പ്രീമിയർ ലീഗ് താരങ്ങൾ ഉൾപ്പെട്ട കരുത്തരെ അണിനിരത്തി കുറസാവോ ഇന്ത്യക്ക് എതിരെ

Newsroom

Download the Fanport app now!
Appstore Badge
Google Play Badge 1

കിംഗ്സ് കപ്പിൽ ഇന്ത്യയുടെ എതിരാളികൾ ആയ കുറസാവോ ടീം പ്രഖ്യാപിച്ചു. 34 അംഗ സാധ്യതാ ടീമിനെയാണ് കുറസാവോ പ്രഖ്യാപിച്ചത്. പ്രീമിയർ ലീഗിൽ അടക്കം കളിച്ച് പരിചയമുള്ളവർ ഉൾപ്പെട്റ്റ ശക്തരായ ടീം തന്നെയാണ് കുറസാവോ ഒരുക്കിയിരിക്കുന്നത്. മുൻ എവർട്ടൺ താരവും ഇപ്പോൾ ഫെയനൂർഡിനായും കളിക്കുന്ന കുകോ മാർടീന, ലെസ്റ്റർ സിറ്റി താരം ലിയാണ്ട്രോ മാർടിസ്, കാർഡിഫ് താരം ലിയാണ്ട്രോ ബകൂന എന്നിവർ അടങ്ങിയതാണ് 34 അംഗ ടീം.

സ്ക്വാഡ്;

Charlison Benschop, Jurich Carolina, Roly Bonevacia, Gevaro Nepomuceno, Darryl Lachman, Cuco Martina, Leandro Bacuna, Shermar Martina, Jarchinio Antonio, Shanon Carmelia, Brandley Kuwas, Liandro Martis, Jafar Arias, Elson Hooi, Gino Van Kessel, Ayrton Statie, Kenji Gorre, Shermaine Martina, Eloy Room, Michael Maria, Charlton Vicento, Kemy Agustien, Jurien Gaari, Zeus De La Paz, Gervane Kastaneer, Maiky Fecunda, Rowendy Sumter, Jarzinho Pieter, Ruensley Leuteria, Jurensley Martina, Jimbertson Vapor, Mirco Colina Jr, Bryan Anastacia, Gersinio Constansia