എഫ് സി ഗോവയെ സൂപ്പർ കപ്പിൽ ബ്രാണ്ടൺ നയിക്കും
ഹീറോ സൂപ്പർ കപ്പ് കാമ്പെയ്‌നിനായി എഫ് സി ഗോവ 26 അംഗ ടീമിനെ പ്രഖ്യാപിച്ചു ബ്രാണ്ടൺ ഫെർണാണ്ടസ് ആകും ടീമിബെ നയിക്കുക. 10 ഹോംഗ്രൗൺ താരങ്ങൾ ടീമിൽ ഉൾപ്പെട്ടു. ഹെഡ് കോച്ച് കാർലോസ് പെന തന്നെയാണ് ടീമിന്റെ പരിശീലകൻ. ഈ ടൂർണമെന്റ് കഴിഞ്ഞാൽ പെനെ സ്ഥാനം ഒഴിയും. ഗ്രൂപ്പ് സിയിൽ എടികെ മോഹൻ ബഗാനും ജംഷഡ്പൂർ എഫ്‌സിക്കും ഗോകുലം കേരള എഫ്‌സിക്കും ഒപ്പമാണ് ഗോവ കളിക്കുന്നത്.

The Squad :
Goalkeepers: Dheeraj Singh, Arshdeep Singh, Hrithik Tiwari
Defenders: Sanson Pereira, Anwar Ali, Fares Arnaout, Leander D’ Cunha, Nikhil Prabhu, Seriton Fernandes, Saviour Gama, Aibanbha Dohling, Hernan Santana, Lesly Rebello, Rayan Menezes
Midfielders: Brandon Fernandes, Ayush Chhetri, Makan Chothe, Redeem Tlang, Edu Bedia, Lenny Rodrigues, Brison Fernandes, Lalremruata HP
Forwards: Noah Sadaoui, Devendra Murgaokar, Iker Guarrotxena, Alvaro Vazquez