Browsing Category

Development League

Indian super league ISL Development League ഇന്ത്യൻ ഫുട്ബോൾ ഐ എസ് എൽ ഡെവലപ്മെന്റ് ലീഗ് ISL Kerala Blasters Bengaluru FC Next Gen Cup Foorball Malayalam

കേരള ബ്ലാസ്റ്റേഴ്സിന് ആദ്യ പരാജയം

ഐ എസ് എൽ ഡെവലപ്മെന്റ് ലീഗിൽ കേരള ബ്ലാസ്റ്റേഴ്സിന് ആദ്യ പരാജയം. തുടർച്ചയായ നാല് വിജയങ്ങൾക്ക് ശേഷം ഇന്ന് എഫ് സി ഗോവയെ നേരിട്ട കേരള ബ്ലാസ്റ്റേഴ്സ് ഒന്നിനെതിരെ മൂന്ന് ഗോളുകൾക്കാണ് പരാജയപ്പെട്ടത്. തുടക്കത്തിൽ ഒരു ഗോളിന് മുന്നിൽ നിന്ന…

മലയാളി താരങ്ങൾക്ക് ഗോൾ, ഹൈദരബാദിന് വൻ വിജയം

ഐ എസ് എൽ ഡെവലപ്മെന്റ് ലീഗിൽ ഇന്നും മലയാളികൾ തന്നെ താരങ്ങൾ. ഹൈദരാബാദ് എഫ് സി ഇന്ന് മുംബൈ സിറ്റിയെ എതിരില്ലാത്ത അഞ്ചു ഗോളുകൾക്ക് തോൽപ്പിച്ചപ്പോൾ 2 ഗോളുകൾ അടിച്ചത് മലയാളി താരങ്ങൾ ആയിരുന്നു. ഹൈദരബാദിനായി നാലു മലയാളി താരങ്ങൾ ഇന്ന് കളത്തിൽ…

ബെംഗളൂരു എഫ് സിക്ക് അഞ്ചാം വിജയം, നെക്സ്റ്റ് ജെൻ കപ്പിന് യോഗ്യത

ഐ എസ് എൽ ഡെവലപ്മെന്റ് ലീഗിൽ ബെംഗളൂരു എഫ് സിക്ക് തുടർച്ചയായ അഞ്ചാം വിജയം. ഇന്ന് ചെന്നൈയിനെ നേരിട്ട ബെംഗളൂരു എഫ് സി എതിരില്ലാത്ത മൂന്ന് ഗോളുകൾക്കാണ് വിജയിച്ചത്. ലാസ്റ്റ് ബോർണിന്റെ ഇരട്ട ഗോളുകൾ ആണ് ഇന്ന് ബെംഗളൂരു എഫ് സിക്ക് ബലമായത്. 15ആം…

മലയാളി താരം റാഷിദിന്റെ ഗോളിൽ റിലയൻസ് യങ് ചാമ്പ്സിന്റെ വിജയം

ഐ എസ് എൽ ഡെവലപ്മെന്റ് ലീഗിൽ റിലയൻസ് യങ് ചാമ്പ്സിന് വിജയം. ഇന്ന് ജംഷദ്പൂരിനെ നേരിട്ട റിലയൻസ് യങ് ചാമ്പ്സ് ഏക ഗോളിനാണ് വിജയിച്ചത്. മലയാളി യുവതാരം റാഷിദ് സി കെ ആണ് റിലയൻസിനായി വിജയ ഗോൾ നേടിയത്. 16ആം മിനുട്ടിൽ ആയിരുന്നു ഗോൾ. ഒരു ഡയറക്ട്…

ഗോളടി നിർത്താൻ ആകാതെ രാഹുൽ, ബെംഗളൂരു എഫ് സിക്ക് നാലാം വിജയവും

ഐ എസ് എൽ ഡെവലപ്മെന്റ് ലീഗിൽ ബെംഗളൂരു എഫ് സി റിസേർവ്സിന് നാലാം വിജയം. ഇന്ന് മുംബൈ സിറ്റി എഫ് സിയെ നേരിട്ട ബെംഗളൂരു എഫ് സി എതിരില്ലാത്ത അഞ്ചു ഗോളുകൾക്കാണ് വിജയിച്ചത്. മലയാളി താരം രാഹുൽ രാജു തുടർച്ചയായ നാലാം മത്സരത്തിലും ഗോളുമായി തിളങ്ങി.…

