കരബാവോ കപ്പ്; അടുത്ത റൗണ്ടിൽ ന്യൂകാസിൽ മാഞ്ചസ്റ്റർ യുണൈറ്റഡ് പോരാട്ടം

Newsroom

Picsart 23 09 28 11 46 16 333
Download the Fanport app now!
Appstore Badge
Google Play Badge 1

കരബാവോ കപ്പ് പ്രീക്വാർട്ടർ ഫിക്സ്ചറുകൾ ആയി. കഴിഞ്ഞ വർഷത്തെ ലീഗ് കഒപ് ഫൈനലിന്റെ ആവർത്തനമായ മാഞ്ചസ്റ്റർ യുണൈറ്റഡ് ന്യൂകാസിൽ യുണൈറ്റഡ് പോരാട്ടമാകും ലീഗ് കപ്പ് പ്രീക്വാർട്ടർ ഫൈനലിൽ ഏറ്റവും ആവേശകരമായ ഫിക്സ്ചർ. ന്യൂകാസിൽ യുണൈറ്റഡ് മാഞ്ചസ്റ്റർ സിറ്റിയെ പുറത്താക്കിയാണ് നാലാം റൗണ്ടിലേക്ക് കടന്നത്. മാഞ്ചസ്റ്റർ യുണൈറ്റഡ് ക്രിസ്റ്റൽ പാലസിനെയും തോൽപ്പിച്ചു.

മാഞ്ചസ്റ്റർ 23 09 28 11 46 45 376

ലിവർപൂളിന് എതിരാളികൾ ബോണ്മതും ചെൽസിക്ക് എതിരാളികൾ ബ്ലാക്ബേണും ആണ്. പ്രീമിയർ ലീഗ് ക്ലബുകൾ ഏറ്റുമുട്ടുന്ന മറ്റു രണ്ടു മത്സരങ്ങളിൽ വെസ്റ്റ് ഹാം യുണൈറ്റഡ് ആഴ്സണലിനെയും എവർട്ടൺ ബേർൺലിയെയും നേരിടും.

ഫിക്സ്ചർ;

Mansfield vs Port Vale
Ipswich vs Fulham
Manchester United vs Newcastle
Bournemouth vs Liverpool
Chelsea vs Blackburn
West Ham vs Arsenal
Everton vs Burnley
Exeter vs Middlesbrough