ഗോകുലം വനിതാ ഫുട്ബോൾ ടീമിലേക്ക് അവസരം, താല്പര്യമുള്ളവർക്ക് രജിസ്റ്റർ ചെയ്യാം

Newsroom

Gokulam Women
Download the Fanport app now!
Appstore Badge
Google Play Badge 1

ഗോകുലം കേരള വനിതാ ഫുട്ബോൾ ടീമിന്റെ അണ്ടർ 20 ടീമിലേക്ക് ട്രയൽസ് ക്ഷണിച്ചു. മാർച്ച് 9, 10, 13, 14 തീയതികളിലായി കേരളത്തിൽ നാല് സ്ഥലങ്ങളിൽ ആയാണ് ട്രയൽസ് നടക്കുക.തിരുവനന്തപുരം, എറണാകുളം, കോഴിക്കോട്, കൂത്തുപറമ്പ് എന്നിവിടങ്ങളിൽ ആകും ട്രയൽസ് നടക്കുക. താലപര്യമുള്ളവർ എത്രയും പെട്ടെന്ന് ഈ ലിങ്ക് സന്ദർശിച്ച് രജിസ്റ്റർ ചെയ്യേണ്ടതാണ്.

https://tinyurl.com/2p8pvn4fhttps://tinyurl.com/2p8pvn4f

Sports Kerala – Gokulam Kerala FC Girls Academy Trials
Event Address:

University Stadium (Thiruvananthapuram) | 09-03-2022 | 8 AM
Panampilly Nagar (Ernakulam) | 10-03-2022 | 8 AM
Kuthuparamba Muncipal Stadium (Kannur) | 13-03-2022 | 8 AM
EMS Corporation Stadium (Kozhikode) | 14-03-2022 | 8 AM

2003-2005ന് ഇടയിൽ ജനിച്ചർക്ക് അപേക്ഷിക്കാം. മാർച്ച് എട്ട് ആണ് അപേക്ഷിക്കേണ്ട അവസാന തീയതി.