നിഹാലിന്റെ ഇരട്ട ഗോളുകൾ, കേരള ബ്ലാസ്റ്റേഴ്സിന് തുടർച്ചയായ നാലാം വിജയം, ഒന്നാം സ്ഥാനം

ഐ എസ് എൽ ഡെവലപ്മെന്റ് ലീഗിൽ കേരള ബ്ലാസ്റ്റേഴ്സ് ജൈത്ര യാത്ര തുടരുന്നു. ടീം അവരുടെ തുടർച്ചയായ നാലാം വിജയം സ്വന്തമാക്കി. ഇന്ന് ഗോവയിൽ വെച്ച് ജംഷദ്പൂർ എഫ് സിയെ നേരിട്ട കേരള ബ്ലാസ്റ്റേഴ്സ് എതിരില്ലാത്ത രണ്ടു ഗോളുകൾക്കാണ് വിജയിച്ചത്. രണ്ട്…

ഡെവലപ്മെന്റ് ലീഗിൽ റിലയൻസ് ചെന്നൈയിൻ മത്സരം സമനിലയിൽ

ഐ എസ് എൽ ഡെവലപ്മെന്റ് ലീഗിൽ ഇന്ന് നടന്ന മത്സരത്തിൽ റിലയൻസ് യങ് ചാമ്പ്സും ചെന്നൈയിനും തമ്മിലുള്ള മത്സരം ഗോൾ രഹിതമായി അവസാനിച്ചു. രണ്ട് ടീമുകൾക്കും ഇന്ന് ഗോൾ ഒന്നും നേടാൻ ആയില്ല. ചെന്നൈയിൻ ആണ് ഇന്ന് കുറച്ച് എങ്കിലും നല്ല അവസരങ്ങൾ സൃഷ്ടിച്ചത്.…

മൂന്നാം മത്സരത്തിലും രാഹുൽ രാജു ഹീറോ, ബെംഗളൂരു എഫ് സിക്ക് മൂന്നാം വിജയവും

ഐ എസ് എൽ ഡെവലപ്മെന്റ് ലീഗിൽ ബെംഗളൂരു എഫ് സി റിസേർവ്സിന് മൂന്നാം വിജയം. ഇന്ന് ഹൈദരാബാദ് എഫ് സിയെ നേരിട്ട ബെംഗളൂരു എഫ് സി ഒന്നിനെതിരെ രണ്ട് ഗോളുകൾക്കാണ് വിജയിച്ചത്. മലയാളി താരം രാഹുൽ രാജു തുടർച്ചയായ മൂന്നാം മത്സരത്തിലും ഗോളുമായി തിളങ്ങി.…

ഐ എസ് എൽ ഡെവലപ്മെന്റ് ലീഗിൽ ജംഷദ്പൂർ ഗോവയെ തകർത്തു

ഐ എസ് എൽ ഡെവലപ്മെന്റ് ലീഗിൽ ജംഷദ്പൂർ എഫ് സിക്ക് വലിയ വിജയം. ഇന്ന് എഫ് സി ഗോവയെ ഒന്നിനെതിരെ അഞ്ചു ഗോളുകൾക്കാണ് ജംഷദ്പൂർ പരാജയപ്പെടുത്തിയത്. ഇന്ന് ആദ്യ 11 മിനുട്ടിൽ തന്നെ ജംഷദ്പൂരിന്റെ യുവടീം രണ്ട് ഗോളിന് മുന്നിൽ എത്തി. പെനാൾട്ടിയിൽ നിന്ന്…

മൂന്നിൽ മൂന്ന് ജയം, ഐ എസ് എൽ ഡെവലപ്മെന്റ് ലീഗിൽ കേരള ബ്ലാസ്റ്റേഴ്സ് ഒന്നാമത്

ഐ എസ് എൽ ഡെവലപ്മെന്റ് ലീഗിലെ കേരള ബ്ലാസ്റ്റേഴ്സിന്റെ മികച്ച പ്രകടനം തുടരുന്നു. ഇന്ന് ചെന്നൈയിന് എതിരായ മത്സരത്തിൽ എതിരില്ലാത്ത ഒരു ഗോളിന്റെ വിജയമാണ് കേരള ബ്ലാസ്റ്റേഴ്സ് നേടിയത്. ഇന്ന് മത്സരത്തിന്റെ അവസാന നിമിഷങ്ങളിൽ വിൻസി ബരെറ്റോ ആണ് കേരള…