Browsing Tag

AB De Villiers

ഐപിഎലില്‍ താന്‍ പന്തെറിയുവാന്‍ ഏറ്റവും പ്രയാസം നേരിട്ട താരങ്ങളെ വെളിപ്പെടുത്തി കുല്‍ദീപ് യാദവ്

കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് നിരയില്‍ ഇപ്പോള്‍ സ്ഥിരം സ്ഥാനമില്ലെങ്കിലും കുല്‍ദീപ് യാദവ് ഒരു കാലത്ത് ടീമിലെ സ്ഥിരാംഗമായിരുന്നു. താരത്തിന് തന്റെ ഈ സീസണിലെ ആദ്യാവസരം ഇനിയും ലഭിച്ചിട്ടില്ല. ഐപിഎലില്‍ താന്‍ പന്തെറിയുവാന്‍ ഏറ്റവും പ്രയാസം നേരിട്ട…

ടി20 ലോകകപ്പ് കളിക്കണമെന്ന് ആഗ്രഹമുണ്ട് – എ ബി ഡി വില്ലിയേഴ്സ്

വരുന്ന ടി20 ലോകകപ്പില്‍ കളിക്കണമെന്ന് തനിക്ക് ആഗ്രഹമുണ്ടെന്ന് പറഞ്ഞ് എ ബി ഡി വില്ലിയേഴ്സ്. താരം അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്ന് വിരമിച്ചുവെങ്കിലും ഐപിഎലില്‍ മികച്ച ഫോമിലാണ് കളിക്കുന്നത്. കഴിഞ്ഞ ദിവസം കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിനെതിരെ 34…

മാക്സ്വെല്‍ മാജിക്കിന് ശേഷം ആളിക്കത്തി എ ബി ഡി വില്ലിയേഴ്സും, കൂറ്റന്‍ സ്കോര്‍ നേടി ബാംഗ്ലൂര്‍

കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിനെതിരെ 204 റണ്‍സ് നേടി റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂര്‍. ഇന്ന് ഗ്ലെന്‍ മാക്സ്വെല്ലിന്റെയും എ ബി ഡി വില്ലിയേഴ്സിന്റെയും തകര്‍പ്പന്‍ അര്‍ദ്ധ ശതകങ്ങളുടെ ബലത്തില്‍ ആണ് ഈ സ്കോര്‍ ആര്‍സിബി നേടിയത്. 4 വിക്കറ്റുകളാണ് ടീമിന്…

മാക്സ്വെല്ലിനൊപ്പം കളിക്കുന്നത് വളരെ ആനന്ദകരം – എബി ഡി വില്ലിയേഴ്സ്

ഗ്ലെന്‍ മാക്സ്വെല്ലിനൊപ്പം കളിക്കുന്നത് ഏറെ ആനന്ദകരമായ ഒരു കാര്യമാണെന്ന് പറഞ്ഞ് എബി ഡി വില്ലിയേഴ്സ്. തനിക്ക് ഇത്തരം താരങ്ങള്‍ക്കൊപ്പം ക്രീസില്‍ സമയം ചെലവഴിക്കുന്നത് ഇഷ്ടമുള്ള കാര്യമാണെന്നും മാക്സ്വെല്ലിന് ക്രിക്കറ്റ് മത്സരങ്ങള്‍…

മാക്സ്വെല്‍ – കോഹ്‍ലി കൂട്ടുകെട്ടിന് ശേഷം, ആര്‍സിബിയുടെ വിജയം ഉറപ്പാക്കി ഡി വില്ലിയേഴ്സ്,…

ടൂര്‍ണ്ണമെന്റിലെ തങ്ങളുടെ ആദ്യ മത്സരം വിജയിക്കാനാകാതെ വീണ്ടും മുംബൈ. ഇന്ന് ഗ്ലെന്‍ മാക്സ്വെല്‍, വിരാട് കോഹ്‍ലി, എബി ഡി വില്ലിയേഴ്സ് എന്നിവരുടെ ബാറ്റിംഗ് മികവില്‍ മുംബൈ നല്‍കിയ 160 റണ്‍സ് ലക്ഷ്യം അവസാന പന്തില്‍ 8 വിക്കറ്റ് നഷ്ടത്തില്‍…

