Football

വോൾവ്‌സിൽ മാത്യൂസ് കുഞ്ഞ്യ ദീർഘകാല കരാർ ഒപ്പുവച്ചു

Picsart 25 02 02 07 50 48 894
{"remix_data":[],"remix_entry_point":"challenges","source_tags":["local"],"origin":"unknown","total_draw_time":0,"total_draw_actions":0,"layers_used":0,"brushes_used":0,"photos_added":0,"total_editor_actions":{},"tools_used":{},"is_sticker":false,"edited_since_last_sticker_save":false,"containsFTESticker":false}

ബ്രസീലിയൻ സ്‌ട്രൈക്കർ മാത്യൂസ് കുഞ്ഞ്യ വോൾവർഹാംപ്ടൺ വാണ്ടറേഴ്‌സുമായി നാലര വർഷത്തെ പുതിയ കരാറിൽ ഒപ്പുവച്ചു. ഈ സീസണിൽ 11 പ്രീമിയർ ലീഗ് ഗോളുകളുമായി വോൾവ്‌സിന്റെ ടോപ് സ്കോററായ കുഞ്ഞ്യ ആസ്റ്റൺ വില്ലയ്‌ക്കെതിരായ 2-2 സമനിലയിൽ ഗോൾ നേടിയതിന് പിന്നാലെയാണ് പ്രഖ്യാപനം വന്നത്.

1000815679

24 കാരനായ കുഞ്ഞ്യക്ക് ആയി ആഴ്‌സണൽ, നോട്ടിംഗ്ഹാം ഫോറസ്റ്റ്, ചെൽസി എന്നിവരിൽ നിന്ന് ഓഫർ ഉണ്ടായിരുന്നു. എന്നാൽ വോൾവ്‌സ് ക്ലബ്ബിലാണ് തന്റെ ഭാവി എന്ന് ബ്രസീലിയൻ തീരുമാനിച്ചു .