Browsing Category

Hockey

ഇന്ത്യന്‍ വനിതകളെ പരാജയപ്പെടുത്തി അര്‍ജന്റീന

FIH പ്രൊലീഗ് വനിത വിഭാഗത്തിൽ ഇന്ത്യയ്ക്ക് തോൽവി. ഇന്നലെ ഒളിമ്പിക്സ് വെള്ളി മെഡല്‍ ജേതാക്കളും ലോക റാങ്കിംഗിൽ രണ്ടാം സ്ഥാനക്കാരുമായ അര്‍ജന്റീനയെ ഇന്ത്യ പരാജയപ്പെടുത്തിയെങ്കില്‍ ഇന്ന് അതിന് പകരം അര്‍ജന്റീന വീട്ടുകയായിരുന്നു. 3-2 എന്ന…

പെനാള്‍ട്ടി സ്ട്രോക്ക് അടക്കം നഷ്ടമാക്കി ഇന്ത്യ, നെതര്‍ലാണ്ട്സിനോട് പരാജയം

FIH പ്രൊലീഗിൽ ഇന്ന് നടന്ന മത്സരത്തിൽ ഇന്ത്യയ്ക്ക് നെതര്‍ലാണ്ട്സിനെതിരെ പരാജയം. 1-2 എന്ന സ്കോറിനാണ് ഇന്ത്യയുടെ പരാജയം. മത്സരത്തിൽ ലഭിച്ച പെനാള്‍ട്ടി സ്ട്രോക്ക് വരെ ഇന്ത്യ നഷ്ടപ്പെടുത്തിയിരുന്നു. മത്സരത്തിന്റെ 14ാം മിനുട്ടിലാണ് ഇന്ത്യയ്ക്ക് ഈ…

സമനിലയ്ക്ക് ശേഷം ഷൂട്ടൗട്ടിൽ വിജയം നേടി ഇന്ത്യന്‍ വനിതകള്‍, പരാജയപ്പെടുത്തിയത് ഒളിമ്പിക്സ് വെള്ളി…

ഒളിമ്പിക്സ് വെള്ളി മെഡൽ ജേതാക്കളായ അര്‍ജന്റീനയെ ഷൂട്ടൗട്ടിൽ പരാജയപ്പെടുത്തി ഇന്ത്യന്‍ വനിതകള്‍. ഇന്ന് FIH പ്രൊലീഗിൽ നിശ്ചിത സമയത്ത് ഇരു ടീമുകളും 3-3 എന്ന സ്കോറിന് ഒപ്പം നിന്നപ്പോള്‍ ഷൂട്ടൗട്ടിൽ 2-1 എന്ന സ്കോറിൽ ഇന്ത്യ ലോക റാങ്കിംഗിൽ രണ്ടാം…

അവസാന നിമിഷം സമനില, പക്ഷേ ഷൂട്ടൗട്ടിൽ ഇന്ത്യയ്ക്ക് കാലിടറി

നെതര്‍ലാണ്ട്സിനെതിരെ FIH പ്രൊലീഗിൽ പരാജയം ഏറ്റു വാങ്ങി ഇന്ത്യ. നിശ്ചിത സമയത്തിന്റെ അവസാന നിമിഷങ്ങളിൽ ഇന്ത്യ സമനില ഗോള്‍ നേടിയെങ്കിലും ഷൂട്ടൗട്ടിൽ ഇന്ത്യയ്ക്ക് പിഴയ്ക്കുകയായിരുന്നു. നിശ്ചിത സമയത്ത് 2-2 എന്ന സ്കോറിൽ ഇന്ത്യയും…

വനിതകള്‍ക്ക് കനത്ത പരാജയം, അവസാന ക്വാര്‍ട്ടറിൽ പുരുഷന്മാര്‍ക്കും കാലിടറി

FIH പ്രൊലീഗിൽ ബെല്‍ജിയത്തോട് പരാജയം ഏറ്റുവാങ്ങി ഇന്ത്യയുടെ വനിത - പുരുഷ ടീമുകള്‍. ഇന്ത്യന്‍ വനിതകള്‍ക്ക് കനത്ത പരാജയം ആയിരുന്നു നേരിടേണ്ടി വന്നതെങ്കില്‍ ഇന്ത്യയുടെ പുരുഷ ടീം 2-3 എന്ന സ്കോറിനാണ് പിന്നിൽ പോയത്. ഇന്ത്യ ബെല്‍ജിയം…

