Home Tags AB De Villiers

Tag: AB De Villiers

ഏകനായി എബിഡി, ബാംഗ്ലൂരിനെ എറിഞ്ഞ് പിടിച്ച് ജേസണ്‍ ഹോള്‍ഡര്‍

ഐപിഎലില്‍ ഇന്ന് എലിമിനേറ്ററില്‍ മോശം ബാറ്റിംഗ് പ്രകടനവുമായി റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂര്‍. മത്സരത്തിന്റെ രണ്ടാം ഓവറില്‍ ഓപ്പണറായി ഇറങ്ങിയ ക്യാപ്റ്റന്‍ വിരാട് കോഹ്‍ലിയെ നഷ്ടമായ ആര്‍സിബിയ്ക്ക് പിന്നെ മത്സരത്തില്‍ തുടരെ വിക്കറ്റ് വീഴുന്നതാണ്...

ദേവ്ദത്ത് പടിക്കലിന് നാലാം അര്‍ദ്ധ ശതകം, ബാംഗ്ലരിന് പ്രതീക്ഷ നല്‍കിയ എബിഡി-ഡുബേ കൂട്ടുകെട്ടിനെ തകര്‍ത്ത്...

ഐപിഎലില്‍ പ്ലേ ഓഫ് ഉറപ്പിക്കുവാന്‍ നിര്‍ണ്ണായകമായ മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂരിന് 152 റണ്‍സ്. ടോപ് ഓര്‍ഡറില്‍ ദേവ്ദത്ത് പടിക്കലിന്റെ അര്‍ദ്ധ ശതകത്തിന് അത്ര വേഗതയില്ലായിരുന്നുവെങ്കിലും അവസാന ഓവറുകളില്‍...

തുടര്‍ച്ചയായി മൂന്ന് മത്സരങ്ങള്‍ തോറ്റത് വളരെ നിരാശാജനകം – എബി ഡി വില്ലിയേഴ്സ്

അവസാന മൂന്ന് മത്സരങ്ങളില്‍ തോല്‍വിയേറ്റ് വാങ്ങേണ്ടി വന്നുവെങ്കിലും പോയിന്റ് പട്ടികയില്‍ രണ്ടാം സ്ഥാനത്താണ് റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂര്‍. എന്നാല്‍ ഇനി ഒരു തോല്‍വി കൂടി ടീം ഏറ്റു വാങ്ങുകയാണെങ്കില്‍ റണ്‍ റേറ്റ് പ്രകാരം...

ബിഗ് ബാഷിന് താനുണ്ടാവില്ലെന്ന് അറിയിച്ച് എബി ഡി വില്ലിയേഴ്സ്

ഈ വര്‍ഷത്തെ ബിഗ് ബാഷ് ലീഗില്‍ തന്റെ സേവനം ഉണ്ടാകില്ലെന്ന് അറിയിച്ച് എബി ഡി വില്ലിയേഴ്സ്. ബ്രിസ്ബെയിന്‍ ഹീറ്റിന് വേണ്ടി കളിക്കുവാനിരുന്ന താരം ഈ വര്‍ഷം ടീമിനൊപ്പമുണ്ടാകില്ലെന്ന് അറിയിച്ചു. തന്റെ മൂന്നാമത്തെ കുഞ്ഞിന്റെ...

രാജസ്ഥാന്‍ വിജയം അര്‍ഹിച്ചിരുന്നു, എബിഡിയുടെ മികവില്‍ ഞങ്ങള്‍ കടന്ന് കൂടി – ബാംഗ്ലൂര്‍ കോച്ച്

അവസാന രണ്ടോവറില്‍ 35 റണ്‍സ് ബാംഗ്ലൂര്‍ നേടേണ്ട സാഹചര്യത്തില്‍ എബി ഡി വില്ലിയേഴ്സ് ക്രീസില്‍ ഉണ്ടായിരുന്നുവെങ്കിലും മത്സരം രാജസ്ഥാന്റെ പക്കലായിരുന്നുവെന്നാണ് ഏവരും വിലയിരുത്തിയിരുന്നത്. തന്റെ 28 റണ്‍സ് നേടുവാന്‍ ആ സമയത്ത് 16...

