U21 യൂറോയ്ക്കായുള്ള ഇറ്റാലിയൻ സ്‌ക്വാഡ് പ്രഖ്യാപിച്ചു

Jyotish

Download the Fanport app now!
Appstore Badge
Google Play Badge 1

U21 യൂറോ ചാമ്പ്യൻഷിപ്പിനായുള്ള ഇറ്റാലിയൻ സ്‌ക്വാഡ് പ്രഖ്യാപിച്ചു. ഇത്തവണ കിരീടം നേടാൻ വമ്പൻ യുവനിരയുമായാണ് ഇറ്റാലിയൻ സ്‌ക്വാഡ് പരിശീലകൻ ബിയാജിയോ പ്രഖ്യാപിച്ചത്. ഇറ്റലിയും സാൻ മരീനോയും സംയുക്തമായാണ് യൂറോ കപ്പിന് ആതിഥേയത്വം വഹിക്കുക. ഗ്രൂപ്പ് എ യിൽ ബെൽജിയം പോളണ്ട് സ്പെയിൻ എന്നി ടീമുകൾക്കൊപ്പമാണ് ഇറ്റലിയും. നിക്കോളോ ബാരെല്ല , ലോറെൻസോ പെല്ലെഗ്രിനി, ഫെഡറികോ ചീസ എന്നിവരെല്ലാം സ്‌ക്വാഡിൽ ഇടം നേടിയിട്ടുണ്ട്.

സ്‌ക്വാഡ്

Goalkeepers: Emil Audero , Alex Meret , Lorenzo Montipo

Defenders: Claud Adjapong , Alessandro Bastoni , Kevin Bonifazi, Arturo Calabresi , Federico Dimarco , Gianluca Mancini, Giuseppe Pezzella , Filippo Romagna

Midfielders: Nicolo Barella , Manuel Locatelli , Rolando Mandragora , Alessandro Murgia , Lorenzo Pellegrini , Sandro Tonali , Nicolo Zaniolo

Forwards: Federico Chiesa, Patrick Cutrone, Moise Kean, Riccardo Orsolini, Andrea Pinamonti