പെരിന്തൽമണ്ണയിൽ ഇന്ന് സബാൻ കോട്ടക്കൽ റോയൽ ട്രാവൽസ് പോരാട്ടം
അഖിലേന്ത്യാ സെവൻസിൽ ഇന്ന് നാലു പോരാട്ടങ്ങൾ നടക്കും. വളാഞ്ചേരി, അരീക്കോട്, കാദറലി പെരിന്തൽമണ്ണ, പൂങ്ങോട് എന്നിവിടങ്ങളിലാണ് സെവൻസ് ടൂർണമെന്റുകൾ നടക്കുന്നത്. പെരിന്തൽമണ്ണ ക്വാർട്ടറിൽ റോയൽ ട്രാവൽസ് കോഴിക്കോട് സബാൻ കോട്ടക്കൽ പോരാട്ടം നടക്കുന്നു. ഈ മത്സരം ആകും ഏറ്റവും ആവേശകരമായ മത്സരം. റോയൽ ട്രാസ് ഈ സീസണിൽ കളിച്ച നാലു മത്സരങ്ങളിൽ നാലു മത്സരങ്ങളും വിജയിച്ചു നിൽക്കുകയാണ്.
FIXTURE- 03-03-2022
VALANCHERY-THINDALAM;
KRS Kozhikode vs Unite FC Nellikuth
Areekode;
Fitwell Kozhikode vs Usha Thrissur
Perinthalmanna;
Saban Kottakkal vs Royal Travels
Poongod;
Super Studio vs Sky Blue