ശ്രീലങ്കയ്ക്കെതിരെ ബാറ്റിംഗ് തിരഞ്ഞെടുത്ത് ബംഗ്ലാദേശ്

Jyotish

Download the Fanport app now!
Appstore Badge
Google Play Badge 1

ശ്രീലങ്കക്കെതിരായ മത്സരത്തിൽ ടോസ്സ് നേടിയ ബംഗ്ലാദേശ് ആദ്യം ബാറ്റിംഗ് തിരഞ്ഞെടുക്കുകയായിരുന്നു. ലസിത് മലിങ്കയുടെ അവസാന മത്സരമായിരുന്ന കഴിഞ്ഞ മാച്ചിലേറ്റ പരാജയത്തിന് പകരം വീട്ടാനാണ് ബംഗ്ലാദേശ് ഇറങ്ങുന്നത്. ഒടുവിൽ റിപ്പോർട്ട് കിട്ടുമ്പോൾ ബംഗ്ലാദേശ് 2 ഓവറിൽ വിക്കറ്റൊന്നും പോവാതെ മൂന്ന് റൺസെടുത്തിട്ടുണ്ട്.

ശ്രീലങ്ക: ദിമുത് കരുണാരത്നേ, കുശല്‍ പെരേര, അവിഷ്ക ഫെര്‍ണാണ്ടോ, കുശല്‍ മെന്‍ഡിസ്, ആഞ്ചലോ മാത്യൂസ്, ലഹിരു തിരിമന്നേ, ധനന്‍ജയ ഡി സില്‍വ, നുവാന്‍ പ്രദീപ്, ലഹിരു കുമര, ധനഞ്ജയ, ഉദാന

ബംഗ്ലാദേശ്: തമീം ഇക്ബാല്‍, സൗമ്യ സര്‍ക്കാര്‍, മുഷ്ഫിക്കുര്‍ റഹിം, മുഹമ്മദ് മിഥുന്‍, മഹമ്മദുള്ള, മൊസ്ദേക്ക് ഹൊസൈന്‍, സബ്ബിര്‍ റഹ്മാന്‍, മെഹ്ദി ഹസന്‍, ഷൈഫുള്‍ ഇസ്ലാം, മുസ്തഫിസുര്‍ റഹ്മാന്‍, തൈജുൾ ഇസ്ലാം