന്റെ അവസാനം...

വീണ്ടും പരാജയമേറ്റ് വാങ്ങി കെയിന്‍ വില്യംസണും സംഘവും, ഇത്തവണ ഓസ്ട്രേലിയയോട് 86 റണ്‍സിന്റെ തോല്‍വി

പാക്കിസ്ഥാനോട് പരാജയപ്പെട്ട ന്യൂസിലാണ്ടിന് തുടര്‍ച്ചയായ രണ്ടാം പരാജയം. ഓസ്ട്രേലിയയെ 92/5 എന്ന നിലയിലേക്ക് പിടിച്ച് കെട്ടിയ ശേഷം അലെക്സ് കാറെ-ഉസ്മാന്‍ ഖവാജ കൂട്ടുകെട്ടാണ് ഓസ്ട്രേലിയയെ 243/9 എന്ന സ്കോറിലേക്ക് നയിച്ചത്. ട്രെന്റ് ബോള്‍ട്ട്...

ഓസ്ട്രേലിയയുടെ മാനം കാത്ത് കാറെ-ഖവാജ കൂട്ടുകെട്ട്, അവസാന ഓവറില്‍ ഹാട്രിക്ക് നേട്ടവുമായി ട്രെന്റ് ബോള്‍ട്ട്

92/5 എന്ന നിലയിലേക്ക് വീണ ഓസ്ട്രേലിയയെ ആറാം വിക്കറ്റില്‍ 107 റണ്‍സ് നേടി രക്ഷിച്ച് ഉസ്മാന്‍ ഖവാജ-അലെക്സ് കാറെ കൂട്ടുകെട്ട്. ഉസ്മാന്‍ ഖവാജ നങ്കൂരമിടുകയും അലെക്സ് കാറെ വേഗത്തില്‍ സ്കോറിംഗ് നടത്തിയപ്പോള്‍ വന്‍...

കംഗാരുകളെ മെരുക്കി ഇന്ത്യ, വെല്ലുവിളി ഉയര്‍ത്തി അലെക്സ് കാറെ

ഡേവിഡ് വാര്‍ണറും സ്റ്റീവന്‍ സ്മിത്തും അര്‍ദ്ധ ശതകങ്ങള്‍ നേടിയെങ്കിലും ഓസ്ട്രേലിയയ്ക്ക് ഇന്ത്യ നല്‍കിയ 353 റണ്‍സ് വിജയ ലക്ഷ്യം പിന്തുടരാനാരാതെ നിലവിലെ ലോക ചാമ്പ്യന്മാര്‍. ഇന്ത്യയുടെ ലക്ഷ്യം ചേസ് ചെയ്ത ടീമിനു 316...

അവിശ്വസനീയ ഇന്നിംഗ്സുമായി നഥാന്‍ കോള്‍ട്ടര്‍-നൈല്‍, സ്മിത്തിനും അര്‍ദ്ധ ശതകം, അലെക്സ് കാറെയുടെയും നിര്‍ണ്ണായക ഇന്നിംഗ്സ്

ഓസ്ട്രേലിയയുടെ പേര് കേട്ട ബാറ്റ്സ്മാന്മാര്‍ വിന്‍ഡീസ് പേസ് പടയ്ക്ക് മുന്നില്‍ മുട്ട് കുത്തിയപ്പോള്‍ ടീമിന്റെ രക്ഷകനായി അവതരിച്ച് നഥാന്‍ കോള്‍ട്ടര്‍ നൈല്‍. സ്മിത്തിന്റെ പൊരുതി നേടിയ അര്‍ദ്ധ ശതകത്തിന്റെയും നഥാന്‍ കോള്‍ട്ടര്‍-നൈല്‍ തകര്‍പ്പനടികളിലൂടെ...