ക്യാപ്റ്റന്റെയും പരിശീലകന്റെയും ഏതു തീരുമാനവും താൻ അംഗീകരിക്കും : എബി ഡിവില്ലേഴ്‌സ്

റോയൽ ചലഞ്ചേഴ്‌സ് ക്യാപ്റ്റൻ വിരാട് കോഹ്‌ലിയുടെയും പരിശീലകൻ സൈമൺ കാറ്റിച്ചിന്റെയും ഏത് ഒരു തീരുമാനവും താൻ അംഗീകരിക്കുമെന്ന് ദക്ഷിണാഫ്രിക്കൻ ബാറ്റ്സ്മാൻ എബി ഡിവില്ലേഴ്‌സ്. കഴിഞ്ഞ ദിവസം കിങ്‌സ് ഇലവൻ പഞ്ചാബിനെതിരായ മത്സരത്തിൽ തന്നെ...

ഷാര്‍ജ്ജയില്‍ വീണ്ടുമൊരുങ്ങുമോ ഡി വില്ലിയേഴ്സ് വെടിക്കെട്ട്? പഞ്ചാബ് നിരയില്‍ ക്രിസ് ഗെയില്‍

ഷാര്‍ജ്ജ പഴയ ഷാര്‍ജ്ജയല്ല, എന്നാല്‍ ഡി വില്ലിയേഴ്സ് പഴയ ഡി വില്ലിയേഴ്സ് ആണെന്ന് സണ്‍റൈസേഴ്സ് ഹൈദ്രാബാദിനെതിരെയുള്ള കഴിഞ്ഞ മത്സരത്തില്‍ താരം തെളിയിച്ചിരുന്നു. ഇന്ന് വീണ്ടും എബിഡിയും കോഹ്‍ലിയും ഷാര്‍ജ്ജയില്‍ ഇറങ്ങുമ്പോള്‍ ആദ്യ മത്സരങ്ങളിലെ...

ഡിവില്ലേഴ്‌സിനോട് വിരമിക്കൽ തീരുമാനം പിൻവലിക്കാൻ ആവശ്യപ്പെട്ട് രവി ശാസ്ത്രി

ദക്ഷിണാഫ്രിക്കൻ താരം എബി ഡിവില്ലേഴ്‌സിനോട് അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്നുള്ള വിരമിക്കൽ തീരുമാനം പിൻവലിക്കാൻ ആവശ്യപ്പെട്ട് ഇന്ത്യൻ പരിശീലകൻ രവി ശാസ്ത്രി. ഇന്ത്യൻ പ്രീമിയർ ലീഗിൽ റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂരും കൊൽക്കത്ത നൈറ്റ് റൈഡേഴ്സും...

സൂപ്പര്‍മാന്‍ എബി ഡി വില്ലിയേഴ്സ് ഒഴികെ എല്ലാവരും ബുദ്ധിമുട്ടിയ വിക്കറ്റായിരുന്നു ഷാര്‍ജ്ജയിലേത് – വിരാട്...

സാധാരണ ഷാര്‍ജ്ജയില്‍ കാണുന്ന തരത്തിലുള്ള വിക്കറ്റല്ലായിരുന്നു ഇന്നലെ കണ്ടതെന്ന് പറഞ്ഞ് വിരാട് കോഹ്‍ലി. അതാണ് താന്‍ ടോസ് കിട്ടി ബാറ്റിംഗ് എടുത്തതെന്നും മത്സരം പുരോഗമിക്കും തോറും വിക്കറ്റും ബാറ്റിംഗിന് കൂടുതല്‍ പ്രയാസകരമാകുമെന്നും വിരാട്...

സെഞ്ചുറി കൂട്ടുകെട്ടിൽ വിരാട് കോഹ്‌ലിയെയും ഡിവില്ലേഴ്‌സിനെയും വെല്ലാൻ ആരുണ്ട് !

ഐ.പി.എല്ലിൽ സെഞ്ചുറി കൂട്ടുകെട്ടിൽ പുതിയ നാഴികക്കല്ലുമായി റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂർ താരങ്ങളായ വിരാട് കോഹ്‌ലിയും എബി ഡിവില്ലേഴ്‌സും. ഇന്നലെ കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനെതിരെ സെഞ്ചുറി കൂട്ടുകെട്ട് ഇന്ത്യൻ പ്രീമിയർ ലീഗിൽ ഇരുവരുടെയും പത്താമത്തെ...

