ഫലസ്തീൻ പിന്മാറി, ഇന്ത്യയുടെ മെർദേക്ക കപ്പ് ഫിക്സ്ചറിൽ മാറ്റം

Newsroom

Picsart 23 07 12 19 32 40 625
Download the Fanport app now!
Appstore Badge
Google Play Badge 1

യുദ്ധം കാരണം അവസാന നിമിഷം ഫലസ്തീൻ മെർദേക്ക കപ്പിൽ നിന്ന് പിന്മാറി. ഇന്ത്യ ഉൾപ്പെടെ പങ്കെടുക്കുന്ന് ടൂർണമെന്റ് ഇതോടെ മൂന്ന് ടീമുകളുമായി പൂർത്തിയാക്കാൻ തീരുമാനമായി. ഇന്ത്യ, താജിക്കിസ്ഥാൻ, ആതിഥേയരായ മലേഷ്യ എന്നീ മൂന്ന് ടീമുകൾ നോൽകൗട്ട് രീതിയിൽ കളിച്ച് ആര് കിരീടം നേടുമെന്ന് തീരുമാനിക്കും.

ഫലസ്തീൻ 23 07 05 11 09 01 129

ഇന്ത്യ ഒക്ടോബർ 13ന് ക്വാലാലംപൂരിലെ ആദ്യ മത്സരത്തിൽ ആതിഥേയരായ മലേഷ്യയെ നേരിടും. ആ മത്സരത്തിലെ വിജയികൾ ഒക്ടോബർ 17ന് ഫൈനലിൽ താജിക്കിസ്ഥാനുമായി കളിക്കും.

Schedule:

October 13: Malaysia vs India, 6:30 PM IST
October 17: Malaysia/India vs Tajikistan, 6:30 PM IST