ബ്രസീൽ ടീം പ്രഖ്യാപിച്ചു, ന്യൂകാസിലിന്റെ ജോലിംഗ്ടൺ ആദ്യമായി ടീമിൽ

Newsroom

Picsart 23 05 28 20 53 27 448
Download the Fanport app now!
Appstore Badge
Google Play Badge 1

ജൂണിൽ ഗിനിയയ്ക്കും സെനഗലിനും എതിരായ രണ്ട് സൗഹൃദ മത്സരങ്ങൾക്കായുള്ള ബ്രസീൽ ടീമിനെ പ്രഖ്യാപിച്ചു. പുതിയ പരിശീലകനെ തീരുമാനിക്കത്തിനാൽ റാമോൺ മെനെസെസ് ആകും ഈ മത്സരങ്ങളിൽ ബ്രസീലിനെ നയിക്കുക. 23 അംഗ ടീമാണ് ബ്രസീൽ പ്രഖ്യാപിച്ചിരിക്കുന്നത്‌.

ബ്രസീൽ 23 05 28 20 53 52 679

ജൂൺ 17ന് ഗിനിയയ്‌ക്കെതിരെയാണ് ബ്രസീലിന്റെ ആദ്യ മത്സരം, ബാഴ്‌സലോണയിൽ വെച്ചാകും ഈ മത്സരം. ജൂൺ 20-ന്, ലിസ്ബണിൽ വെച്ച് സെനഗലിനെയിൽ നേരിടും.

23 പേരിൽ, അഞ്ച് പുതുമുഖങ്ങൾ ഉൾപ്പെട്ടിട്ടുണ്ട്. ഫുൾ ബാക്ക്‌സ് വാൻഡേഴ്‌സൺ, അയർട്ടൺ ലൂക്കാസ്, ഡിഫൻഡർ നിനോ, മിഡ്‌ഫീൽഡർ ജോലിന്റൺ, സ്‌ട്രൈക്കർ മാൽകോം എന്നിവരാണ് ടീമിൽ എത്തിയ പുതുമുഖങ്ങൾ.

സ്ക്വാഡ്;
Picsart 23 05 28 20 54 06 826