അലെക്സ് കാറെ ടി20 ബ്ലാസ്റ്റിലേക്ക്, താരം ചേരുന്നത് സസ്സെക്സിനൊപ്പം

ലോകകപ്പിനു ശേഷം ഓസ്ട്രേലയിന്‍ താരം അലെക്സ് കാറെ സസ്സെക്സിനൊപ്പം ചേരും. ടി20 ബ്ലാസ്റ്റില്‍ കളിക്കുന്നതിനു വേണ്ടിയാണ് താരം ഇംഗ്ലണ്ടിലേക്ക് യാത്രയാകുന്നത്. ജൂലൈ 18നു ടൂര്‍ണ്ണമെന്റ് ആരംഭിക്കുന്നതിനു തൊട്ടടുത്ത ദിവസമാണ് സസ്സെക്സിന്റെ ആദ്യ മത്സരം....

പാക്കിസ്ഥാനെ തോല്പിക്കുവാന്‍ പോന്ന സ്കോറിലേക്ക് നീങ്ങി ഓസ്ട്രേലിയ, ഇനി ദൗത്യം ബൗളര്‍മാരുടേത്  

ഒരു ഘട്ടത്തില്‍ 101/4 എന്ന നിലയിലേക്ക് വീണ ശേഷം പാക്കിസ്ഥാനെതിരെ പൊരുതാവുന്ന സ്കോറിലേക്ക് നീങ്ങി ഓസ്ട്രേലിയ. ആറാം വിക്കറ്റ് കൂട്ടുകെട്ടില്‍ ഒത്തുകൂടിയ ഗ്ലെന്‍ മാക്സ്വെല്‍-അലെക്സ് കാറെ കൂട്ടുകെട്ടാണ് ഓസ്ട്രേലിയയെ 134 റണ്‍സ് കൂട്ടുകെട്ടിന്റെ...

അഡിലെയ്ഡിനു വിജയമൊരുക്കി കോളിന്‍ ഇന്‍ഗ്രാമും പീറ്റര്‍ സിഡിലും

ബാറ്റിംഗില്‍ നായകന്‍ കോളിന്‍ ഇന്‍ഗ്രാമും ബൗളിംഗില്‍ പീറ്റര്‍ സിഡിലും തിളങ്ങിയ മത്സരത്തില്‍ വിജയം കുറിച്ച് അഡിലെയ്‍‍ഡ് സ്ട്രൈക്കേഴ്സ്. ആദ്യം ബാറ്റ് ചെയ്ത സ്ട്രൈക്കേഴ്സ് 175/4 എന്ന മികച്ച സ്കോറാണ് നേടിയത്. കോളിന്‍ ഇന്‍ഗ്രാം(75),...

റഷീദ് ഖാന്‍ തിളങ്ങി, വിജയിച്ച് തുടങ്ങി അഡിലെയ്ഡ് സ്ട്രൈക്കേഴ്സ്

ബിഗ് ബാഷ് ലീഗ് 2018-19 സീസണില്‍ വിജയത്തുടക്കവുമായി അഡിലെയ്ഡ് സ്ട്രൈക്കേഴ്സ്. ഇന്നലെ നടന്ന ആദ്യ മത്സരത്തില്‍ അഡിലെയ്ഡ് 5 വിക്കറ്റ് വിജയം കരസ്ഥമാക്കുകയായിരുന്നു. ബൗളിംഗില്‍ റഷീദ് ഖാനും ബാറ്റിംഗില്‍ അലക്സ കാറെയും തിളങ്ങിയ...

ഏഴ് തോല്‍വികള്‍ക്ക് ശേഷം ഓസ്ട്രേലിയ ജയിച്ചത് ഏഴ് റണ്‍സിനു

ഏഴ് ഏകദിന തോല്‍വികള്‍ അതിനു ശേഷം ദക്ഷിണാഫ്രിക്കയ്ക്കെതിരെ ഏഴ് റണ്‍സ് ത്രില്ലര്‍ ജയവുമായി ഓസ്ട്രേലിയ. ആദ്യം ബാറ്റ് ചെയ്ത ഓസ്ട്രേലിയയുടെ ഇന്നിംഗ്സ് അവസാനിക്കുമ്പോള്‍ എട്ടാം തോല്‍വിയ്ക്ക് പോന്നൊരു സ്കോര്‍ മാത്രമായിരുന്നു ടീമിന്റെ കൈവശം....

Recent News