സാഫ് അണ്ടർ 15 ടൂർണമെന്റ് ഫിക്സ്ചർ എത്തി

Newsroom

Download the Fanport app now!
Appstore Badge
Google Play Badge 1

അണ്ടർ 15 ആൺകുട്ടികളുടെ സാഫ് കപ്പ് ഇത്തവണ കൊൽക്കത്തയിൽ വെച്ച് നടക്കും. ഇന്ത്യ അടക്കം അഞ്ചു ടീമുകളാണ് ഇത്തവണ സാഫ് കപ്പിൽ പങ്കെടുക്കുന്നത്. അഞ്ചു ടീമുകളും പരസ്പരം ഏറ്റുമുട്ടിയ ശേഷം ആദ്യം എത്തുന്ന രണ്ട് ടീമുകൾ തമ്മിൽ ഫൈനൽ നടക്കും. ഓഗസ്റ്റ് 21നാണ് ടൂർണമെന്റ് ആരംഭിക്കുക. കല്യാണി സ്റ്റേഡിയം ടൂർണമെന്റിന് ആതിഥ്യം വഹിക്കും.

ഫിക്സ്ചർ;

21 ഓഗസ്റ്റ് ; ഇന്ത്യ vs നേപ്പാൾ
25 ഓഗസ്റ്റ് ; ഇന്ത്യ vs ഭൂട്ടാൻ
27 ഓഗസ്റ്റ് ; ഇന്ത്യ vs ശ്രീലങ്ക
29 ഓഗസ്റ്റ് ; ഇന്ത്യ vs ബംഗ്ലാദേശ്

31 ഓഗസ്റ്റ് ; ഫൈനൽ