മെക്സിക്കോയ്ക്ക് പുതിയ തകർപ്പൻ ജേഴ്സി

Img 20210323 140155
- Advertisement -

മെക്സിക്കോ ദേശീയ ടീം പുതിയ ജേഴ്സി പുറത്തിറക്കി. ഹോം ജേഴ്സിയാണ് ഇന്നലെ പുറത്തിറക്കിയത്. പതിവ് നിറങ്ങളിലൽ നിന്ന് മാറിയാ പുതിയ ജേഴ്സി. പച്ച നിറം ഇത്തവണ ജേഴ്സിയിൽ ഇല്ല. എന്നാൽ പുതിഉഅ ഡിസൈന് വലിയ സ്വീകര്യതയാണ് ലഭിക്കുന്നത്. പ്രമുഖ സ്പോർട്സ് വിയർ ബ്രാൻഡായ അഡിഡാസാണ് ജേഴ്സി ഡിസൈൻ ചെയ്തത്. അഡിഡാസിന്റെ ഓൺലൈൻ സ്റ്റോറുകളിൽ ജേഴ്സി ലഭ്യമാണ്‌. വെയിൽസിന് എതിരായ സൗഹൃദ മത്സരത്തിൽ ഈ ജേഴ്സി ആകും മെക്സിക്കോ അണിയുക.
20210323 140158

20210323 140134

20210323 140131

20210323 140129

Advertisement