പൂജ്യത്തിന് പുറത്തായപ്പോള്‍ വളരെ നിരാശ തോന്നി, തനിക്ക് ടീമിന് വേണ്ടി റണ്‍സ് കണ്ടെത്താനായതില്‍ സന്തോഷം...

തന്റെ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിനെതിരെയുള്ള പ്രകടനത്തില്‍ താന്‍ ഏറെ സംതൃപ്തനാണെന്നും കഴിഞ്ഞ മത്സരത്തില്‍ പൂജ്യത്തിന് പുറത്തായപ്പോള്‍ വളരെ നിരാശ തോന്നിയിരുന്നുവെന്നും എബി ഡി വില്ലിയേഴ്സ്. ടീമിന് വേണ്ടി തനിക്ക് സംഭാവന ചെയ്ത് അവരുടെ...

സൂപ്പര്‍ ഓവറില്‍ വിക്കറ്റിനിടയിലെ ഓട്ടത്തിന്റെ ആനുകൂല്യം മുതലാക്കുവാനാണ് താനും എബിഡിയും ഇറങ്ങിയത്

മുംബൈ ഇന്ത്യന്‍സിനെതിരെയുള്ള സൂപ്പര്‍ ഓവറില്‍ റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂരിന് വേണ്ടിയിരുന്നത് 8 റണ്‍സായിരുന്നു. ബാറ്റിംഗിന് എബിഡിയോടൊപ്പം ഇറങ്ങിയത് ലോകത്തിലെ ഏറ്റവും മികച്ച ബാറ്റ്സ്മാന്‍ വിരാട് കോഹ്‍ലി. എന്നാല്‍ കോഹ്‍ലിയ്ക്ക് ഈ സീസണ്‍ ഐപിഎലില്‍...

യുഎഇയിലെ മലയാളിത്തിളക്കം തുടരുന്നു, ദേവ്ദത്തിന് ഐപിഎലിലെ രണ്ടാം അര്‍ദ്ധ ശതകം

ആരോണ്‍ ഫിഞ്ച് നേടിയ അര്‍ദ്ധ ശതകത്തിന് ശേഷം ദേവ്ദത്ത് പടിക്കലും തന്റെ അര്‍ദ്ധ ശതകം തികച്ചപ്പോള്‍ മുംബൈ ഇന്ത്യന്‍സിനെതിരെ 201 റണ്‍സ് നേടി റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂര്‍. വിരാട് കോഹ്‍ലി പരാജയപ്പെട്ടുവെങ്കിലും ഓപ്പണര്‍മാരുടെ...

പേസര്‍മാര്‍ക്ക് പിന്നാലെ സ്പിന്നര്‍മാരും, ആര്‍സിബിയുടെ പതനം പൂര്‍ണ്ണം, എബിഡിയും മടങ്ങി

കിംഗ്സ് ഇലവന്‍ പഞ്ചാബിനെതിരെ റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂരിനെ കാത്തിരിക്കുന്നത് കൂറ്റന്‍ തോല്‍വി. 4/3 എന്ന നിലയില്‍ നിന്ന് പവര്‍പ്ലേ അവസാനിക്കുമ്പോള്‍ 40/3 എന്ന നിലയിലേക്ക് എബിഡിയും ആരോണ്‍ ഫിഞ്ചും തിരിച്ച് പൊരുതിയപ്പോള്‍ ആര്‍സിബി...

ആർ.സി.ബിയുടെ ഓപ്പണർമാർ ആരാവണമെന്ന് വെളിപ്പെടുത്തി സുനിൽ ഗാവസ്‌കർ

ഇന്ത്യൻ പ്രീമിയർ ലീഗിലെ തങ്ങളുടെ പ്രഥമ കിരീടം നേടാൻ റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂർ ഇറങ്ങുമ്പോൾ അവരുടെ ഓപ്പണറായി ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോഹ്‌ലിയും വെടിക്കെട്ട് താരം എബി ഡിവില്ലേഴ്‌സും വേണമെന്ന് ഇന്ത്യൻ ക്രിക്കറ്റ്...
Advertisement

Recent News