നെയ്മറും വിനീഷ്യസും ബ്രസീൽ ടീമിൽ തിരികെ എത്തി

Newsroom

Download the Fanport app now!
Appstore Badge
Google Play Badge 1

ബ്രസീൽ സ്ക്വാഡിലേക്ക് നെയ്മറും വിനീഷ്യസ് ജൂനിയറും മടങ്ങിയെത്തി. കോപ അമേരിക്കയിൽ ഇരുവർക്കും പരിക്ക് കാരണം ഇടം ലഭിച്ചിരുന്നില്ല. കോപ അമേരിക്ക ടീമിൽ നിന്ന് കാര്യമായ മാറ്റങ്ങളുമായാണ് ടിറ്റെ ടീം പ്രഖ്യാപിച്ചിരിക്കുന്നത്‌. ഫെർണാണ്ടീനോ, വില്ലിയൻ, ഫിലിപ്പെ ലൂയിസ്, മിറാണ്ട എന്നിവരെ ഒക്കെ ടിറ്റെ തഴഞ്ഞു.

സസ്പെൻഷനിൽ ഉള്ള ജീസുസും ടീമിൽ ഇല്ല. സെപ്റ്റംബറിൽ അമേരിക്കയിൽ വെച്ച് നടക്കുന്ന സൗഹൃദ മത്സരങ്ങൾക്കുള്ള ടീമാണിത്. പെറുവിനെയും കൊളംബിയയെയും ആണ് ബ്രസീലിന് നേരിടേണ്ടത്.

Brazil squad in full:

Goalkeepers: Ederson (Manchester City), Ivan (Ponte Preta), Weverton (Palmeiras)

Full-backs: Daniel Alves (Sao Paulo), Fagner (Corinthians), Jorge (Santos), Alex Sandro (Juventus).

Centre-backs: Eder Militao (Real Madrid), Marquinhos (PSG), Thiago Silva (SPG), Samir (Udinese).

Midfielders: Arthur (Barcelona), Casemiro (Real Madrid), Fabinho (Liverpool), Allan (Napoli), Lucas Paqueta (Milan), Philippe Coutinho (Barcelona).

Forwards: Neymar (PSG), Richarlison (Everton), David Neres (Ajax), Bruno Henrique (Flamengo), Roberto Firmino (Liverpool), Vinicius Jr. (Real Madrid).