ഇന്ത്യൻ ആരോസിന്റെ പ്രീസീസൺ ക്യാമ്പ് ആരംഭിച്ചു

Newsroom

Download the Fanport app now!
Appstore Badge
Google Play Badge 1

ഹീറോ ഐ-ലീഗ് 2021-22 സീസണ് മുന്നോടിയായി ഇന്ത്യൻ ആരോസ് അവരുടെ പ്രീസീസൺ ക്യാമ്പ് ആരംഭിക്കുന്നു. ഒഡീഷയിലെ ഭുവനേശ്വറിൽ വെച്ചാണ് നാളെ മുതൽ പ്രീ-സീസൺ പരിശീലനം ആരംഭിക്കുന്നത്. കോവിഡ്-സുരക്ഷാ പ്രോട്ടോക്കോളുകൾ പിന്തുടർന്നാകും പ്രീ-സീസൺ പരിശീലനം നടക്കുക.

AFC U-23 ഏഷ്യൻ കപ്പ് യോഗ്യത മത്സരങ്ങളിൽ ഇന്ത്യ U-23 ടീമിന്റെ മത്സരങ്ങൾ കഴിഞ്ഞാൽ ഹെഡ് കോച്ച് വെങ്കിടേഷ് ഷൺമുഖവും സപ്പോർട്ട് സ്റ്റാഫിലെ അംഗങ്ങളും ആരോസിൽ ചേരും.

Squad List:

Goalkeepers: Santosh Singh, Ahan Prakash, Syed Zahid Hussain Bukhari, Frevino Fernandes.

Defenders: Amandeep, Abdul Hannan, Sajad Hussain, Halen Nongtu, Evan Thapa, Tankadar Bag, Brijesh Giri, Pritam Meetei, Leewan Castanha.

Midfielders: Vibin Mohan, Taison Singh, Vellington Fernandes, Harsh Patre, Kanwar Singh, Lalchhanhima Sailo, Satvik Sharma, Sibajit Singh, Shreyas Ketkar, Chris White, Godwin Johnson, Akash Oraow.

Forwards: Satendra Singh Yadav, Lalrampana Pautu, Parthib Gogoi.