കാലിക്കറ്റ് യൂണിവേഴ്സിറ്റി ബി സോൺ, എം ഇ എ എസ് എസ് ഫൈനലിൽ

- Advertisement -

കാലിക്കറ്റ് യൂണിവേഴ്സിറ്റി ബി സോൺ ഫൈനൽ ലൈനപ്പായി‌. ഇന്ന് രാവിലെ നടന്ന സെമിയിൽ എം ഇ എ എസ് എസ് കോളേജ് ജയിച്ചതോടെയാണ് ഫൈനൽ ആരൊക്കെ എന്നത് തീരുമാനമായത്. എസ് എസ് കോളേജ് അരീക്കോട് എൻ എസ് എസ് കോളെജിനെയാണ് ഇന്ന് പരാജയപ്പെടുത്തിയത്. എതിരില്ലാത്ത രണ്ടു ഗോളുകൾക്കായിരുന്നു എസ് എസ് അരീക്കോടിന്റെ ജയം. ക്വാർട്ടറിൽ ഏറനാട് നോളജ് സിറ്റിയെ ആയിരുന്നു എം ഇ എസ് എസ് പരാജയപ്പെടുത്തിയത്.

ഫൈനലിൽ മമ്പാട് എം ഇ എസ് കോളേജിനെയാകും എം എ എസ് എസ് നേരിടുക.

Advertisement