ഖേലോ ഇന്ത്യ യൂത്ത് ഗെയിംസ്; കേരളത്തിന് റോവിംഗിൽ 3 സ്വർണ്ണവും ഒരു വെങ്കലവും

Newsroom

Picsart 23 02 09 15 55 56 395
Download the Fanport app now!
Appstore Badge
Google Play Badge 1

ഖേലോ ഇന്ത്യ യുത്ത് ഗെയിംസ് 2022 കേരളത്തിന് റോവിംഗിൽ 3 സ്വർണ്ണവും ഒരു വെങ്കലവും. പെൺകുട്ടികളുടെ ക്വാഡ്രപ്പിൾ സ്കളിൽ അമല പ്രസാദ് , ആൻസ് മരിയ മാത്യു , അശ്വനി കുമാരൻ , ആവണി എ എം എന്നിവർ സ്വർണം സ്വന്തമാക്കി. പെൺകുട്ടികളുടെ കോക്സ്ലെസ് ഫോറിലും കേരളം സ്വർണം നേടി.ആർച്ച എ , വിജിനമോൾ ബി, അശ്വതി പി ബി, അലീന ആന്റോ എന്നിവരായിരുന്നു ടീം അംഗങ്ങൾ.

Picsart 23 02 09 15 56 30 502

പുരുഷന്മാരുടെ കോക്സ്ലെസ് ഫോറിലും കേരളം തന്നെ ഒന്നാമതെത്തി. ആദിനാഥ് ടി ജെ , സച്ചു സുരേഷ്, സൂരജ് എസ് ,അദ്വൈദ് ജെ പി നമ്പ്യാർ എന്നിവർക്കാണ് സ്വർണ്ണം കിട്ടിയത്. വനിതകളുടെ ഡബിൾ സ്കളിൽ കേരളം വെങ്കലവും നേടി. അമല പ്രസാദിനും ആവണി എ.എമ്മിനുമാണ് വെങ്കലം കിട്ടിയത്.

Picsart 23 02 09 15 56 20 039

Picsart 23 02 09 15 56 39 553