യൂറോപ്പിലെ ഏറ്റവും മികച്ച ഗോൾ, ഷോർട്ട് ലിസ്റ്റിൽ മെസ്സിയും റൊണാൾഡോയും

Newsroom

Download the Fanport app now!
Appstore Badge
Google Play Badge 1

യുവേഫയുടെ ഈ കഴിഞ്ഞ സീസണിലെ ഏറ്റവും മികച്ച ഗോളിനായുള്ള നോമിനേഷനുകൾ പ്രഖ്യാപിച്ചു. യുവേഫ നടത്തിയ വിവിധ ടൂർണമെന്റുകളിൽ പിറന്ന ഗോളുകളിൽ നിന്നാണ് 10 ഗോളുകൾ തിരഞ്ഞെടുത്തിരിക്കുന്നത്. ഇവയിൽ ഒന്നിനെ ആരാധകരുടെ വോട്ടിങ്ങിലൂടെ മികച്ച ഗോളായി തിരഞ്ഞെടുക്കും. മെസ്സിയുടെയും റൊണാൾഡോയുടെയും ഗോളുകൾ ഈ പത്തിൽ ഉൾപ്പെട്ടിട്ടുണ്ട്.

മാഞ്ചസ്റ്റർ യുണൈറ്റഡിനെതിരെ ചാമ്പ്യൻസ് ലീഗിൽ റൊണാൾഡോ നേടിയ വോളി ഗോളാണ് ലിസ്റ്റിൽ ഉള്ളത്. മെസ്സിയുടേതായി ലിസ്റ്റിൽ ഉള്ളത് മെസ്സി ചാമ്പ്യൻസ് ലീഗ് സെമി ഫൈനലിൽ ലിവർപൂളിനെതിരെ നേടിയ മനോഹര ഫ്രീകിക്കാണ്. സ്പോർടിംഗിനായി നാനി നേടിയ ഗോൾ, ടോട്ടൻഹാമിനെതിരെ റാകിറ്റിച് നേടിയ ഗോൾ എന്നിവയും ലിസ്റ്റിൽ ഉണ്ട്. യുവേഫയുടെ വെബ് സൈറ്റിൽ ചെന്നാൽ വോട്ട് രേഖപ്പെടുത്താം.

മികച്ച ഗോൾ നോമിനേഷൻ നേടിയവർ;