ഒളിമ്പിക് ചാമ്പ്യന്മാരെ വീഴ്ത്തി ഇന്ത്യ, വിജയം ഷൂട്ടൗട്ടിൽ, വീരനായകനായി ശ്രീജേഷ്

ഒളിമ്പിക് ചാമ്പ്യന്മാരായ ബെൽജിയത്തെ വീഴ്ത്തി FIH പ്രൊ ലീഗിൽ വിജയം നേടി ഇന്ത്യ. 58ാം മിനുട്ടിൽ സമനില ഗോള്‍ നേടിയ ഇന്ത്യ നിശ്ചിത സമയത്ത് തോല്‍വിയിൽ നിന്ന് രക്ഷപ്പെട്ട ശേഷം ഷൂട്ടൗട്ടിൽ 5-4 എന്ന സ്കോറിന് വിജയിക്കുകയായിരുന്നു. നിശ്ചിത സമയത്ത്…

മലേഷ്യയെ മറികടന്ന് കൊറിയ ഏഷ്യ കപ്പ് ജേതാക്കള്‍

ഏഷ്യ കപ്പ് ഹോക്കി ഫൈനലില്‍ മലേഷ്യയയ്ക്കെതിരെ ഫൈനലില്‍ വിജയം നേടി കൊറിയ. 2-1 എന്ന സ്കോറിനാണ് കൊറിയയുടെ വിജയം. ഗ്രൂപ്പ് ഘട്ടത്തിൽ മലേഷ്യയും കൊറിയയും ഏറ്റുമുട്ടിയപ്പോള്‍ 5-4ന് മലേഷ്യയ്ക്കായിരുന്നു വിജയം. സൂപ്പര്‍ 4ൽ ഇരു ടീമുകളും…

ഒരേയൊരു ഗോള്‍!!! ജപ്പാനെ വീഴ്ത്തി ഏഷ്യ കപ്പ് വെങ്കല മെഡൽ നേടി ഇന്ത്യ

ഏഷ്യ കപ്പ് ഹോക്കിയിൽ ഫൈനലില്‍ പ്രവേശിക്കുവാനായില്ലെങ്കിലും ഇന്ത്യയ്ക്ക് ആശ്വസിക്കാനായി വെങ്കല മെഡൽ. ഇന്ന് ജപ്പാനെതിരെയുള്ള മൂന്നാം സ്ഥാനത്തിനായുള്ള പോരാട്ടത്തിൽ ഇന്ത്യ ജപ്പാനെ 1-0 എന്ന സ്കോറിനാണ് പരാജയപ്പെടുത്തിയത്. മത്സരത്തിന്റെ 6ാം…

കൊറിയയോട് സമനില, ഗോള്‍ വ്യത്യാസത്തിൽ ഫൈനൽ കാണാതെ ഇന്ത്യ

ഏഷ്യ കപ്പ് ഹോക്കിയിൽ ഇന്ന് സൂപ്പര്‍ 4ലെ അവസാന മത്സരത്തിൽ കൊറിയയോട് സമനില വഴങ്ങി ഇന്ത്യ. ഇതോടെ ഏഷ്യ കപ്പിന്റെ ഫൈനലില്‍ ഇന്ത്യയ്ക്ക് ഇടം ലഭിച്ചില്ല. മലേഷ്യ, കൊറിയ, ഇന്ത്യ എന്നീ ടീമുകള്‍ക്ക് 5 പോയിന്റ് വീതം ആയിരുന്നുവെങ്കിലും ഗോള്‍…

ആദ്യ പിന്നിൽ, അവസാന ക്വാര്‍ട്ടറിൽ ലീഡ്, അവസാന നിമിഷം സമനില, ആവേശമായി ഇന്ത്യ മലേഷ്യ മത്സരം

ഏഷ്യ കപ്പിൽ ഇന്നത്തെ മത്സരത്തിൽ ആവേശ പോരാട്ടത്തിനൊടുവിൽ സമനില വഴങ്ങി ഇന്ത്യ. മത്സരത്തിൽ തുടക്കത്തിൽ തന്നെ പിന്നിൽ പോയ ഇന്ത്യ മത്സരം അവസാനിക്കുവാന്‍ അഞ്ച് മിനുട്ടുള്ളപ്പോള്‍ ലീഡിലേക്ക് എത്തിയെങ്കിലും മലേഷ്യയുടെ റാസി റഹിമിന്റെ ഹാട്രിക്ക്…