Indian Premier LeagueCricketFeatured

ടോസ് മുംബൈയ്ക്ക്, കൊൽക്കത്തയ്ക്കെതിരെ ബൗളിംഗ് തിരഞ്ഞെടുത്തു

Hardik

ഐപിഎല്‍ 2026ലെ രണ്ടാം മത്സരത്തിൽ ടോസ് നേടി ബൗളിംഗ് തിരഞ്ഞെടുത്ത് മുംബൈ നായകന്‍ ഹാര്‍ദ്ദിക് പാണ്ഡ്യ. 6 ബാറ്റര്‍മാരും 5 ബൗളര്‍മാരും അടങ്ങുന്നതാണ് തന്റെ ടീമെന്നാണ് ഹാര്‍ദ്ദിക് പാണ്ഡ്യ വ്യക്തമാക്കിയത്. കാമറൺ ഗ്രീന്‍, ഫിന്‍ അല്ലന്‍, സുനിൽ നരൈന്‍, ബ്ലെസ്സിംഗ് മുസറബാനി എന്നിവരാണ് കൊൽക്കത്തയുടെ നാല് വിദേശ താരങ്ങള്‍.

കൊൽക്കത്ത നൈറ്റ് റൈഡേഴ്സ്: Finn Allen, Ajinkya Rahane(c), Cameron Green, Angkrish Raghuvanshi(w), Rinku Singh, Ramandeep Singh, Anukul Roy, Sunil Narine, Varun Chakaravarthy, Vaibhav Arora, Blessing Muzarabani

മുംബൈ ഇന്ത്യന്‍സ്: Rohit Sharma, Ryan Rickelton(w), Tilak Varma, Hardik Pandya(c), Sherfane Rutherford, Naman Dhir, Shardul Thakur, Mayank Markande, AM Ghazanfar, Trent Boult, Jasprit Bumrah