Featured 31/5 എന്ന നിലയില്‍ നിന്ന് ഏവരും എഴുതിത്തള്ളിയ കൊല്‍ക്കത്തയെ വിജയത്തിന് 19 റണ്‍സ് അകലെ വരെ എത്തിച്ച് പാറ്റ് കമ്മിന്‍സ്, നിര്‍ണ്ണായക ഇന്നിംഗ്സുകളുമായി ആന്‍ഡ്രേ റസ്സലും ദിനേശ് കാര്‍ത്തിക്കും
Indian Premier League ഫോമിലേക്ക് മടങ്ങിയെത്തി റുതുരാജ് ഗായ്ക്വാഡ്, ശതകം പൂര്‍ത്തിയാക്കാനാകാതെ ഫാഫ് ഡുപ്ലെസി, കൂറ്റന്‍ സ്കോര്‍ നേടി ധോണിപ്പട
Indian Premier League സണ്‍റൈസേഴ്സിനായി കേധാര്‍ ജാഥവിന്റെ അരങ്ങേറ്റം, പഞ്ചാബ് നിരയിലും രണ്ട് അരങ്ങേറ്റക്കാര്‍, ടോസ് അറിയാം
Indian Premier League മലിംഗയുടെ റെക്കോർഡിനൊപ്പം എത്താൻ അമിത് മിശ്രക്ക് ഇനി വേണ്ടത് 6 വിക്കറ്റുകൾ മാത്രം