താന്‍ പതിവിലും ചെറുപ്പമാണെന്ന പ്രതീതി – എ ബി ഡി വില്ലിയേഴ്സ്

ഐപിഎല്‍ പുതിയ സീസണിന് തുടക്കം ഇന്ന് ആരംഭിക്കുവാനിരിക്കുമ്പോള്‍ താന്‍ പുതിയ ചലഞ്ചിന് തയ്യാറാണെന്ന് പറഞ്ഞ് ക്രിക്കറ്റിലെ 360 ഡിഗ്രി താരമെന്ന് അറിയുന്ന എ ബി ഡി വില്ലിയേഴ്സ്. ഐപിഎലില്‍ മുംബൈയ്ക്കെതിരെയുള്ള ഉദ്ഘാടന മത്സരത്തിന് തയ്യാറെടുക്കുകയാണ്…

ഐപിഎലിലേക്ക് ദക്ഷിണാഫ്രിക്കന്‍ താരങ്ങളെത്തി തുടങ്ങി

ഐപിഎല്‍ കളിക്കുവാനായി ദക്ഷിണാഫ്രിക്കന്‍ വെറ്ററന്‍ താരങ്ങളെത്തി. ചെന്നൈ സൂപ്പര്‍ കിംഗ്സ് താരങ്ങളായ ഫാഫ് ഡു പ്ലെസിയും സ്പിന്നര്‍ ഇമ്രാന്‍ താഹിറും ചെന്നൈയുടെ മത്സരങ്ങള്‍ നടക്കുന്ന മുംബൈയിലേക്ക് എത്തുകയായിരുന്നു. ക്വാറന്റീന് ശേഷം ഫാഫ്…

ഏകനായി എബിഡി, ബാംഗ്ലൂരിനെ എറിഞ്ഞ് പിടിച്ച് ജേസണ്‍ ഹോള്‍ഡര്‍

ഐപിഎലില്‍ ഇന്ന് എലിമിനേറ്ററില്‍ മോശം ബാറ്റിംഗ് പ്രകടനവുമായി റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂര്‍. മത്സരത്തിന്റെ രണ്ടാം ഓവറില്‍ ഓപ്പണറായി ഇറങ്ങിയ ക്യാപ്റ്റന്‍ വിരാട് കോഹ്‍ലിയെ നഷ്ടമായ ആര്‍സിബിയ്ക്ക് പിന്നെ മത്സരത്തില്‍ തുടരെ വിക്കറ്റ് വീഴുന്നതാണ്…

ദേവ്ദത്ത് പടിക്കലിന് നാലാം അര്‍ദ്ധ ശതകം, ബാംഗ്ലരിന് പ്രതീക്ഷ നല്‍കിയ എബിഡി-ഡുബേ കൂട്ടുകെട്ടിനെ…

ഐപിഎലില്‍ പ്ലേ ഓഫ് ഉറപ്പിക്കുവാന്‍ നിര്‍ണ്ണായകമായ മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂരിന് 152 റണ്‍സ്. ടോപ് ഓര്‍ഡറില്‍ ദേവ്ദത്ത് പടിക്കലിന്റെ അര്‍ദ്ധ ശതകത്തിന് അത്ര വേഗതയില്ലായിരുന്നുവെങ്കിലും അവസാന ഓവറുകളില്‍ എബി ഡി…

തുടര്‍ച്ചയായി മൂന്ന് മത്സരങ്ങള്‍ തോറ്റത് വളരെ നിരാശാജനകം – എബി ഡി വില്ലിയേഴ്സ്

അവസാന മൂന്ന് മത്സരങ്ങളില്‍ തോല്‍വിയേറ്റ് വാങ്ങേണ്ടി വന്നുവെങ്കിലും പോയിന്റ് പട്ടികയില്‍ രണ്ടാം സ്ഥാനത്താണ് റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂര്‍. എന്നാല്‍ ഇനി ഒരു തോല്‍വി കൂടി ടീം ഏറ്റു വാങ്ങുകയാണെങ്കില്‍ റണ്‍ റേറ്റ് പ്രകാരം ടീമിന് പ്ലേ ഓഫ്…