ഗെറ്റഫെക് എതിരെ ഇന്ത്യക്ക് പരാജയം

Newsroom

Picsart 23 05 10 19 35 27 651
Download the Fanport app now!
Appstore Badge
Google Play Badge 1

സ്പെയിനിൽ നടന്ന തങ്ങളുടെ അഞ്ചാം പരിശീലന മത്സരത്തിൽ ഇന്ത്യ ഗെറ്റാഫെ അണ്ടർ 18 ടീമിനെതിരെ പരാജയം ഏറ്റുവാങ്ങി. ഇന്ത്യ അണ്ടർ 17 ടീം 1-3 എന്ന സ്കോറിനാണ് പരാജയപ്പെട്ടത്. ആദ്യ പകുതിയിലാണ് എല്ലാ ഗോളുകളും പിറന്നത്.

Picsart 23 05 10 19 35 48 119

12-ാം മിനിറ്റിൽ കോറൂ സിംഗ് ഇന്ത്യയെ മുന്നിലെത്തിച്ചിരുന്നു. അവിടെ നിന്നാണ് ഇന്ത്യ പരാജയപ്പെട്ടത്‌. 24-ാം മിനിറ്റിൽ എയ്ഞ്ചൽ ബ്ലാങ്കോയിലൂടെ ഗെറ്റഫെ സമനില പിടിച്ചു. 26ആം മിനുട്ടിൽ ലൂയിസ് കവെക്കിയുടെ ഗോൾ സ്പാനിസഷ് ടീമിനെ മുന്നിലെത്തിച്ചു, പ്രംവീറിന്റെ സെൽഫ് ഗോളിൽ ഗെറ്റഫെ വിജയവും ഉറപ്പിച്ചു. ഇന്ത്യയുടെ സ്പെയിൻ പര്യടനത്തിലെ രണ്ടാം പരാജയം മാത്രമാണിത്.